വിധിക്കുശേഷം – ഫൗസിയ ഹസൻ

260.00

വിധിക്കുശേഷം

ഫൗസിയ ഹസൻ

വിവരത്തനം : ആർ കെ ബിജുരാജ് പി ജസീല

ചുവരിനഭിമുഖമായി നിവർന്നുനിൽക്കാൻ പറഞ്ഞു എന്നോട്. അവർ കൊണ്ടുവന്ന വലിയ ചങ്ങല നിലത്തേക്കിട്ടു. ഞാൻ ഇരിക്കാൻ ശ്രമിക്കുകയോ ചാരിനിൽക്കുകയോ ചെയ്താൽ ആ ചങ്ങലകൊണ്ട് അടിക്കാൻ അവർ വനിതാപൊലീസിനെ ചട്ടം കെട്ടി.

പെട്ടെന്ന് ഓഫീസർമാരിലൊരാൾ കസേരയിൽനിന്നെഴുന്നേറ്റ് കാലിലെ ചെരുപ്പുരിഎന്റെ മുഖത്തിനുനേരേ അടിക്കാൻ ഓങ്ങി. മുഖം തിരിച്ചതുകെീണ്ട് ഞാൻ ആ അടിയിൽനിന്ന് രക്ഷപ്പെട്ടു.

അവരുടെ മകൾ ബാംഗ്ലൂരിലാ. നമുക്കവളെ പിടികൂടി ബലാൽസംഗംചെയ്ക് പട്ടിക്കിട്ടുകൊടുക്കാം. മറ്റൊരാളുടെ ഭീഷണി.

ഇന്ത്യയിൽ ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ച ഐ എസ് ആർ ഒ ചാരക്കേസ്സിൽ കുറ്റാരോപിതയായ ഫൗസിയ ഹസൻ വിവിധ ജയിലുകളിലനുഭവിച്ച ശാരിരീകവും മാനസികവുമായ പീഡനങ്ങളെക്കുറിച്ച് ആദ്യമായി തുറന്നുഴുതുന്നു. രണ്ടു പതിറ്റാണ്ടോളം ഫൗസിയ ഹസൻ പുറംലോകം കാണിക്കാതെ സൂക്ഷിച്ച ജയിൽ ഡയറിയുടെ പുസ്തകരുപം.

Fawseya Hasan/ R K Bijuraj P  Jasela

വില രൂ 260

✅ 100% TAX FREE ✅ 100% REFUND POLICY ✅ 24x7 CUSTOMER CARE ✅ ASSURED HOUSE DOORSTEP DELIVERY ANYWHERE IN INDIA ✅ PERFECT FOR URBAN AND NON-URBAN BUYERS ALIKE ✅ INSTANT WHATSAPP HELPDESK AND DELIVERY STATUS UPDATE ON ENQUIRY: 91-9446808800 ✅ 8 + YEARS OF CUSTOMER SATISFACTION

Description

Vidikkushesham

വിധിക്കുശേഷം – ഫൗസിയ ഹസൻ

Reviews

There are no reviews yet.

Be the first to review “വിധിക്കുശേഷം – ഫൗസിയ ഹസൻ”

Your email address will not be published. Required fields are marked *