Be the first to review “Indiya Charithram” Cancel reply
Indiya Charithram
₹699.00
ഇന്ത്യാ ചരിത്രം
എ ശ്രീധരമേനോന്
ചരിത്രാതീതകാലം മുതല്‍ സ്വാതന്ത്ര്യാനന്തര കാലഘട്ടം വരെയുള്ള ഇന്ത്യയുടെ ചരിത്രം പറയുന്ന പുസ്തകം പ്രാചീന ഇന്ത്യയുടെ ചരിത്രം സിന്ധു നദീതട സംസ്കാരം വേദകാലഘട്ടം ജൈന ബുദ്ധമതങ്ങളുടെ ആവിര്‍ഭാവവും തകര്‍ച്ചയും വിവിധ രാജവംശങ്ങളുടെ ചരിത്രം സാമൂഹിക ജീവിതം സംസ്കാരം വിദേശികളുടെ വരവ് ജനമുന്നേറ്റങ്ങള്‍ സ്വാതന്ത്രസമരം സാംസ്കാരിക നവോത്ഥാനം സ്വാതന്ത്ര്യപ്രാപ്തി തുടങ്ങി ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ സുപ്രധാന വശങ്ങളെവരെ ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നു. ഇന്ത്യയുടെ സംഭവബഹുലമായ ചരിത്രം വസ്തുനിഷ്ഠമായും ലളിതമായും ആവിഷ്കരിക്കുന്ന ഈ പുസ്തകം ചരിത്രാന്വേഷണകുതുകികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും സ്വന്തമാക്കിയിരിക്കേണ്ട ആധികാരികഗ്രന്ഥമാണ്
ക്ലാസ്സിക് ചരിത്രകൃതിയായ ഇന്ത്യാചരിത്രം ഒന്നും രണ്ടും ഭാഗങ്ങള്‍ ഒരുമിച്ച് അവതരിപ്പിക്കുന്നു
A Sreedharamenon
പേജ് 717 വില രൂ699
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.