വേലായുധൻ പണിക്കശ്ശേരി: പുസ്തകങ്ങൾ

Books by Velayudhan Panikkassery | List of Books by Velayudhan Panikkassery

Showing all 4 results

Show Grid/List of >5/50/All>>
 • Keralacharithram Thiruthikkuricha Maha Sambhavangal കേരള ചരിത്രം തിരുത്തിക്കുറിച്ച മഹാ സംഭവങ്ങൾ

  കേരള ചരിത്രം തിരുത്തിക്കുറിച്ച മഹാ സംഭവങ്ങൾ – വേലായുധൻ പണിക്കശ്ശേരി

  160.00
  Add to cart Buy now

  കേരള ചരിത്രം തിരുത്തിക്കുറിച്ച മഹാ സംഭവങ്ങൾ – വേലായുധൻ പണിക്കശ്ശേരി

  കേരള ചരിത്രം തിരുത്തിക്കുറിച്ച മഹാ സംഭവങ്ങൾ

  വേലായുധൻ പണിക്കശ്ശേരി

   

  കേരളചരിത്രത്തെ ഇരുണ്ട കാലത്തു നിന്ന് പുതുവെളിച്ചത്തിലേക്ക് നയിച്ച മഹാ സംഭവങ്ങളെ പരിചയപ്പെടുത്തുന്നു. അജ്ഞതയുടെയും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും വിവേചനങ്ങളുടെയും കൂരിരുട്ടില്‍നിന്ന് നാടിനെ മാറ്റിമറിച്ച നവോത്ഥാനത്തിന്റെയും സ്വാതന്ത്ര്യ പ്പോരാട്ടങ്ങളുടെയും പ്രകാശനാളങ്ങളെ ലളിതമായും വസ്തുനിഷ്ഠമായും അവ തരിപ്പിക്കുന്നു. ഉദയംപേരൂര്‍ സൂനഹദോസ്, കൂനന്‍ കുരിശ് സത്യം, ചെറുകിട രാജാക്കന്മാരുടെ തിരോധാനം, ബ്രിട്ടീഷ് വാഴ്ച, അച്ചടിരംഗം, ചാന്നാര്‍ ലഹള, മലയാളി മെമ്മോറിയല്‍, അടിമത്തം, മലബാർ കലാപം, വൈക്കം സത്യാഗ്രഹം, ഗുരുവായൂര്‍ സത്യാഗ്രഹം, നിവര്‍ത്തന പ്രക്ഷോഭം, ക്ഷേത്രപ്രവേശന വിളംബരം, പുന്നപ്ര-വയലാര്‍ സമരം തുടങ്ങി നിരവധി സംഭവങ്ങള്‍ അവതരിപ്പിക്കുന്ന ആധികാരിക ചരിത്ര പുസ്തകം.

   

  Velayudhan Panikkasseri / Velayuthan Panikkasheri

  പേജ് 160  വില രൂ160

  160.00
 • Prachena Keralathintta Vanijabandangal പ്രാചീന കേരളത്തിന്റെ വാണിജ്യബന്ധങ്ങള്‍ വേലായുധന്‍ - പണിക്കശ്ശേരി

  പ്രാചീന കേരളത്തിന്റെ വാണിജ്യബന്ധങ്ങള്‍ – വേലായുധന്‍ പണിക്കശ്ശേരി

  125.00
  Add to cart Buy now

  പ്രാചീന കേരളത്തിന്റെ വാണിജ്യബന്ധങ്ങള്‍ – വേലായുധന്‍ പണിക്കശ്ശേരി

  പ്രാചീന കേരളത്തിന്റെ വാണിജ്യബന്ധങ്ങള്‍
  വേലായുധന്‍ പണിക്കശ്ശേരി

  കേരളവും ഭാരത്തിലെ മറ്റു പ്രദേശങ്ങള്‍ തമ്മിലുള്ള വിദേശരാജ്യങ്ങളുമായും സഹസ്രാബ്ദങ്ങള്‍ക്കു മുമ്പേ വ്യാപാരബന്ധങ്ങള്‍ നിലനിന്നിരുന്നു ഇവിടെ സുലഭമായി ലഭിച്ചിരുന്ന സുഗന്ധ വൃഞ്ജനങ്ങളും വനവിഭവങ്ങളും മോഹിച്ചെത്തിയ വിദേശവ്യാപാരികള്‍ കാലക്രമേണ രാഷ്ട്രീയാധികാരം കൈക്കലാക്കുന്ന അവസ്ഥയിലെത്തി അതിനവരെ പ്രാപ്തരാക്കിയതാവട്ടെ കേരളത്തിലെ നാട്ടുരാജ്യങ്ങള്‍ തമ്മില്‍ നിലനിന്നിരുന്ന അനൈക്യവും ഏതെല്ലാം നാടുകളുമായാണ് വ്യാപാരബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതെന്നും അവ ഏത് കാലഘട്ടത്തിലാണെന്നും പറയുന്നതോടൊപ്പം അവരുടെ വരവുമൂലം കേരളീയരുടെ സാമൂഹിക ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെയും ഈ പുസ്തകത്തില്‍ വിവരിക്കുന്നു.

  Velayudan Panikasharee
  വില രൂ125

  125.00
 • Keralathila Rajavamshangal കേരളത്തിലെ രാജവംശങ്ങള്‍ - വേലായുധന്‍ പണിക്കശ്ശേരി

  കേരളത്തിലെ രാജവംശങ്ങള്‍ – വേലായുധന്‍ പണിക്കശ്ശേരി

  390.00
  Add to cart Buy now

  കേരളത്തിലെ രാജവംശങ്ങള്‍ – വേലായുധന്‍ പണിക്കശ്ശേരി

  കേരളത്തിലെ രാജവംശങ്ങള്‍
  വേലായുധന്‍ പണിക്കശ്ശേരി

  പ്രാചീനകേരളത്തിലെ ആയ്-ചേര-ഏഴിമല രാജവംശങ്ങള്‍ മുതല്‍ ആധുനിക കാലത്തിലുള്ള രാജവംശങ്ങള്‍ വരെ നീളുന്ന ചരിത്രപഠനം രാജവംശങ്ങളുടെ ചരിത്രം പരിശോധിച്ചുകൊണ്ട് കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക പരിണാമങ്ങളുടെ ഇരുളടഞ്ഞ ഏടുകളിലേക്ക് ഒരു വ്യത്യസ്ത പര്യവേക്ഷണം

  Valayudanpanikashari
  വില രൂ390

  390.00
 • Ibnu Bathutha Kanda Keralam ഇബ്‌നുബത്തൂത്ത കണ്ട കേരളം

  ഇബ്‌നുബത്തൂത്ത കണ്ട കേരളം – വേലായുധൻ പണിക്കശ്ശേരി

  90.00
  Add to cart Buy now

  ഇബ്‌നുബത്തൂത്ത കണ്ട കേരളം – വേലായുധൻ പണിക്കശ്ശേരി

  ഇബ്‌നുബത്തൂത്ത കണ്ട കേരളം
  വേലായുധൻ പണിക്കശ്ശേരി

  പതിനാലാം നൂറ്റാണ്ടിന്റെ പൂർവാർധത്തിൽ കേരള സന്ദർശിച്ച ഇബ്‌നു ബത്തൂത്തയുടെ കേരള സഞ്ചാരപഥങ്ങളെക്കുറിച്ചും ആ കാലഘട്ടത്തിലെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ചും ആധികാരികമായ ചർച്ചചെയ്യുന്ന പഠനപുസ്തകം.

  പേജ് 94

  90.00