Shop

Showing 1105–1128 of 1200 results

Show Grid/List of >5/50/All>>
  • Anne Frank - Oru Penkidavinte Dairy Kurippukal ആൻ ഫ്രാങ്ക്  ജീവിതം, ഡയറിക്കുറിപ്പ്

    ആൻ ഫ്രാങ്ക്  ജീവിതം, ഡയറിക്കുറിപ്പ്

    210.00
    Add to cart Buy now

    ആൻ ഫ്രാങ്ക്  ജീവിതം, ഡയറിക്കുറിപ്പ്

    ആൻ ഫ്രാങ്ക് 
    ജീവിതം, ഡയറിക്കുറിപ്പ്

    അസാധാരണമാംവിധം ഹൃദയഹാരിയായ ഒരു കൃതി. നാസി ഭീകരതയുടെ കൊടുതികൾ ഏറ്റുവാങ്ങേണ്ടിവന്ന ആൻ ഫ്രാങ്ക് എന്ന പെൺകുട്ടിയുടെ ഡയറിക്കുറിപ്പുകൾ. യുദ്ധഭീകരതകളെയും അവ മനുഷ്യമനസ്സിലേൽപ്പിക്കുന്ന ആഘാതങ്ങളെയും അനാവരണം ചെയ്യുന്ന പുസ്തകം.

    1942നും 44നുംഇടയിൽ ആംസ്റ്റർഡാമിൽ ഒളിവിൽ ഇരുന്നുകൊണ്ട് ആൻ ഫ്രാങ്ക് എഴുതിയിട്ടുള്ള ഡയറിക്കുറിപ്പുകൾ നാസി അക്രമങ്ങളെക്കുറിച്ച് അറിയാൻ ഇന്ന് ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന രേഖയാണ്.

    ML / Malayalam / Ann Frank / Dairy Of A Young Girl / Translation / Nazi Bheekaratha

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    210.00
  • Pranayathinte Rahasyangal - Osho പ്രണയത്തിന്റെ രഹസ്യങ്ങൾ - ഓഷോ

    പ്രണയത്തിന്റെ രഹസ്യങ്ങൾ – ഓഷോ

    120.00
    Add to cart Buy now

    പ്രണയത്തിന്റെ രഹസ്യങ്ങൾ – ഓഷോ

    പ്രണയത്തിന്റെ രഹസ്യങ്ങൾ

    – ഓഷോ

    പ്രണയത്തിൽ നിന്ന് ഒഴിഞ്ഞുമാറരുത്. അതിന്റെ എല്ലാ വേദനകളോടും അത് അനുഭവിക്കുക. അത് മുറിവേൽപ്പിക്കും. പക്ഷേ നിങ്ങൾ പ്രണയത്തിൽ ആണെങ്കിൽ അതു പ്രശ്‌നമല്ല. വാസ്തവത്തിൽ ആ മുറിവുകളെല്ലാം നിങ്ങളെ ബലപ്പെടുത്തുന്നു. പ്രണയം നിലമൊരുക്കുന്നു. പ്രണയത്തിന്റെ മണ്ണിൽ ധാന്യത്തിന്റെ വിത്തിന് വളരാം. പ്രണയത്തിന്റെ മണ്ണിൽ മാത്രം.

    ഓഷോ പ്രണയത്തിന്റെ നിഗൂഢാക്ഷരങ്ങൾ വെളിവാക്കുന്നു. ഓഷോക്കു മാത്രം സാധ്യമാക്കുന്ന രീതിയിൽ.

    ML / Malayalam / Osho / Rajaneesh / Rajnish

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    120.00
  • Madhavikutti, Pranaya Kalathinte Album മാധവിക്കുട്ടി, പ്രണയകാലത്തിന്റെ ആൽബം

    മാധവിക്കുട്ടി, പ്രണയകാലത്തിന്റെ ആൽബം

    80.00
    Add to cart Buy now

    മാധവിക്കുട്ടി, പ്രണയകാലത്തിന്റെ ആൽബം

    മാധവിക്കുട്ടി, പ്രണയകാലത്തിന്റെ ആൽബം

    മാധവിക്കുട്ടിയുടെ കൃതികളിൽ നിന്നും തെരഞ്ഞെടുത്ത പ്രണയവചനങ്ങളുടെ അപൂർവ സമാഹാരം.

