ഡി എച്ച് ലോറൻസ്: പുസ്തകങ്ങൾ

Books by D H Lawrence | List of Books by D H Lawrence

Showing all 3 results

Show Grid/List of >5/50/All>>
 • Lady Chatterleyude Kamukan ലേഡി ചാറ്റർലിയുടെ കാമുകൻ

  ലേഡി ചാറ്റർലിയുടെ കാമുകൻ – ഡി. എച്ച്. ലോറൻസ്

  240.00
  Add to cart Buy now

  ലേഡി ചാറ്റർലിയുടെ കാമുകൻ – ഡി. എച്ച്. ലോറൻസ്

  ലേഡി ചാറ്റർലിയുടെ കാമുകൻ
  ഡി. എച്ച്. ലോറൻസ്

  പ്രണയത്തെയും സദാചാരത്തെയും കുറിച്ചുള്ള സമൂഹസങ്കല്പത്തെ തിരുത്തിക്കുറിച്ച കൃതിയാണ് ഡി. എച്.ലോറൻസിന്റെ ലേഡി ചാറ്റർലിയുടെ കാമുകൻ. ഈ നോവലിൽ പരാമൃഷ്ടരായ അഭിജാതവർഗ്ഗത്തിൽപ്പെട്ട പുരുഷനും തമ്മിലുള്ള ലൈംഗികബന്ധവും അതിൻെ പച്ചയായ ആവിഷ്‌ക്കരണവും നിഷിദ്ധമായ ലൈംഗിക പദപ്രയോഗങ്ങളും അന്നത്തെ യാഥാസ്ഥിതിക സമുഹത്തെ ഞെട്ടിച്ചു.തന്മുലം ഇംഗ്ലണ്ടിൽ മുപ്പതുവർഷത്തോളം ഈ കൃതിയുടെ പ്രസാധനം സാധ്യമായിരുന്നില്ല. ഒടുവിൽ കോടതിവിധിയെത്തുടർന്ന് 1960 നവംബറിലാണ് പുസ്തകത്തിനെതിരെയുള്ള വിലക്ക് നീങ്ങിയത്. തുടർന്ന് ഈ കൃതിയുടെ എണ്ണമറ്റ പതിപ്പുകളാണ് പ്രസിദ്ധീകൃതമായത്.

  D. H. LAWRENCE

  വില : രൂ240

  240.00
 • Puthranmarum Kaminimarum പുത്രന്മാരും കാമിനിമാരും

  പുത്രന്മാരും കാമിനിമാരും – ഡി എച്ച് ലോറൻസ്

  390.00
  Add to cart Buy now

  പുത്രന്മാരും കാമിനിമാരും – ഡി എച്ച് ലോറൻസ്

  പുത്രന്മാരും കാമിനിമാരും
  ഡി എച്ച് ലോറൻസ്

   

  പോൾ മോറൽ എന്ന തൊഴിലാളിയുടെ ജീവിതത്തിലെ ആകസ്മികത കളിലേക്കും അനുഭവ പരമ്പരകളിലേക്കും ലോറൻസ് നടത്തുന്ന നിരന്തര യാത്രകളുടെ ജാഗ്രതയാണ് ഈ നോവൽ തരുന്ന സൗന്ദര്യാനുഭവം. വന്യവും സുന്ദരവുമായ ആത്മഹർഷങ്ങൾ കൊണ്ട് ഒരുക്കിയെടുത്ത നോവൽ.

  വിവർത്തനം – വൈക്കം വിവേകാനന്ദൻ

  D H Lawrence / Classic 

  പേജ് 562  വില രൂ390

  390.00
 • Sundariyaya Sthriyum Mattu Kathakalum സുന്ദരിയായ സ്ത്രീയും മറ്റുകഥകളും

  സുന്ദരിയായ സ്ത്രീയും മറ്റുകഥകളും – ഡി എച്ച് ലോറൻസ്

  200.00
  Add to cart Buy now

  സുന്ദരിയായ സ്ത്രീയും മറ്റുകഥകളും – ഡി എച്ച് ലോറൻസ്

  സുന്ദരിയായ സ്ത്രീയും മറ്റുകഥകളും

  ഇരുപതാം നൂറ്റാണ്ടു കണ്ട എറ്റവും വലിയ എഴുത്തുകാരിലൊരാളായി ഡി എച്ച് ലോറൻസ് എങ്ങനെയാണ് രൂപം കൊണ്ടതെന്ന് ആദ്യകാലത്തെഴുതിയ ഈ ചെറുകഥകളിലൂടെ നമുക്ക് വായിച്ചറിയാൻ കഴിയും. അസാധാരണമായ മൗലികതയും തന്റേടവും പ്രകടിപ്പിക്കുന്ന പതിനഞ്ചു കഥകൾ.

  ML / Malayalam / World Classic / H D Lawrence

  കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

  200.00