ഹിറ്റ്‌ലർ: പുസ്തകങ്ങൾ

Books by Hitler | List of Books by Hitler

Showing the single result

Show Grid/List of >5/50/All>>
 • Hitleruda Chennayikkal ഹിറ്റ്‌ലറുടെ ചെന്നായ്ക്കൾ

  ഹിറ്റ്‌ലറുടെ ചെന്നായ്ക്കൾ – ജോർജ്ജ് പുല്ലാട്ട്

  150.00
  Add to cart Buy now

  ഹിറ്റ്‌ലറുടെ ചെന്നായ്ക്കൾ – ജോർജ്ജ് പുല്ലാട്ട്

  ഹിറ്റ്‌ലറുടെ ചെന്നായ്ക്കൾ

  ജോർജ്ജ് പുല്ലാട്ട്

  1933 മുതൽ 1945 വരെയുള്ള ഒരു വ്യാഴവട്ടം ലോകജനതയ്ക്കു മുഴുവൻ. പ്രത്യേകിച്ച്‌യഹൂദസമൂഹത്തിന്, ഭീതിയുടെ ദിനങ്ങളായിരുന്നു. എല്ലാം തികഞ്ഞ ഒരു ഉത്കൃഷ്ടസമൂഹമെന്ന ഭ്രാന്തൻ സ്വപ്‌നത്തിന്റെ ചുവടുപിടിച്ച് ഹിറ്റ്‌ലർ എന്ന ഏകാധിപതി നടപ്പിലാക്കിയത് നരനായാട്ടായിരുന്നു. ലക്ഷക്കണക്കിനു മനുഷ്യരെ കൊന്നൊടുക്കുകയും ഒട്ടനവധി ആൾക്കാർക്ക് പീഡനങ്ങളേല്‌ക്കേണ്ടി വരികയും ആയിരമായിരം ആൻഫ്രാങ്കുമാരെ സൃഷ്ടിക്കുകയും ചെയ്ത ആ കരാളദിനങ്ങളുടെ കരളലിയിക്കുന്ന ചരിത്രമാണിത്. ഹിറ്റ്‌ലറിനൊപ്പം ഉന്മൂലനപദ്ധതികളാവിഷ്‌കരിക്കുകയും അതു നടപ്പിലാക്കാൻ മുന്നിൽ നിൽക്കുകയും ചെയ്ത അഡോൾഫ് ഐക്മാൻ, ഹെൻഡ്രിച്ച് ഹിംലർ, ജനറൻ ഹെയ്ഡ്രിച്ച് തുടങ്ങിയ നേതാക്കളുടെ ചരിത്രകഥ പറയുന്ന ഈ ഗ്രന്ഥം നിയതിയുടെ തുലാസിൽ എപ്പോഴും നീതിയുടെ തട്ടുതന്നെ ഉയർന്നു നിൽക്കുമെന്ന അനശ്വരസത്യംകൂടി ഓർമ്മിപ്പിക്കുന്നു.

  Georege Pullattu

  വില രൂ 150

  150.00