Be the first to review “Sahodaran K Ayyappan” Cancel reply
Sahodaran K Ayyappan
₹400.00
സഹോദരൻ കെ അയ്യപ്പൻ
പ്രൊഫ എം കെ സാനു
കേരളത്തിലെ നവോത്ഥാന നായകരിൽ പ്രമുഖസ്ഥാനീയനാണ് സഹോദരൻ കെ അയ്യപ്പൻ. കവി, പ്രഭാഷകൻ, ഭരാധികാരി, സമൂഹ്യപരിഷ്കർത്താവ്, പത്രപ്രവർത്തകൻ തുടങ്ങി എല്ലാ മേഖലകളിലും പുരോഗമനാശയങ്ങൾക്ക് രൂപം നൽകിയ സഹോദരന്റെ സംഭവബഹുലമായ ജീവിതകഥയേ്രത പ്രൊഫ എം കെ സാനു രചിച്ച ഈ വിശിഷ്ഠ ഗ്രന്ഥം.
MK Sanu / M K Sanu / Sahodaran Ayyappan / Ayapan
പേജ് 400 വില രൂ400
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.