സ്വതന്ത്രചിന്ത

Showing 49–72 of 235 results

Show Grid/List of >5/50/All>>
  • Powrthva Neyamabhedagathiyum Barannagadanyum പൗരത്വ നിയമഭേദഗതിയും ഭരണഘടനയും

    പൗരത്വ നിയമഭേദഗതിയും ഭരണഘടനയും – കെ എം ഷാജഹാൻ

    130.00
    Add to cart Buy now

    പൗരത്വ നിയമഭേദഗതിയും ഭരണഘടനയും – കെ എം ഷാജഹാൻ

    പൗരത്വ നിയമഭേദഗതിയും ഭരണഘടനയും

    കെ എം ഷാജഹാൻ

    പ്രതിഷേധ കടലായി ഒഴുകുകയാണ് ഇന്ത്യൻ ജനങ്ങൾ, മതത്തിന്റെ പേരിൽ വേർതിരിക്കപ്പെടാതിരിക്കാൻ. ചരിത്രത്തിന്റെ തന്നെ ഭാഗമായി കൊണ്ട് ഇന്ത്യൻ സർവകലാശാലകൾ പുതിയ സമരമുറകൾ ഉയർത്തുമ്പോൾ വിഹ്വലമായ മനസ്സുകൾക്ക് ശക്തമായ വിശദീകരണമാണ് കെ എം ഷാജഹാന്റെ ഈ പുസ്തകം നൽകുന്നത്.

    K M Shajahan

    വില രൂ 130

    130.00
  • Kaanamarayathe India കാണാമറയത്തെ ഇന്ത്യ

    കാണാമറയത്തെ ഇന്ത്യ – ഭാഷാ സിംഗ്

    300.00
    Add to cart Buy now

    കാണാമറയത്തെ ഇന്ത്യ – ഭാഷാ സിംഗ്

    കാണാമറയത്തെ ഇന്ത്യ

    ഭാഷാ സിംഗ്

    പരിഭാഷ ചിഞ്ജു പ്രകാശ്

    നൂറ്റാണ്ടുകളായി മാറ്റിനിർത്തപ്പെട്ട ഒരു വിഭാഗത്തെക്കുറിച്ച് ഉറക്കെ വിളിച്ചുപറയുകയാണ് ഈ പുസ്തകം. വിസർജ്യം നിറഞ്ഞ രാജ്യത്തിൽ സഹജീവികളുടെ വിസർജ്യം കൈകൊണ്ട് കോരിമാറ്റാൻ നിർബന്ധിതരായ മനുഷ്യരെ അദൃശ്യരാക്കുന്ന മതിൽക്കെട്ടുകൾ അക്ഷരങ്ങളാൽ ഭേദിക്കപ്പെടട്ടെ.

    Chinju Prakash

    വില രൂ 300

    300.00
  • Amma അമ്മ - മാക്‌സിംഗോർക്കി

    അമ്മ – മാക്‌സിംഗോർക്കി

    350.00
    Add to cart Buy now

    അമ്മ – മാക്‌സിംഗോർക്കി

    അമ്മ

     

    മാക്‌സിംഗോർക്കി

    തൊഴിലാളിവർഗത്തിന്റെ ഇച്ഛാശക്തി നിഷ്ഠൂരമായ അടിച്ചമർത്തലുകളെ അതിജീവിക്കുന്ന കഥകൾ ലോകചരിത്രത്തിൽ എന്നുമുണ്ട്. മാക്‌സിംഗോർക്കിയുടെ അതിപ്രശസ്തമായ വിശ്വസാഹിത്യ ശിൽപത്തിൽ ഒരമ്മ അതിസാഹസികതയോടെ തൊഴിലാളി വർഗത്തിന്റെ പോരാട്ടത്തെ പിന്തുണയ്ക്കുന്നു. സാഹിത്യത്തിന് പ്രാധാന്യം നൽകി മാക്‌സിംഗോർക്കി ഈ മനുഷ്യകഥ ചിത്രീകരിച്ചിരിക്കുന്നു. കാലദേശഭാഷാഭേദങ്ങൾ അതിവർത്തിച്ച് അമ്മ ഇന്നും ആസ്വദിക്കപ്പെടുന്നു. എന്നും ആസ്വദിക്കപ്പെടുകയും ചെയ്യും. അമ്മ വിശ്വസാഹിത്യത്തിലെ എക്കാലത്തെയും മികച്ച നോവലുകളിലൊന്നാണ്. ശ്രീ ഗോപാലകൃഷ്ണൻ റഷ്യൻ ഭാഷയിൽനിന്ന് നേരിട്ട് പരിഭാഷപ്പെടുത്തി എന്ന സവിശേഷത ‘അമ്മ’ യ്ക്കുണ്ട്.’ അമ്മ’ പ്രസിദ്ധീകരിച്ചിട്ട് 100 വർഷം കഴിഞ്ഞു.

    Maxim Gorky / Gorkey

     

    പേജ് 388  വില രൂ350

    350.00
  • Theenadappu Malsarathinte Katha തീനടപ്പുമത്സരത്തിന്റെ കഥ - എ ടി കോവൂർ

    തീനടപ്പുമത്സരത്തിന്റെ കഥ – എ ടി കോവൂർ

    120.00
    Add to cart Buy now

    തീനടപ്പുമത്സരത്തിന്റെ കഥ – എ ടി കോവൂർ

    തീനടപ്പുമത്സരത്തിന്റെ കഥ

     

    എ ടി കോവൂർ

     

    ഈ ശാസ്ത്രയുഗത്തിന്റെ ആചാര്യനെന്ന് വിശേഷിപ്പിക്കുന്ന ഡോ എ ടി കോവൂരിന്റെ അഗാധവും വ്യത്യസ്തവുമായ അനുഭവ ജ്ഞാനത്തിന്റെ താളുകൾ മലയാളത്തിൽ കുറിച്ചിടാനുള്ള ജോൺസൺ ഐരൂരിന്റെ പരിശ്രമം അഭിനന്ദനാർഹമാണ്.

