ഇന്ത്യ: ബ്രിട്ടീഷ് ആധിപത്യത്തിനുമുമ്പ്
₹199.00
ഇന്ത്യ: ബ്രിട്ടീഷ് ആധിപത്യത്തിനുമുമ്പ്
പി എ വാരിയൻ
സ്വാതന്ത്ര്യസമരത്തെ കേന്ദ്രമാക്കിക്കൊണ്ട് ഇന്ത്യയുടെ ചരിത്രത്തെ സമഗ്രമായി പ്രതിപാദിക്കുന്ന, അഞ്ച് പുസ്തകങ്ങളടങ്ങിയ ചരിത്രപരമ്പരയിലെ ആദ്യപുസ്തകം. കേവലം ഭൗതികവും ഭൂമിശാസ്ത്രപരവുമായ നിലപാടുകൾക്കുപരിയായി ഇന്ത്യയുടെ സനാതനസംസ്കാരം മുതൽ വേദങ്ങളിലൂടെയും ഉപനിഷത്തുകളിലൂടെയും പുരാണേതിഹാസങ്ങളിലൂടെയും പില്ക്കാല മതസംസ്കാര സമന്വയങ്ങളിലൂടെയും സമ്പന്നമായൊരു ഭൂതകാലത്തിലേക്കുവെളിച്ചം വീശുന്ന കൃതി. ആദ്യകാല ആക്രമണങ്ങൾ, അധിനിവേശങ്ങൾ, ചെറുത്തുനില്പുകൾ തുടങ്ങിയ ബ്രിട്ടീഷുകാർ ഇവിടെ ആധിപത്യമുറപ്പിക്കുന്നതുവരെയുള്ള കാലഘട്ടങ്ങൾ വിവരിക്കുന്ന ഈ പുസ്തകം ശരിയായ ചരിത്രപഠനത്തിനാവശ്യമായ അടിസ്ഥാനവും ദിശാബോധവും നൽകുന്നു.
സ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും ഒരുപോലെ വായിച്ചിരിക്കേണ്ട അമൂല്യഗ്രന്ഥം.
P A Variyan
വില രൂ 199
✅ SHARE THIS ➷
Reviews
There are no reviews yet.