    എന്റെ ചുണ്ടുകൾ നിന്നെ ഓർമ്മിക്കുന്നു.
    എന്റെ വിരൽത്തുമ്പുകൾ നിന്നെ ഓർമ്മിക്കുന്നു.

    ML / Malayalam / Madhvikutty / Kamala Surayya

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    80.00
  • Neela Rashtriyathinte Chuvappu Vayana നീലരാഷ്ട്രീയത്തിന്റെ ചുവപ്പുവായന

    നീലരാഷ്ട്രീയത്തിന്റെ ചുവപ്പുവായന – ഇ കെ ദിനേശൻ

    130.00
    Add to cart Buy now

    നീലരാഷ്ട്രീയത്തിന്റെ ചുവപ്പുവായന – ഇ കെ ദിനേശൻ

    നീലരാഷ്ട്രീയത്തിന്റെ ചുവപ്പുവായന

    നമ്മൾ ഭരണസമുദായമായി മാറണം – ഡോ ബി ആർ അംബേദ്ക്കർ

    ജാതിയെ പ്രശ്‌നവൽക്കരിക്കാതെ, ഏതൊക്കെ പ്രകാരത്തിലാണ് അത് ഇന്ത്യൻ ജീവിതത്തെ അപകടപ്പെടുത്തുന്നതെന്ന് ആഴത്തിൽ അപഗ്രഥിക്കാതെ ഇന്ത്യൻ അവസ്ഥയെക്കുറിച്ചുള്ള ഏത് അപഗ്രഥനവും അപൂർണമാകും. ഇക്കാര്യത്തിലുള്ള സൂക്ഷ്മശ്രദ്ധയും ഒത്തുതീർപ്പു തന്ത്രങ്ങളെ തകർക്കുന്ന നിലപാടുകളുമാണ് ഈ ഗ്രന്ഥത്തെ നമ്മുടെ കാലത്തു വായിക്കപ്പെടേണ്ട ഒരു സംവാദ ഗ്രന്ഥം എന്ന പദവിയിലേക്ക് ഉയർത്തുന്നത്. – കെ ഇ എൻ

    ML / Malayalam / ഇ കെ ദിനേശൻ / E K Dinesan / Ambedkar / Dalit Politics

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    130.00
  • Mrugarupam - Arunthathi Roy മൃഗരൂപം - അരുന്ധതി റോയ്

    മൃഗരൂപം – അരുന്ധതി റോയ്

    190.00
    Add to cart Buy now

    മൃഗരൂപം – അരുന്ധതി റോയ്

    മൃഗരൂപം

    അരുന്ധതി റോയ്

    കലയെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും വേറിട്ട കാഴ്ചപ്പാടുകൾ. നർമദാ ബച്ചാവോ ആന്ദോളൻ, പരിസ്ഥിതിനാശം, കുടിയൊഴിപ്പിക്കുന്ന ആദിവാസികൾ, കോളനിവൽക്കരണം, അമേരിക്ക എന്നിവയെക്കുറിച്ചുള്ള നിലപാടുകളും വ്യക്തിജീവിതത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലുകളും അടങ്ങുന്ന അരുന്ധതി റോയിയുടെ അഭിമുഖങ്ങൾ ഉൾക്കൊള്ളുന്ന കൃതി.

    ML / Malayalam / Arundhati Roy / Translation

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    190.00
  • Purusharthangalude Pizhavukal പുരുഷാർത്ഥങ്ങളുടെ പിഴവുകൾ

    പുരുഷാർത്ഥങ്ങളുടെ പിഴവുകൾ

    120.00
    Add to cart Buy now

    പുരുഷാർത്ഥങ്ങളുടെ പിഴവുകൾ

    പുരുഷാർത്ഥങ്ങളുടെ പിഴവുകൾ

    – ഡോ രാഘവൻ പാട്ടത്തിൽ

    ശാസ്ത്രജ്ഞനും യുക്തിവാദിയും കോളമിസ്റ്റുമായ ഡോ രാഘവൻ പാട്ടത്തിലിന്റെ പതിനാലു കഥകൾ.  കൂടുതൽ സ്‌നേഹിക്കുവാനും കൂടുതൽ നല്ല മനുഷ്യരാകാനും ഇതിലെ കഥകൾ നമ്മെ പഠിപ്പിക്കുന്നു.