    മനുഷ്യസ്‌നേഹിയായ ക്രിസ്തുവിനെ പീലാത്തോസ് കുരിശിലേറ്റി, മനുഷ്യ നന്മയെന്നും പറഞ്ഞ് മതത്തിന്റെ പേരിൽ പാവങ്ങളെ തീക്കുണ്ഡത്തിലെറിയുന്നതും പീലാത്തോസുമാരാണ്. അയാളുടെ പ്രേതം ഇപ്പോഴും നമ്മുടെ വഴിത്തിരിവിൽ പതിയിരിക്കുന്നുണ്ട്.

    ഈ പുസ്തകം ഒരു ചുണ്ടുപലകയാവട്ടെ.

    വി ടി ഭട്ടതിരിപ്പാട്  (അവതാരികയിൽ നിന്ന്)

    പരിഭാഷ – ജോൺസൺ ഐരൂർ

    A T Kovoor/ Johnson Iroor / AT Kovur
    പേജ് 100  വില രൂ120

    120.00
  • Manushya Daivangal മനുഷ്യദൈവങ്ങൾ - എ ടി കോവൂർ

    മനുഷ്യദൈവങ്ങൾ – എ ടി കോവൂർ

    150.00
    Add to cart Buy now

    മനുഷ്യദൈവങ്ങൾ – എ ടി കോവൂർ

    മനുഷ്യദൈവങ്ങൾ

     

    എ ടി കോവൂർ

     

    മനുഷ്യദൈവങ്ങൾ ഇന്ത്യയുടെ മാത്രം പ്രത്യേകതയല്ല. ക്ഷിപ്രവിശ്വാസികളുടെ മനോദൗർബ്ബല്യത്തെ മുതലെടുത്താണ് വെറും പിത്തലാട്ടക്കാർ ലോകത്തെവിടെയും മനുഷ്യദൈവങ്ങളായി വളരുന്നത്. സാമ്പത്തിക കുറ്റവാളികളും രാഷ്ട്രീയ ഗൂഢാലോചനക്കാരും പിന്നിൽ അണിനിരക്കുന്നതോടെ അവർ വമ്പിച്ച രാഷ്ട്രീയ- സാമ്പത്തിക സ്വാധീന ശക്തിയായി മാറുന്നു.

    ഡോ എ ടി കോവൂരിന്റെ അരനൂറ്റാണ്ടുകാലത്തെ പരിക്ഷണ നിരീക്ഷണങ്ങളും ഗവേഷണങ്ങളും മനുഷ്യദൈവങ്ങളുടെ അടിത്തറ ഇളക്കി. 1970 കളിൽ കോവൂർ നടത്തിയ ഭാരതപര്യടനത്തിൽ ദിവ്യാത്ഭുതങ്ങളുടെ പൊള്ളത്തരം പൊതുവേദികളിൽ തുറന്നുകാട്ടിയതോടെ വെല്ലുവിളിയുയർത്തിനിന്ന മനുഷ്യദൈവങ്ങൾ മാളങ്ങളിലൊളിച്ചു.

    കോവുരിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങളുടെ മലയാള പരിഭാഷ, വർത്തമാന ഇന്ത്യൻ സാഹചര്യങ്ങളിൽ ഏറെ പ്രസക്തമാകുന്നു.

    പരിഭാഷ – കൈനകരി വിക്രമൻ

    A T Kovoor/ Kainakari Vikraman / AT Kovur

    പേജ് 132  വില രൂ150

    150.00
  • Vidikkushesham വിധിക്കുശേഷം - ഫൗസിയ ഹസൻ

    വിധിക്കുശേഷം – ഫൗസിയ ഹസൻ

    260.00
    Add to cart Buy now

    വിധിക്കുശേഷം – ഫൗസിയ ഹസൻ

    വിധിക്കുശേഷം

    ഫൗസിയ ഹസൻ

    വിവരത്തനം : ആർ കെ ബിജുരാജ് പി ജസീല

    ചുവരിനഭിമുഖമായി നിവർന്നുനിൽക്കാൻ പറഞ്ഞു എന്നോട്. അവർ കൊണ്ടുവന്ന വലിയ ചങ്ങല നിലത്തേക്കിട്ടു. ഞാൻ ഇരിക്കാൻ ശ്രമിക്കുകയോ ചാരിനിൽക്കുകയോ ചെയ്താൽ ആ ചങ്ങലകൊണ്ട് അടിക്കാൻ അവർ വനിതാപൊലീസിനെ ചട്ടം കെട്ടി.

    പെട്ടെന്ന് ഓഫീസർമാരിലൊരാൾ കസേരയിൽനിന്നെഴുന്നേറ്റ് കാലിലെ ചെരുപ്പുരിഎന്റെ മുഖത്തിനുനേരേ അടിക്കാൻ ഓങ്ങി. മുഖം തിരിച്ചതുകെീണ്ട് ഞാൻ ആ അടിയിൽനിന്ന് രക്ഷപ്പെട്ടു.

    അവരുടെ മകൾ ബാംഗ്ലൂരിലാ. നമുക്കവളെ പിടികൂടി ബലാൽസംഗംചെയ്ക് പട്ടിക്കിട്ടുകൊടുക്കാം. മറ്റൊരാളുടെ ഭീഷണി.

    ഇന്ത്യയിൽ ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ച ഐ എസ് ആർ ഒ ചാരക്കേസ്സിൽ കുറ്റാരോപിതയായ ഫൗസിയ ഹസൻ വിവിധ ജയിലുകളിലനുഭവിച്ച ശാരിരീകവും മാനസികവുമായ പീഡനങ്ങളെക്കുറിച്ച് ആദ്യമായി തുറന്നുഴുതുന്നു. രണ്ടു പതിറ്റാണ്ടോളം ഫൗസിയ ഹസൻ പുറംലോകം കാണിക്കാതെ സൂക്ഷിച്ച ജയിൽ ഡയറിയുടെ പുസ്തകരുപം.

