എം ഗോവിന്ദൻ: പുസ്തകങ്ങൾ

Books by M. Govindan | List of Books by M. Govindan

Showing all 2 results

Show Grid/List of >5/50/All>>
  • Malabar Kalapam മലബാര്‍ കലാപം 1921-22

    മലബാര്‍ കലാപം 1921-22 – ​എം ഗംഗാധരന്‍

    375.00
    Add to cart Buy now

    മലബാര്‍ കലാപം 1921-22 – ​എം ഗംഗാധരന്‍

    മലബാര്‍ കലാപം 1921-22
    എം ഗംഗാധരന്‍
    വിവര്‍ത്തനം എ പി കുഞ്ഞാമു

    കര്‍ഷകകലാപം സാമുദായികകലാപം വര്‍ഗ്ഗീയ ലഹള ജന്മിത്വവിരുദ്ധകലാപം ബ്രിട്ടീഷ് ആധിപത്യത്തിനെതിരെയുള്ള കലാപം എന്നിങ്ങനെ 1921-22 കാലഘട്ടത്തില്‍ മലബാറില്‍ നടന്ന പോരാട്ടങ്ങളെക്കുറിച്ച് വിവിധ വ്യാഖ്യാനങ്ങളുണ്ട് വസ്തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ ആ പോരാട്ടങ്ങളെ വിവിരിക്കുകയാണ് പ്രശസ്ത ചരിത്രപണ്ഡിതനായ എം ഗംഗാധരന്‍ ഒരേയൊരു തലം മാത്രമല്ല പോരാട്ടങ്ങള്‍ക്കുള്ളതെന്നും ചരിത്രത്തെ തുറന്നിടുകയാണ് വേണ്ടതെന്നുമുള്ള ഒരു കാഴ്ചപ്പാടിലൂടെ മലബാര്‍ കലാപരേഖകള്‍ നിരത്തുന്ന വ്യത്യസ്തമായ ചരിത്രപഠനം

    M Gangadarn

    A P Kunjaamu

    വില രൂ375

    375.00
  • M Govindan എം ഗോവിന്ദൻ - എം കെ സാനു

    എം ഗോവിന്ദൻ – എം കെ സാനു

    150.00
    Add to cart Buy now

    എം ഗോവിന്ദൻ – എം കെ സാനു

    എം ഗോവിന്ദൻ

    എം കെ സാനു

    മലയാളിയുടെ ധൈഷണിക ലോകത്തിൽ പുതിയ ചിന്തയുടെ കനലുകൾ വാരിയെറിഞ്ഞ ഒറ്റയാൾ പ്രസ്ഥാനമായിരുന്നു എം. ഗോവിന്ദൻ. ആധുനികഭാവുകത്വത്തിന് അടിത്തറ പാകിയ കൃതികൾ കൊണ്ട് മലയാള സാഹിത്യത്തെ മുന്നോട്ടു നയിച്ച എഴുത്തുകാരൻ. അധികാരത്തിനും ആധിപത്യത്തിനും എതിരെ നിലകൊണ്ട റാഡിക്കൽ ഹ്യൂമനിസറ്റ്.

    ധാർമികതയിലും നൈതികതയിലും അധിഷ്ഠിതമായ ജനാധിപത്യസമൂഹത്തിനായി നിലകൊണ്ട എം. ഗോവിന്ദന്റെ ധൈഷണിക ജീവിതത്തിന്റെ വ്യാഖ്യനവും വിശദീകരണവുമായിത്തീരുന്ന ജീവചരിത്രമാണ് ഈ കൃതി. ഗോവിന്ദന്റെ ആശയലോകത്തെ അടുത്തറിഞ്ഞ സ്‌നേഹിതനായ എം. കെ സാനുവാണ് ഗ്രന്ഥകർത്താവ്.

    M K Sanu

    വില രൂ 150

    150.00