    ML / Malayalam / Raghavan Pattathil / Short Stories

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    120.00
  • The Theory Of Everything

    The Theory Of Everything

    200.00
    Add to cart Buy now

    The Theory Of Everything

    En / English / The Theory Of Everything / Stephen W Hawking / Used books

    Page 134

    Show me more.

    200.00
  • A Brief History Of Time

    A Brief History Of Time

    200.00
    Add to cart Buy now

    A Brief History Of Time

    En / English / A Brief History Of Time / Stephen W Hawking / Used books

    Page 202

    Show me more.

    200.00
  • Dr B R Ambedkar, Vyakthithvavum Yukthichinthayum ഡോ ബി ആർ അംബേദ്ക്കർ - വ്യക്തിത്വവും യുക്തിചിന്തയും

    ഡോ ബി ആർ അംബേദ്ക്കർ – വ്യക്തിത്വവും യുക്തിചിന്തയും

    90.00
    Add to cart Buy now

    ഡോ ബി ആർ അംബേദ്ക്കർ – വ്യക്തിത്വവും യുക്തിചിന്തയും

    ഡോ ബി ആർ അംബേദ്ക്കർ –
    വ്യക്തിത്വവും യുക്തിചിന്തയും

    ഇന്ത്യൻ യുക്തിവാദികളിൽ അഗ്രഗണ്യനായി അറിയപ്പെട്ടിരുന്ന അംബേദ്ക്കറെപ്പറ്റി വ്യക്തമായ ധാരണകളില്ലാതെ അദ്ദേഹത്തിന്റെ യുക്തിചിന്തകളെ അർഹമായ വിധത്തിൽ മനസ്സിലാക്കുക എളുപ്പമല്ല. ആ വ്യക്തിത്വത്തിന്റെ പൂർണരൂപം മനസ്സിൽ തെളിഞ്ഞുനിന്നാൽ മാത്രമേ അദ്ദേഹത്തിന്റെ ചിന്തകളുടെ പ്രാധാന്യവും മഹത്വവും സുവ്യക്തമാകൂ.

    ML / Malayalam / Ambedkar / T H P Chentharasseri /

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    90.00
  • Religion And Politics

    Religion And Politics

    100.00
    Add to cart Buy now

    Religion And Politics

    We are living in times when the interpretation of events has taken a sharp turn from the earlier decades. Currently most of the political phenomena are going on in the garb of religion. The language of religion and other identities has come to the fore of social affairs. The issues related to the needs of the people, the issues related to the rights of people have taken a step back in the face of severe
    onslaught of identity politics.

    Show me more.

    Category:
    100.00
  • Osama, America And Terrorism

    Osama, America And Terrorism

    80.00
    Add to cart Buy now

    Osama, America And Terrorism

    This book is a compilation of articles on terrorism at various points of time. It takes in major terror events from AlQaeda to Hindutva.
    Topics covered – World gripped by terror. Terrorism – symptom or diseases. Terrorism and muslims. Jehadi versus Sadvi. And more…

    Show me more.

    Category:
    80.00
  • Quit Hindu Religion

    Quit Hindu Religion

    75.00
    Add to cart Buy now

    Quit Hindu Religion

    E.V. Ramasamy propagated the principles of rationalism, self-respect, women’s rights and eradication of caste. He opposed the exploitation and marginalisation of the non-Brahmin Dravidian people of South India. His work has greatly revolutionised the Tamil society and has significantly removed caste-based discrimination. He is also responsible for bringing new changes to the Tamil alphabet. The citation awarded by the UNESCO described E.V. Ramasamy as “the prophet of the new age, the Socrates of South East Asia, father of social reform movement and arch enemy of ignorance, superstitions, meaningless customs and base manners.” This book has some selected works by him.

    EN / English / Periyar Ramaswami / Dravidian / Tamil

    Show me more.