    Fawseya Hasan/ R K Bijuraj P  Jasela

    വില രൂ 260

    260.00
  • M N Roy എം എൻ റോയ് - സ്വാതന്ത്ര്യാന്വേഷിയായ വിപ്ലവകാരി

    എം എൻ റോയ് – സ്വാതന്ത്ര്യാന്വേഷിയായ വിപ്ലവകാരി – എൻ ദാമോദരൻ

    450.00
    Add to cart Buy now

    എം എൻ റോയ് – സ്വാതന്ത്ര്യാന്വേഷിയായ വിപ്ലവകാരി – എൻ ദാമോദരൻ

    എം എൻ റോയ്

    സ്വാതന്ത്ര്യാന്വേഷിയായ വിപ്ലവകാരി

    എൻ ദാമോദരൻ

    പതിന്നാല് വയസ്സുമുതൽ അറുപത്തിയേഴാംവയസ്സിൽ മരണപ്പെടുംവരെ അപകടങ്ങളിലൂടെ ജീവിച്ചിപോന്ന ഒരു മനുഷ്യൻ. പല പേരിലും ഊരിലും തനിമയെ മറച്ച് മറ്റൊരാളായി അഭിനയിക്കാൻവിധിക്കപ്പെട്ട വിപ്ലവകാരി. അങ്ങനെയൊരാൾക്ക് സ്വന്തം തനിമയെത്തന്നെ നിഷേധിക്കുകയേ നിവൃത്തിയുള്ളൂ. താൻ മറ്റൊരാളാണെന്ന് ഭാവിക്കണമെങ്കിൽ മറ്റുള്ളവരെ അക്കാര്യം ബോധ്യപ്പെടുത്തേണ്ടതും ജീവിതകർത്തവ്യമായിത്തീരുന്നു. എല്ലാമറിയുമ്പോൾ വല്ലാത്തൊരു കഥ. ഇങ്ങനെയും ഒരു മനുഷ്യനോ എന്നാളുകൾ അത്ഭുതാദരങ്ങൾകൊള്ളാനിടവന്നാൽ സ്വാഭാവികം മാത്രം.

    N Dhamodran
    വുല രൂ 450

    450.00
  • Nammuda Lokham Nammuda India നമ്മുടെ ലോകം നമ്മുടെ ഇന്ത്യ

    നമ്മുടെ ലോകം നമ്മുടെ ഇന്ത്യ – ശശി തരൂർ, സമീർ ശരൺ

    425.00
    Add to cart Buy now

    നമ്മുടെ ലോകം നമ്മുടെ ഇന്ത്യ – ശശി തരൂർ, സമീർ ശരൺ

    നമ്മുടെ ലോകം നമ്മുടെ ഇന്ത്യ

    ശശി തരൂർ
    സമീർ ശരൺ

    വിവർത്തനം : സെനു കുര്യൻ ജോർജ്

    ഇരുപതാം നൂറ്റാണ്ടിന്റെ അവസാനകാലത്തെയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലെയും ആഗോളഭരണകൂടങ്ങളുടെ സങ്കീർണതകളെ പഠിക്കുകയും അവയ്ക്കുള്ള പരിഹാരങ്ങൾ നിർദേശിക്കുകയും ചെയ്യുന്ന പുസ്തകം. ലോകസമാധാനം, അന്താരാഷ്ട്ര സാമ്പത്തിക- സുരക്ഷാനയങ്ങൾ, ആഗോള വികസന അജൻഡ, സൈബർ സ്‌പേസ്, ആഗോളവത്കരണം, നയതന്ത്രം, തീവ്രവാദം, ചൈനയുടെ വളർച്ച, സമകാലികകാലത്ത് ഇന്ത്യയുടെ പ്രസക്തി എന്നീ വിഷയങ്ങൾ ഇതിൽ അവതരിപ്പിക്കുന്നു. അതോടൊപ്പംതന്നെ ആഗോളതലത്തിൽ നിലവിലിരിക്കുന്ന പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്തേണ്ടതും പുതിയ ലോകത്തിന് നേതൃത്വം നല്‌കേണ്ടതും ഇന്ത്യയാണെന്നും അവയിലേക്കു ചൂണ്ടുന്ന കണ്ടെത്തലുകളെ ഈ പുസ്തകത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്നു.

    Sasitharur/ Sameersharann

    വില രൂ 425

    425.00
  • India British Adhipathyathinu Munpu ഇന്ത്യ: ബ്രിട്ടീഷ് ആധിപത്യത്തിനുമുമ്പ്

    ഇന്ത്യ: ബ്രിട്ടീഷ് ആധിപത്യത്തിനുമുമ്പ് – പി എ വാരിയൻ

    199.00
    Add to cart Buy now

    ഇന്ത്യ: ബ്രിട്ടീഷ് ആധിപത്യത്തിനുമുമ്പ് – പി എ വാരിയൻ

    ഇന്ത്യ: ബ്രിട്ടീഷ് ആധിപത്യത്തിനുമുമ്പ്

    പി എ വാരിയൻ

    സ്വാതന്ത്ര്യസമരത്തെ കേന്ദ്രമാക്കിക്കൊണ്ട് ഇന്ത്യയുടെ ചരിത്രത്തെ സമഗ്രമായി പ്രതിപാദിക്കുന്ന, അഞ്ച് പുസ്തകങ്ങളടങ്ങിയ ചരിത്രപരമ്പരയിലെ ആദ്യപുസ്തകം. കേവലം ഭൗതികവും ഭൂമിശാസ്ത്രപരവുമായ നിലപാടുകൾക്കുപരിയായി ഇന്ത്യയുടെ സനാതനസംസ്‌കാരം മുതൽ വേദങ്ങളിലൂടെയും ഉപനിഷത്തുകളിലൂടെയും പുരാണേതിഹാസങ്ങളിലൂടെയും പില്ക്കാല മതസംസ്‌കാര സമന്വയങ്ങളിലൂടെയും സമ്പന്നമായൊരു ഭൂതകാലത്തിലേക്കുവെളിച്ചം വീശുന്ന കൃതി. ആദ്യകാല ആക്രമണങ്ങൾ, അധിനിവേശങ്ങൾ, ചെറുത്തുനില്പുകൾ തുടങ്ങിയ ബ്രിട്ടീഷുകാർ ഇവിടെ ആധിപത്യമുറപ്പിക്കുന്നതുവരെയുള്ള കാലഘട്ടങ്ങൾ വിവരിക്കുന്ന ഈ പുസ്തകം ശരിയായ ചരിത്രപഠനത്തിനാവശ്യമായ അടിസ്ഥാനവും ദിശാബോധവും നൽകുന്നു.

