ഭാഷാ സിംഗ്: പുസ്തകങ്ങൾ

Books by Bhasha Singh | List of Books by Bhasha Singh

Showing all 2 results

Show Grid/List of >5/50/All>>
 • Kanamarayathe India കാണാമറയത്തെ ഇന്ത്യ

  കാണാമറയത്തെ ഇന്ത്യ – ഭാഷാ സിംഗ്

  300.00
  Add to cart Buy now

  കാണാമറയത്തെ ഇന്ത്യ – ഭാഷാ സിംഗ്

  കാണാമറയത്തെ ഇന്ത്യ

   

  ഭാഷാ സിംഗ്

   

  നൂറ്റാണ്ടുകളായി മാറ്റിനിർത്തപ്പെട്ട ഒരു വിഭാഗത്തെക്കുറിച്ച് ഉറക്കെ വിളിച്ചുപറയുകയാണ് ഈ പുസ്തകം. വിസർജ്യം നിറഞ്ഞ രാജ്യത്തിൽ സഹജീവികളുടെ വിസർജ്യം കൈകൊണ്ട് കോരിമാറ്റാൻ നിർബന്ധിതരായ മനുഷ്യരെ അദൃശ്യരാക്കുന്ന മതിൽക്കെട്ടുകൾ അക്ഷരങ്ങളാൽ ഭേദിക്കപ്പെടട്ടേ.

   

  “എന്തുകൊണ്ടാണ് ഈ പുസ്തകം ഇത്രയും ശക്തമാകുന്നുവെന്നു ചോദിച്ചാൽ, അത് തോട്ടിപ്പണിയെ പറ്റിയുള്ള യാഥാർഥ്യങ്ങൾ തുറന്നു കാട്ടുകയും ബോധവൽക്കരണം നടത്തുകയും ചെയ്യുന്നു. അത് ഇന്ത്യയിൽ മാത്രമല്ല, ലോകമൊട്ടാകെ എത്തുന്നു. അത് തോട്ടപ്പണ ചെയ്യുന്നവരുടെ സ്വന്തമായ ഏകോപനത്തിന് സഹായകമാകുന്നു. അവരുടെ ശബ്ദത്തെ കൂടുതൽ വ്യാപകമായി കേൾപ്പിക്കുന്നു. ഈ പുസ്തകത്തിലൂടെ തോട്ടിപ്പണി നിലനിൽക്കുന്നതിന്റെ യഥാർഥ കാരണങ്ങൾ ചികഞ്ഞെടുക്കപ്പെടുന്നു. തോട്ടിപ്പണി നിർമാർജനത്തിനുള്ള ഫലപ്രദവും അനുയോജ്യവുമായ മാർഗങ്ങൾ കണ്ടെത്താൻ അത് അന്ത്യന്താപേക്ഷിതമാണ്. ബോധവൽക്കരണം മാത്രമല്ല നമുക്കാവശ്യം, അതോടൊപ്പം ശക്തമായ രാഷ്ട്രീയ ഇടപെടലും വേണ്ടതുണ്ട്. അത് രണ്ടിനും വേണ്ടിയുള്ള ശക്തമായ ആഹ്വാനമാണ് ഈ പുസ്തകം.”
  കാതറീന ദേ അൽബ്യുക്കുർക്കി ( യു എൻ സ്‌പെഷ്യൽ റിപ്പോർട്ടർ ഓൺ ദ ഹ്യൂമൻ റൈറ്റ് ടു സേഫ് ഡ്രിങ്കിംഗ് വാട്ടർ ആൻഡ് സാനിട്ടേഷൻ.

   

  പരിഭാഷ – ചിഞ്ചു പ്രകാശ്

  Bhasha Singh / Basha Singh / Bhasa Singh

  പേജ് 268 വില രൂ300

  300.00
 • Kaanamarayathe India കാണാമറയത്തെ ഇന്ത്യ

  കാണാമറയത്തെ ഇന്ത്യ – ഭാഷാ സിംഗ്

  300.00
  Add to cart Buy now

  കാണാമറയത്തെ ഇന്ത്യ – ഭാഷാ സിംഗ്

  കാണാമറയത്തെ ഇന്ത്യ

  ഭാഷാ സിംഗ്

  പരിഭാഷ ചിഞ്ജു പ്രകാശ്

  നൂറ്റാണ്ടുകളായി മാറ്റിനിർത്തപ്പെട്ട ഒരു വിഭാഗത്തെക്കുറിച്ച് ഉറക്കെ വിളിച്ചുപറയുകയാണ് ഈ പുസ്തകം. വിസർജ്യം നിറഞ്ഞ രാജ്യത്തിൽ സഹജീവികളുടെ വിസർജ്യം കൈകൊണ്ട് കോരിമാറ്റാൻ നിർബന്ധിതരായ മനുഷ്യരെ അദൃശ്യരാക്കുന്ന മതിൽക്കെട്ടുകൾ അക്ഷരങ്ങളാൽ ഭേദിക്കപ്പെടട്ടെ.

  Chinju Prakash

  വില രൂ 300

  300.00