    75.00
  • Caste & Communalism

    Caste & Communalism

    100.00
    Add to cart Buy now

    Caste & Communalism

    By Ram Puniyani

    Puniyani had been teaching at IIT Mumbai till 2004. He took voluntary retirement to associate with various secular initiatives and has been part of numerous investigation reports on violation of human rights of minorities. He is conducting workshops in different parts of the country regarding it. This book is aimed mainly at taking the stock of the situation of dalits today. The idea is to raise the debate about all pervasive caste system and the need to annihilate it through mass struggle.

    EN / English / Punyani

    Show me more.

    100.00
  • Matha Amruthananda Mayi, Divyakathakalum Yatharthyavum

    Matha Amruthananda Mayi, Divyakathakalum Yatharthyavum

    140.00
    Read more

    Matha Amruthananda Mayi, Divyakathakalum Yatharthyavum

    മാതാ അമൃതാനന്ദമയി – ദിവ്യകഥകളും യാഥാർഥ്യവും

    ഗ്രന്ഥകർത്താവിനെ പ്രോസിക്ക്യൂട്ട് ചെയ്യാൻ കേരള സർക്കാർ ചരിത്രത്തിലാദ്യമായും അവസാനമായും ഉത്തരവ് പുറപ്പെടുവിക്കാനിടയായ വിവാദ പുസ്തകം. പ്രബുദ്ധ കേരളം ഒന്നടങ്കം സർക്കാർ നീക്കത്തെ വിമർശിക്കുകയും ഉത്തരവ് ചുരുട്ടിക്കെട്ടുകയും ചെയ്യാനിടയായി. മാതാ അമൃതാനന്ദമയിയുടെ ദിവ്യപരിവേഷങ്ങൾ യുക്തിഭദ്രമായി അനാവരണം ചെയ്യുന്ന ഗ്രന്ഥം.
    അന്ധവിശ്വാസങ്ങൾക്കെതിരെ ഭരണഘടന അനുശാസിക്കുന്ന ശാസ്ത്രബോധനം നിർവഹിക്കുന്ന ശ്രദ്ധേയമായ ചിന്തകൾ ഇവിടെ കാണാം.

    ML / Malayalam / Sreeni Pattathanam / Matha Amruthanandamayi / Mata Amritanandamayi

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    140.00
  • Vadha Siksha, Bharanakudam Nadathunna Kolapathakam വധശിക്ഷ ഭരണകൂടം നടത്തുന്ന കൊലപാതകം?

    വധശിക്ഷ ഭരണകൂടം നടത്തുന്ന കൊലപാതകം? – അനിൽകുമാർ എ വി

    95.00
    Add to cart Buy now

    വധശിക്ഷ ഭരണകൂടം നടത്തുന്ന കൊലപാതകം? – അനിൽകുമാർ എ വി

    വധശിക്ഷ ഭരണകൂടം നടത്തുന്ന കൊലപാതകം?

    വധശിക്ഷ സംബന്ധിച്ച് ന്യായാധിപൻമാർക്കിടയിലും പൗരസമൂഹത്തിലും വ്യത്യസ്ത അഭിപ്രായം നിലനിൽക്കുന്നു. യാക്കൂബ് മേമന്റെ തൂക്കിക്കൊലയിൽ ഭരണകൂടവും നീതിന്യായ വ്യവസ്ഥയും കാണിച്ച തിടുക്കം ഏറെ വിമർശിക്കപ്പെട്ടു.  ആ തൂക്കിക്കൊലയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലുർന്നു വന്ന വധശിക്ഷയുടെ സാംഗത്യം സംബന്ധിച്ച ചർച്ചയാണ് പത്രപ്രവർത്തകനും എഴുത്തുകാരനുമായ അനിൽകുമാർ ഈ ഗ്രന്ഥത്തിൽ ക്രോഡീകരിക്കുന്നത്.