    സ്‌കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും ഒരുപോലെ വായിച്ചിരിക്കേണ്ട അമൂല്യഗ്രന്ഥം.

    P A Variyan

    വില രൂ 199

    199.00
  • Hitleruda Chennayikkal ഹിറ്റ്‌ലറുടെ ചെന്നായ്ക്കൾ

    ഹിറ്റ്‌ലറുടെ ചെന്നായ്ക്കൾ – ജോർജ്ജ് പുല്ലാട്ട്

    150.00
    Add to cart Buy now

    ഹിറ്റ്‌ലറുടെ ചെന്നായ്ക്കൾ – ജോർജ്ജ് പുല്ലാട്ട്

    ഹിറ്റ്‌ലറുടെ ചെന്നായ്ക്കൾ

    ജോർജ്ജ് പുല്ലാട്ട്

    1933 മുതൽ 1945 വരെയുള്ള ഒരു വ്യാഴവട്ടം ലോകജനതയ്ക്കു മുഴുവൻ. പ്രത്യേകിച്ച്‌യഹൂദസമൂഹത്തിന്, ഭീതിയുടെ ദിനങ്ങളായിരുന്നു. എല്ലാം തികഞ്ഞ ഒരു ഉത്കൃഷ്ടസമൂഹമെന്ന ഭ്രാന്തൻ സ്വപ്‌നത്തിന്റെ ചുവടുപിടിച്ച് ഹിറ്റ്‌ലർ എന്ന ഏകാധിപതി നടപ്പിലാക്കിയത് നരനായാട്ടായിരുന്നു. ലക്ഷക്കണക്കിനു മനുഷ്യരെ കൊന്നൊടുക്കുകയും ഒട്ടനവധി ആൾക്കാർക്ക് പീഡനങ്ങളേല്‌ക്കേണ്ടി വരികയും ആയിരമായിരം ആൻഫ്രാങ്കുമാരെ സൃഷ്ടിക്കുകയും ചെയ്ത ആ കരാളദിനങ്ങളുടെ കരളലിയിക്കുന്ന ചരിത്രമാണിത്. ഹിറ്റ്‌ലറിനൊപ്പം ഉന്മൂലനപദ്ധതികളാവിഷ്‌കരിക്കുകയും അതു നടപ്പിലാക്കാൻ മുന്നിൽ നിൽക്കുകയും ചെയ്ത അഡോൾഫ് ഐക്മാൻ, ഹെൻഡ്രിച്ച് ഹിംലർ, ജനറൻ ഹെയ്ഡ്രിച്ച് തുടങ്ങിയ നേതാക്കളുടെ ചരിത്രകഥ പറയുന്ന ഈ ഗ്രന്ഥം നിയതിയുടെ തുലാസിൽ എപ്പോഴും നീതിയുടെ തട്ടുതന്നെ ഉയർന്നു നിൽക്കുമെന്ന അനശ്വരസത്യംകൂടി ഓർമ്മിപ്പിക്കുന്നു.

    Georege Pullattu

    വില രൂ 150

    150.00
  • 12 Years A Slave ഒരു അടിമയുടെ പന്ത്രണ്ടു വർഷങ്ങൾ

    ഒരു അടിമയുടെ പന്ത്രണ്ടു വർഷങ്ങൾ – സോളമൻ നോർത്തപ്

    175.00
    Add to cart Buy now

    ഒരു അടിമയുടെ പന്ത്രണ്ടു വർഷങ്ങൾ – സോളമൻ നോർത്തപ്

    ഒരു അടിമയുടെ പന്ത്രണ്ടു വർഷങ്ങൾ

    ഇതൊരു കഥയല്ല. ഇതിൽ അല്പംപോലും അതിഭാവുകത്വം ഉപയോഗിച്ചിട്ടില്ല. ഇതിലൂടെ ഒരു പൂർണമായ ചിത്രം നിങ്ങൾക്കു കിട്ടുന്നില്ലെങ്കിൽ അതിനു കാരണം ഈ സംഭവപരമ്പരകളിലെ പരമാവധി നല്ല വശങ്ങൾ നിങ്ങളുടെ മുന്നിൽ കൊണ്ടുവരാൻ ഞാൻ ശ്രമിച്ചതിനാലാണ്. എന്നെപ്പോലെ ഹതഭാഗ്യരായ നുറൂകണക്കിനു സ്വതന്ത്രപൗരന്മാരെ തട്ടിക്കൊണ്ടുപോയി അടിമകളായി വിറ്റിട്ടുണ്ട് ലൂസിയാനയിലെയും ടെക്‌സാസിലെയും അടിമക്കൃഷിയിടങ്ങളിൽ അവൻ നരകജീവിതം നയിച്ചു. പക്ഷേ, ഞാൻ സഹിച്ച ഓരോ കഷ്ടതയും എന്നെ ഒരു പുതിയ മനുഷ്യനാക്കിത്തീർത്തു. – സോളമൻ നോർത്തപ്

    SolamanNorthav

    വില രൂ 175

    175.00
  • Veendum Lajjikkunnu വീണ്ടും ലജ്ജിക്കുന്നു - തസ്ലീമ നസ്‌റിൻ

    വീണ്ടും ലജ്ജിക്കുന്നു – തസ്ലീമ നസ്‌റിൻ

    220.00
    Add to cart Buy now

    വീണ്ടും ലജ്ജിക്കുന്നു – തസ്ലീമ നസ്‌റിൻ

    വീണ്ടും ലജ്ജിക്കുന്നു

     

