എം എൻ റോയ് – സ്വാതന്ത്ര്യാന്വേഷിയായ വിപ്ലവകാരി

450.00

എം എൻ റോയ്

സ്വാതന്ത്ര്യാന്വേഷിയായ വിപ്ലവകാരി

എൻ ദാമോദരൻ

പതിന്നാല് വയസ്സുമുതൽ അറുപത്തിയേഴാംവയസ്സിൽ മരണപ്പെടുംവരെ അപകടങ്ങളിലൂടെ ജീവിച്ചിപോന്ന ഒരു മനുഷ്യൻ. പല പേരിലും ഊരിലും തനിമയെ മറച്ച് മറ്റൊരാളായി അഭിനയിക്കാൻവിധിക്കപ്പെട്ട വിപ്ലവകാരി. അങ്ങനെയൊരാൾക്ക് സ്വന്തം തനിമയെത്തന്നെ നിഷേധിക്കുകയേ നിവൃത്തിയുള്ളൂ. താൻ മറ്റൊരാളാണെന്ന് ഭാവിക്കണമെങ്കിൽ മറ്റുള്ളവരെ അക്കാര്യം ബോധ്യപ്പെടുത്തേണ്ടതും ജീവിതകർത്തവ്യമായിത്തീരുന്നു. എല്ലാമറിയുമ്പോൾ വല്ലാത്തൊരു കഥ. ഇങ്ങനെയും ഒരു മനുഷ്യനോ എന്നാളുകൾ അത്ഭുതാദരങ്ങൾകൊള്ളാനിടവന്നാൽ സ്വാഭാവികം മാത്രം.

N Dhamodran
വുല രൂ 450

✅ SHARE THIS ➷

Description

M N Roy

എം എൻ റോയ് – സ്വാതന്ത്ര്യാന്വേഷിയായ വിപ്ലവകാരി

Reviews

There are no reviews yet.

Be the first to review “എം എൻ റോയ് – സ്വാതന്ത്ര്യാന്വേഷിയായ വിപ്ലവകാരി”

Your email address will not be published. Required fields are marked *