മാക്‌സിം ഗോർക്കി: പുസ്തകങ്ങൾ

Books by Maxim Gorky in Malayalam | Translation | List of books by Maxim Gorky in Malayalam | Buy Online

Showing all 4 results

Show Grid/List of >5/50/All>>
 • Amma അമ്മ - മാക്‌സിംഗോർക്കി

  അമ്മ – മാക്‌സിംഗോർക്കി

  350.00
  Add to cart Buy now

  അമ്മ – മാക്‌സിംഗോർക്കി

  അമ്മ

   

  മാക്‌സിംഗോർക്കി

  തൊഴിലാളിവർഗത്തിന്റെ ഇച്ഛാശക്തി നിഷ്ഠൂരമായ അടിച്ചമർത്തലുകളെ അതിജീവിക്കുന്ന കഥകൾ ലോകചരിത്രത്തിൽ എന്നുമുണ്ട്. മാക്‌സിംഗോർക്കിയുടെ അതിപ്രശസ്തമായ വിശ്വസാഹിത്യ ശിൽപത്തിൽ ഒരമ്മ അതിസാഹസികതയോടെ തൊഴിലാളി വർഗത്തിന്റെ പോരാട്ടത്തെ പിന്തുണയ്ക്കുന്നു. സാഹിത്യത്തിന് പ്രാധാന്യം നൽകി മാക്‌സിംഗോർക്കി ഈ മനുഷ്യകഥ ചിത്രീകരിച്ചിരിക്കുന്നു. കാലദേശഭാഷാഭേദങ്ങൾ അതിവർത്തിച്ച് അമ്മ ഇന്നും ആസ്വദിക്കപ്പെടുന്നു. എന്നും ആസ്വദിക്കപ്പെടുകയും ചെയ്യും. അമ്മ വിശ്വസാഹിത്യത്തിലെ എക്കാലത്തെയും മികച്ച നോവലുകളിലൊന്നാണ്. ശ്രീ ഗോപാലകൃഷ്ണൻ റഷ്യൻ ഭാഷയിൽനിന്ന് നേരിട്ട് പരിഭാഷപ്പെടുത്തി എന്ന സവിശേഷത ‘അമ്മ’ യ്ക്കുണ്ട്.’ അമ്മ’ പ്രസിദ്ധീകരിച്ചിട്ട് 100 വർഷം കഴിഞ്ഞു.

  Maxim Gorky / Gorkey

   

  പേജ് 388  വില രൂ350

  350.00
 • Amma അമ്മ

  അമ്മ മാക്സിം ഗോർക്കി

  350.00
  Add to cart Buy now

  അമ്മ മാക്സിം ഗോർക്കി

  അമ്മ
  മാക്സിം ഗോർക്കി

   

  റഷ്യയിലെ ഒരു തൊഴിലാളി കേന്ദ്രത്തിൽ നടന്ന മെയ്ദിന പ്രകടനമാണ് ഗോർക്കി ‘അമ്മ’ എഴുതാൻ പ്രേരണയായത്.  തൊഴിലാളിവർഗ്ഗം സോഷ്യലിസ്റ്റ് ആശയങ്ങളിൽ പ്രചോദിതമായി ഉയർത്തെഴുന്നേൽക്കുന്ന അതിന്റെ ചരിത്ര സാക്ഷ്യമായിത്തീർന്ന മഹത്തായ കൃതി.

  വിവർത്തനം – കെ വി മണലിക്കര

  Maxim Gorky / Classic

  പേജ് 370  വില രൂ350

  350.00
 • Oru Sthreeyum Mattu Kathakalum ഒരു സ്ത്രീയും മറ്റു കഥകളും മാക്‌സിം ഗോർക്കി

  ഒരു സ്ത്രീയും മറ്റു കഥകളും – മാക്‌സിം ഗോർക്കി

  210.00
  Add to cart Buy now

  ഒരു സ്ത്രീയും മറ്റു കഥകളും – മാക്‌സിം ഗോർക്കി

  ഒരു സ്ത്രീയും മറ്റു കഥകളും

  മാക്‌സിം ഗോർക്കി

  പതിനൊന്നു വയസ്സിൽ അനാഥനായ ഗോർക്കി, അധഃസ്ഥിതവർഗത്തിന്റെ ദുരിതങ്ങളും സഹനങ്ങളും അനുഭവിച്ചറിഞ്ഞതിനു ശേഷമാണ് അവരുടെ കഥകൾ കടലാസിലേക്കു പകർത്തിയത്.  ആ രചനകളാകട്ടെ ഇന്ന് റഷ്യയുടെ കൂടി ചരിത്രമാണ്. അവയിൽ നിന്നു തിരഞ്ഞെടുത്ത മികച്ച എട്ടു കഥകളുടെ സമാഹാരം.

  ML / Malayalam / World Classic / ലോക ക്ലാസ്സിക് / Maxim Gorky

  കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

  210.00
 • Orikal Manusyarayirunna Janthukal ഒരിക്കൽ മനുഷ്യരായിരുന്ന ജന്തുക്കൾ

  ഒരിക്കൽ മനുഷ്യരായിരുന്ന ജന്തുക്കൾ – മാക്‌സിം ഗോർക്കി

  85.00
  Add to cart Buy now

  ഒരിക്കൽ മനുഷ്യരായിരുന്ന ജന്തുക്കൾ – മാക്‌സിം ഗോർക്കി

  ഒരിക്കൽ മനുഷ്യരായിരുന്ന ജന്തുക്കൾ

  അമ്മയ്ക്കു ശേഷം ഗോർക്കിയുടെ മറ്റൊരു നോവൽ മലയാളത്തിൽ ആദ്യമായി. മാക്‌സിം ഗോർക്കിയുടെ വിഖ്യാത കൃതി. പരിഭാഷ – പി ശരത് ചന്ദ്രൻ

  ML / Malayalam / Maxim Gorky

  കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

  85.00