    തസ്ലീമ നസ്‌റിൻ

     

    ലജ്ജാകരമായ ഒരവസ്ഥയിൽനിന്ന് ഇന്ത്യയിലെത്തിയ എഴുത്തുകാരി കൂടുതൽ ലജ്ജാകരമായ ഒട്ടേറെ കാര്യങ്ങൾക്കു സാക്ഷ്യം വഹിക്കേണ്ടിവരുന്നു. സ്ത്രീയുടെ ജീവിതാവസ്ഥ ബംഗ്ലാദേശിലായാലും ഇന്ത്യയിലായാലും ലോകത്തെവിടെയായാലും ഒരുപോലെയാണ് എന്ന ഒരു തിരിച്ചറിവാണ് തസ്ലീമയ്ക്കു നല്കാനുള്ളത്. ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അപചയമാണ് മറ്റൊന്ന്. അടിച്ചമർത്തലുകൾക്കും മതപരമായ ചൂഷണങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ അവർ പുലർത്തിയ പുരോഗമനപാരമ്പര്യം ഈ മണ്ണിനിപ്പോൾ നഷ്ടമായിരിക്കുന്നു. ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ ഒത്തുതീർപ്പിന്റെയും വിട്ടു വീഴ്ചയുടെയും വക്താക്കളായി മാറിയിരിക്കുന്നു. എന്നുവച്ച് നിസ്സഹായമായ ഒരവസ്ഥയ്ക്ക് കീഴടങ്ങുകയോ അതു വയ്യ. ഈ നോവലിലെ സ്ത്രീകഥാപാത്രങ്ങളായ മായയും സുലേഖയും മയൂരയും അവരുടെ തിക്താനുഭവങ്ങളിലൂടെ കരുത്താർജ്ജിക്കുന്നവരാണ്. അബലകൾ താൻപോരിമയുള്ള പ്രബലകളായി മാറുന്നു.

    വിവർത്തനം : പ്രൊഫ എം കെ എൻ പോറ്റി

    Taslima Nazrin / Thasleema / Thaslima

    പേജ് 256 വില രൂ220

    220.00
  • Mallika Vasantham മല്ലികാ വസന്തം - വിജയരാജമല്ലിക

    മല്ലികാ വസന്തം – വിജയരാജമല്ലിക

    245.00
    Add to cart Buy now

    മല്ലികാ വസന്തം – വിജയരാജമല്ലിക

    മല്ലികാ വസന്തം

     

    വിജയരാജമല്ലിക

     

    ഒരു ട്രൻസ്‌ജെൻഡർ ജീവിതം ആത്മകഥയായി രൂപപ്പെടുമ്പോൾ ഉണ്ടാകുന്ന അസാധാരണമായ വായനാനുഭവമാണ് വിജയരാജമല്ലികയുടെ മല്ലികാവസന്തം. മുപ്പത് വയസ്സുവരെ മനു ജെ കൃഷ്ണനായും പിന്നീട് വിജയരാജമല്ലികയായും ജീവിക്കുന്ന ഒരു മനുഷ്യാവസ്ഥയുടെ തുറന്നുപറച്ചിലുകളാണ് ഈ പുസ്തകം. തീർത്തും മറവുകളില്ലാതെയാണ് വിജയരാജമല്ലിക എഴുതുന്നത്. ഒരു സ്ത്രീയുടെയും പുരുഷന്റെയും വൈകാരിക അനുഭവങ്ങളുടെ സംഘർഷങ്ങളാണ് ട്രാൻസ്‌ജെൻഡർ ജീവിതം. ഈ കഠിനമായ അനുഭവങ്ങളെയും സമൂഹത്തിന്റെ രണ്ടാം നോട്ടങ്ങളെയും അതിജീവിച്ച പെൺകരുത്തിന്റെ കഥ കൂടിയാണിത്. സാമൂഹിക പ്രവർത്തകയും കവിയുമാണ് വിജയരാജമല്ലിക.

    Vijayarajamalika / Vijayaraja Mallika
    പേജ് 202  വില രൂ245

    245.00
  • Keralathila Rajavamshangal കേരളത്തിലെ രാജവംശങ്ങള്‍ - വേലായുധന്‍ പണിക്കശ്ശേരി

    കേരളത്തിലെ രാജവംശങ്ങള്‍ – വേലായുധന്‍ പണിക്കശ്ശേരി

    390.00
    Add to cart Buy now

    കേരളത്തിലെ രാജവംശങ്ങള്‍ – വേലായുധന്‍ പണിക്കശ്ശേരി

    കേരളത്തിലെ രാജവംശങ്ങള്‍
    വേലായുധന്‍ പണിക്കശ്ശേരി

    പ്രാചീനകേരളത്തിലെ ആയ്-ചേര-ഏഴിമല രാജവംശങ്ങള്‍ മുതല്‍ ആധുനിക കാലത്തിലുള്ള രാജവംശങ്ങള്‍ വരെ നീളുന്ന ചരിത്രപഠനം രാജവംശങ്ങളുടെ ചരിത്രം പരിശോധിച്ചുകൊണ്ട് കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക പരിണാമങ്ങളുടെ ഇരുളടഞ്ഞ ഏടുകളിലേക്ക് ഒരു വ്യത്യസ്ത പര്യവേക്ഷണം

