സ്ത്രീയേയും പ്രണയത്തെയും കുറിച്ച് – തസ്ലീമ നസ്റിന്
₹255.00
സ്ത്രീയേയും പ്രണയത്തെയും കുറിച്ച്
തസ്ലീമ നസ്റിന്
വിവര്‍ത്തനം പ്രൊഫ. എം കെ എന്‍ പോറ്റി
പ്രേമബന്ധം തകരുമ്പോള്‍ പാശ്ചാത്യനാടുകളിലെ സ്ത്രീയും പുരുഷനും ഭ്രാന്തിളകിയതുപോലെ കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഒന്നു രണ്ടു ദിവസത്തേക്കല്ല മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന കരച്ചില്. വര്‍ഷങ്ങളോളം നീളുന്ന കരച്ചില്. കത്തിയെടുത്ത് കൈയിലെയും കാലിലെയും ഞരമ്പു മുറിക്കുന്നതു കണ്ടിട്ടുണ്ട്. വിഷം കുടിക്കുന്നതു കണ്ടിട്ടുണ്ട്. റെയിപ്പാളത്തില്‍ ചാടുന്നതു കണ്ടിട്ടുണ്ട്. പ്രേമബന്ധം തകര്‍ന്ന സ്ത്രീ പുരുഷന്മാരെ മനഃശാസ്ത്രജ്ഞന്മാരുടെ അടുത്തു കൊണ്ടുപോകേണ്ടിവരാറുണ്ട്. ലോകമെമ്പാടുമുള്ള ഹൃദയാലുക്കളായ കാന്മുകന്മാരെ കണ്ടിട്ടുണ്ട്. എന്നാല്‍ ബംഗാളിലെപ്പോലെ നിര്ദ്ദയന്മാരും ക്രൂരന്മാരുമായ കാമുകന്മാരെ ഞാന്‍ വളരെക്കുറച്ചേ കണ്ടിട്ടുള്ളൂ.
TASLIMA NASRIN
വില രൂ255
✅ SHARE THIS ➷
Reviews
There are no reviews yet.