    Valayudanpanikashari
    വില രൂ390

    390.00
  • Indiya Charithram ഇന്ത്യാ ചരിത്രം - എ ശ്രീധരമേനോന്‍

    ഇന്ത്യാ ചരിത്രം – എ ശ്രീധരമേനോന്‍

    699.00
    Add to cart Buy now

    ഇന്ത്യാ ചരിത്രം – എ ശ്രീധരമേനോന്‍

    ഇന്ത്യാ ചരിത്രം
    എ ശ്രീധരമേനോന്‍

    ചരിത്രാതീതകാലം മുതല്‍ സ്വാതന്ത്ര്യാനന്തര കാലഘട്ടം വരെയുള്ള ഇന്ത്യയുടെ ചരിത്രം പറയുന്ന പുസ്തകം പ്രാചീന ഇന്ത്യയുടെ ചരിത്രം സിന്ധു നദീതട സംസ്കാരം വേദകാലഘട്ടം ജൈന ബുദ്ധമതങ്ങളുടെ ആവിര്‍ഭാവവും തകര്‍ച്ചയും വിവിധ രാജവംശങ്ങളുടെ ചരിത്രം സാമൂഹിക ജീവിതം സംസ്കാരം വിദേശികളുടെ വരവ് ജനമുന്നേറ്റങ്ങള്‍ സ്വാതന്ത്രസമരം സാംസ്കാരിക നവോത്ഥാനം സ്വാതന്ത്ര്യപ്രാപ്തി തുടങ്ങി ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ സുപ്രധാന വശങ്ങളെവരെ ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നു. ഇന്ത്യയുടെ സംഭവബഹുലമായ ചരിത്രം വസ്തുനിഷ്ഠമായും ലളിതമായും ആവിഷ്കരിക്കുന്ന ഈ പുസ്തകം ചരിത്രാന്വേഷണകുതുകികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും സ്വന്തമാക്കിയിരിക്കേണ്ട ആധികാരികഗ്രന്ഥമാണ്
    ക്ലാസ്സിക് ചരിത്രകൃതിയായ ഇന്ത്യാചരിത്രം ഒന്നും രണ്ടും ഭാഗങ്ങള്‍ ഒരുമിച്ച് അവതരിപ്പിക്കുന്നു

    A Sreedharamenon

    പേജ് 717 വില രൂ699

    699.00
  • The Good Earth ദി ഗുഡ് എർത്ത് - പേൾ എസ് ബക്ക്

    ദി ഗുഡ് എർത്ത് – പേൾ എസ് ബക്ക്

    365.00
    Add to cart Buy now

    ദി ഗുഡ് എർത്ത് – പേൾ എസ് ബക്ക്

    പേൾ എസ് ബക്ക്

    ദി ഗുഡ് എർത്ത്

    പരിഭാഷ: മിനി മേനോൻ

    ഒന്നാം ലോകയുദ്ധത്തിനു മുൻപുള്ള ചൈനീസ് ഗ്രാമത്തിലെ കുടുംബ ജീവിതത്തെ നാടകീയമായി ആവിഷ്‌കരിക്കുന്ന നോവലാണ് ദി ഗുഡ് എർത്ത്. വായനക്കാർക്കു പ്രിയങ്കരമായ ഒരു രചനയായി അത് ഇന്നും നിലകൊള്ളുന്നു. അമേരിക്കയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ക്ലാസിക് കൃതി.

    Meenimanon

    വില രൂ 365

    365.00
  • Ayannagaluda Nanarthagal അയനങ്ങളുടെ നാനാർത്ഥങ്ങൾ

    അയനങ്ങളുടെ നാനാർത്ഥങ്ങൾ – രതീഷ് ഇളമാട്

    200.00
    Add to cart Buy now

    അയനങ്ങളുടെ നാനാർത്ഥങ്ങൾ – രതീഷ് ഇളമാട്

    അയനങ്ങളുടെ
    നാനാർത്ഥങ്ങൾ

    രതീഷ് ഇളമാട്

    സർഗാത്മകതയും സഹൃദയത്വവും സാമൂഹ്യബോധവും സർവ്വോപരി ജിജ്ഞാസയും നയിച്ച ഗവേഷണത്തിന്റെ ഫലമാണ് ഈ പുസ്തകം. പ്രാഥമിക ഉപാദാനങ്ങളെയും തന്നെക്കാൾ അധികം അറിവും പരിചയവുമുള്ളവരുടെ പഠനങ്ങളേയും രതീഷ് പുസ്തകത്തിന് ആധാരമാക്കിട്ടുണ്ട്. ദർശനവും ചരിത്രവും സാമൂഹികശാസ്ത്രവും സാഹിത്യവുമർശവും ചേർത്തുപിടിപ്പിക്കുന്ന ഒരു മൗലിക കൃതിയാണിത്. പ്രത്യക്ഷങ്ങളുടെ ആഖ്യാനം കരുപ്പിടിപ്പിക്കുന്ന സാമാന്യധാരണകളിൽ നിന്നും അവ രൂഢമൂലമാക്കുന്ന വിശ്വാസങ്ങളിൽ നിന്നും സ്വതന്ത്രമാണ് രതീഷിന്റെ രചന. അതീത വീക്ഷണവും അപഗ്രഥനവും സാധ്യമാക്കുന്ന അപ്രത്യക്ഷങ്ങളുടെ നിർദ്ധാരണവും വിമർശനാത്മക വ്യാഖ്യാമവുമാണ് ഇദ്ദേഹത്തിന്റെ രചനാ പദ്ധതി. ചോദ്യം ചെയ്യാനാവാത്ത വിധം സാമൂഹ്യവ്യവസ്ഥിതി അടിചേൽപ്പിക്കുന്ന ധാരണകളെ മറികടക്കാനത് അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്.

    രാജൻ ഗുരുക്കൾ

    Rajangurukal

    Rajeshelamad

    വില രൂ 200

    200.00
  • Sabarimala ശബരിമല : ചരിത്രവും വർത്തമാനവും

    ശബരിമല : ചരിത്രവും വർത്തമാനവും – വി യു സുരേന്ദ്രൻ

    270.00
    Add to cart Buy now

    ശബരിമല : ചരിത്രവും വർത്തമാനവും – വി യു സുരേന്ദ്രൻ

    ശബരിമല :
    ചരിത്രവും വർത്തമാനവും

    എഡിറ്റർ : വി യു സുരേന്ദ്രൻ

    ‘ പ്രിയസഹോദരികളേ മറക്കരുത്, ശബരിമലയിലേക്ക് പോകണം.’ നിത്യചൈതന്യയതിയുടെ ഈ വരികൾ ുൾക്കൊളളുന്ന അപൂർവ്വലേഖനത്തോടൊപ്പം സ്വാമി സന്ദീപാനന്ദഗിരി, ഡോ. എം ജി എസ് നാരായണൻ, സി രാധാകൃഷ്ണൻ, ബി രാജീവൻ, കെ എൻ ഗണേശ്, കെ ഇ എൻ കുഞ്ഞഹമ്മദ്, സണ്ണി എം. കപിക്കാട്, സുനിൽ പി ഇളയിടം, ഡോ അജയ് ശേഖർ, അഡ്വ. രാജഗോപാലൽ വാകത്തനം, പി സി ഉണ്ണെിച്ചെക്കൻ തുടങ്ങിയ സാമുഹിക സാംസ്‌കാരിക രഠഗഗത്തെ പ്രമുഖരുടെ കാഴ്ചപ്പാടുകൾ, വിവിധ വാദമുഖങ്ങൾ. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ, ശബരിമലയെക്കുറിച്ച് അറിയേണ്ടതെല്ലാം ഈ കൃതിയിലുണ്ട്. ചരിത്രപ്രാധാന്യമുള്ള പുസ്തകം.

    V U Surandaran

    വില രൂ 270

    270.00
  • Ramanan രമണന്‍ - ചങ്ങമ്പുഴ

    രമണന്‍ – ചങ്ങമ്പുഴ

    115.00
    Add to cart Buy now

    രമണന്‍ – ചങ്ങമ്പുഴ

    രമണന്‍
    ചങ്ങമ്പുഴ

    മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠിതവും അതിസുന്ദരവുമായൊരു ഗ്രാമീണ വിലാപകാവ്യമാണ് രമണന്‍. മലയാളത്തില്‍ ഇങ്ങനെയും ഒരത്ഭുതമോ എന്ന് ജോസഫ് മുണ്ടശ്ശേരിയെക്കൊണ്ട് അത്ഭുതം കൊള്ളിച്ച കൃതി 1936 ല്‍ രമണന്‍ പ്രസിദ്ധപ്പെടുത്തിയതില്‍പ്പിന്നെ അതിന്റെ അമ്പതില്‍പ്പരം പതിപ്പുകള്‍ പുറത്തിറങ്ങി രണ്ടു ലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞു ചങ്ങമ്പുഴക്കവിതകളുടെ മുഴുവന്‍ സവിശേഷതയും പ്രതിബിംബിക്കുന്ന ഈ കൃതിയുടെ പുതിയൊരു പതിപ്പ് ഗ്രീന്‍ ബുക്സ് പ്രസിദ്ധപ്പെടുത്തുന്നു.

    Ramanan

    വില രൂ115

    115.00
  • Sahodaran K Ayyappan സഹോദരൻ കെ അയ്യപ്പൻ - പ്രൊഫ എം കെ സാനു

    സഹോദരൻ കെ അയ്യപ്പൻ – പ്രൊഫ എം കെ സാനു

    400.00
    Add to cart Buy now

    സഹോദരൻ കെ അയ്യപ്പൻ – പ്രൊഫ എം കെ സാനു

    സഹോദരൻ കെ അയ്യപ്പൻ

    പ്രൊഫ എം കെ സാനു

    കേരളത്തിലെ നവോത്ഥാന നായകരിൽ പ്രമുഖസ്ഥാനീയനാണ് സഹോദരൻ കെ അയ്യപ്പൻ. കവി, പ്രഭാഷകൻ, ഭരാധികാരി, സമൂഹ്യപരിഷ്‌കർത്താവ്, പത്രപ്രവർത്തകൻ തുടങ്ങി എല്ലാ മേഖലകളിലും പുരോഗമനാശയങ്ങൾക്ക് രൂപം നൽകിയ സഹോദരന്റെ സംഭവബഹുലമായ ജീവിതകഥയേ്രത പ്രൊഫ എം കെ സാനു രചിച്ച ഈ വിശിഷ്ഠ ഗ്രന്ഥം.

    MK Sanu / M K Sanu / Sahodaran Ayyappan / Ayapan

    പേജ് 400 വില രൂ400

    400.00
  • M Govindan എം ഗോവിന്ദൻ - എം കെ സാനു

    എം ഗോവിന്ദൻ – എം കെ സാനു

    150.00
    Add to cart Buy now

    എം ഗോവിന്ദൻ – എം കെ സാനു

    എം ഗോവിന്ദൻ

    എം കെ സാനു

    മലയാളിയുടെ ധൈഷണിക ലോകത്തിൽ പുതിയ ചിന്തയുടെ കനലുകൾ വാരിയെറിഞ്ഞ ഒറ്റയാൾ പ്രസ്ഥാനമായിരുന്നു എം. ഗോവിന്ദൻ. ആധുനികഭാവുകത്വത്തിന് അടിത്തറ പാകിയ കൃതികൾ കൊണ്ട് മലയാള സാഹിത്യത്തെ മുന്നോട്ടു നയിച്ച എഴുത്തുകാരൻ. അധികാരത്തിനും ആധിപത്യത്തിനും എതിരെ നിലകൊണ്ട റാഡിക്കൽ ഹ്യൂമനിസറ്റ്.

    ധാർമികതയിലും നൈതികതയിലും അധിഷ്ഠിതമായ ജനാധിപത്യസമൂഹത്തിനായി നിലകൊണ്ട എം. ഗോവിന്ദന്റെ ധൈഷണിക ജീവിതത്തിന്റെ വ്യാഖ്യനവും വിശദീകരണവുമായിത്തീരുന്ന ജീവചരിത്രമാണ് ഈ കൃതി. ഗോവിന്ദന്റെ ആശയലോകത്തെ അടുത്തറിഞ്ഞ സ്‌നേഹിതനായ എം. കെ സാനുവാണ് ഗ്രന്ഥകർത്താവ്.

    M K Sanu

    വില രൂ 150

    150.00
  • Sthreeyeum Pranayatheyum Kurichu സ്ത്രീയേയും പ്രണയത്തെയും കുറിച്ച് - തസ്ലീമ നസ്റിന്‍

    സ്ത്രീയേയും പ്രണയത്തെയും കുറിച്ച് – തസ്ലീമ നസ്റിന്‍

    255.00
    Add to cart Buy now

    സ്ത്രീയേയും പ്രണയത്തെയും കുറിച്ച് – തസ്ലീമ നസ്റിന്‍

    സ്ത്രീയേയും പ്രണയത്തെയും കുറിച്ച്

    തസ്ലീമ നസ്റിന്‍

    വിവര്‍ത്തനം  പ്രൊഫ. എം കെ എന്‍ പോറ്റി

    പ്രേമബന്ധം തകരുമ്പോള്‍ പാശ്ചാത്യനാടുകളിലെ  സ്ത്രീയും പുരുഷനും ഭ്രാന്തിളകിയതുപോലെ കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഒന്നു രണ്ടു ദിവസത്തേക്കല്ല മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന കരച്ചില്‍. വര്‍ഷങ്ങളോളം നീളുന്ന കരച്ചില്‍. കത്തിയെടുത്ത് കൈയിലെയും കാലിലെയും ഞരമ്പു മുറിക്കുന്നതു കണ്ടിട്ടുണ്ട്. വിഷം കുടിക്കുന്നതു കണ്ടിട്ടുണ്ട്. റെയിപ്പാളത്തില്‍ ചാടുന്നതു കണ്ടിട്ടുണ്ട്. പ്രേമബന്ധം തകര്‍ന്ന സ്ത്രീ പുരുഷന്മാരെ മനഃശാസ്ത്രജ്ഞന്മാരുടെ അടുത്തു കൊണ്ടുപോകേണ്ടിവരാറുണ്ട്. ലോകമെമ്പാടുമുള്ള ഹൃദയാലുക്കളായ കാന്മുകന്മാരെ കണ്ടിട്ടുണ്ട്. എന്നാല്‍ ബംഗാളിലെപ്പോലെ നിര്‍ദ്ദയന്മാരും ക്രൂരന്മാരുമായ കാമുകന്മാരെ ഞാന്‍ വളരെക്കുറച്ചേ കണ്ടിട്ടുള്ളൂ.

    TASLIMA  NASRIN

    വില രൂ255

    255.00
  • Mathangalil Vishacekkatha Kabeerdas മതങ്ങളിൽ വിശ്വസിക്കാത്ത കബീർ ദാസ്

    മതങ്ങളിൽ വിശ്വസിക്കാത്ത കബീർ ദാസ്

    90.00
    Add to cart Buy now

    മതങ്ങളിൽ വിശ്വസിക്കാത്ത കബീർ ദാസ്

    മതങ്ങളിൽ വിശ്വസിക്കാത്ത കബീർ ദാസ്

    പ്രൊഫ. ഡോ.വെള്ളിമൺ നെൽസൺ

    ഭാരതത്തിലെ സാമൂഹിക പരിഷ്‌കരണ പ്രക്രിയയിൽ തിളക്കമാർന്ന വ്യക്തിത്വമായി ഉദയംചെയ്ത കവിയാണ് കബീർദാസ്. അദ്ധേഹത്തിന്റെ ഉതമായ മാനവികദർശനം പ്രകടമാക്കി ആ ജീവിതത്തിന്റെ ധന്യത വിവരിക്കു ശ്രദ്ധേയ ഗ്രന്ഥം – ‘മതങ്ങളിൽ വിശ്വസിക്കാത്ത കബീർ ദാസ്’.

    Prof. DR. VELIMAN NALSAN

    വില രൂ.90

    90.00
  • Lady Chatterleyude Kamukan ലേഡി ചാറ്റർലിയുടെ കാമുകൻ

    ലേഡി ചാറ്റർലിയുടെ കാമുകൻ – ഡി. എച്ച്. ലോറൻസ്

    240.00
    Add to cart Buy now

    ലേഡി ചാറ്റർലിയുടെ കാമുകൻ – ഡി. എച്ച്. ലോറൻസ്

    ലേഡി ചാറ്റർലിയുടെ കാമുകൻ
    ഡി. എച്ച്. ലോറൻസ്

    പ്രണയത്തെയും സദാചാരത്തെയും കുറിച്ചുള്ള സമൂഹസങ്കല്പത്തെ തിരുത്തിക്കുറിച്ച കൃതിയാണ് ഡി. എച്.ലോറൻസിന്റെ ലേഡി ചാറ്റർലിയുടെ കാമുകൻ. ഈ നോവലിൽ പരാമൃഷ്ടരായ അഭിജാതവർഗ്ഗത്തിൽപ്പെട്ട പുരുഷനും തമ്മിലുള്ള ലൈംഗികബന്ധവും അതിൻെ പച്ചയായ ആവിഷ്‌ക്കരണവും നിഷിദ്ധമായ ലൈംഗിക പദപ്രയോഗങ്ങളും അന്നത്തെ യാഥാസ്ഥിതിക സമുഹത്തെ ഞെട്ടിച്ചു.തന്മുലം ഇംഗ്ലണ്ടിൽ മുപ്പതുവർഷത്തോളം ഈ കൃതിയുടെ പ്രസാധനം സാധ്യമായിരുന്നില്ല. ഒടുവിൽ കോടതിവിധിയെത്തുടർന്ന് 1960 നവംബറിലാണ് പുസ്തകത്തിനെതിരെയുള്ള വിലക്ക് നീങ്ങിയത്. തുടർന്ന് ഈ കൃതിയുടെ എണ്ണമറ്റ പതിപ്പുകളാണ് പ്രസിദ്ധീകൃതമായത്.

    D. H. LAWRENCE

    വില : രൂ240

    240.00