    എഡിറ്റർ – അനിൽകുമാർ എ വി

    ML / Malayalam / Politics / Anilkumar

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    95.00
  • Paripavanamaya Asambandhangal പരിപാവനങ്ങളായ അസംബന്ധങ്ങൾ

    പരിപാവനങ്ങളായ അസംബന്ധങ്ങൾ

    140.00
    Add to cart Buy now

    പരിപാവനങ്ങളായ അസംബന്ധങ്ങൾ

    പരിപാവനങ്ങളായ അസംബന്ധങ്ങൾ

     

    സേവിയർ വില്യം

    അമേരിക്കൻ മലയാളിയായ  എഴുതിയ ശ്രദ്ധേയമായ കൃതി. ചിന്തിക്കരുതാത്തത് ചിന്തിക്കുകയും ചോദ്യം ചെയ്യരുതാത്തത് ചോദ്യം ചെയ്യുകയും ചെയ്യന്ന പുരോഗമന വാദത്തിന്റെ അപൂർവ ജനുസിൽ പിറന്ന ഗ്രന്ഥം.

    അന്ധവിശ്വാസം, മതം, മതനിഷേധം തുടങ്ങി മതവും മനുഷ്യനും തമ്മിലുള്ള യുക്തിരാഹിത്യത്തിന്റെ മൗലിക അന്വേഷണങ്ങൾ വരെ നീളുന്നവയാണ് ആണ് ഈ പഠന ഗ്രന്ഥം.

    ജനകോടികളുടെ വികാരപരമായ മുദ്രാവാക്യങ്ങളെക്കാൾ പലപ്പോഴും ദീർഘായുസ്സുള്ളത് വിവരമുള്ള ഒരാളുടെ സ്വതന്ത്രമായ വിലയിരുത്തലുകൾക്കാണ്‌

     

    കൂടുതല്‍ പുസ്തകങ്ങള്‍

     

    140.00
  • Savarna Hindu Mathathile Himsa സവർണ ഹിന്ദു മതത്തിലെ ഹിംസ

    സവർണ ഹിന്ദു മതത്തിലെ ഹിംസ – ഡോ കെ എസ് ഭഗവാൻ

    80.00
    Add to cart Buy now

    സവർണ ഹിന്ദു മതത്തിലെ ഹിംസ – ഡോ കെ എസ് ഭഗവാൻ

    സവർണ ഹിന്ദു മതത്തിലെ ഹിംസ

    ഡോ കെ എസ് ഭഗവാൻ

    ഈ കൃതി പുറത്തിറങ്ങിയതിന്റെ പേരിലാണ് ഹിന്ദു തീവ്രവാദികൾ എഴുത്തുകാരനായ കെ എസ് ഭഗവാനെ വധിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചത്.

    നരേന്ദ്ര ദബോൽക്കർ, ഗോവിന്ദ് പൻസാരെ, കൽബുർഗി… തീവ്രഹിന്ദുത്വ വാദികൾ തലയ്ക്കു വില പറഞ്ഞുകൊണ്ട് ഇവരെ ഓരോരുത്തരെയായി കൊല ചെയ്തിരിക്കുന്നു…  ഇനി ആ തോക്കിന്റെ മുന നീളുന്നത് കെ എസ് ഭഗവാനിലേക്കായിരിക്കുമെന്ന മരണ വാറന്റ് തയ്യാറായിരിക്കുന്നു.

    ഹിന്ദുമതതീവ്രവാദത്തിന് അടിത്തറപാകിയ ഹിംസാത്മകമായ ഹിന്ദുമതത്തെ ഇഴകീറി വിമർശിക്കുന്ന കൃതി.

    Dr K S Bhagavan / RSS / KS Bhagawan

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    80.00
  • Daivathinte Maranam ദൈവത്തിന്റെ മരണം - പെരുമാൾ മുരുകൻ

    ദൈവത്തിന്റെ മരണം – പെരുമാൾ മുരുകൻ

    50.00
    Add to cart Buy now

    ദൈവത്തിന്റെ മരണം – പെരുമാൾ മുരുകൻ

    ദൈവത്തിന്റെ മരണം –
    പെരുമാൾ മുരുകൻ

    പെരുമാൾ മുരുകന്റെ കവിതകൾ മലയാളത്തിൽ വായിക്കുക. അറംപറ്റുക എന്ന പരമ്പരാഗത വിവരക്കേടിൽ വിശ്വസിക്കേണ്ട, എന്നാൽ പെരുമാൾ മുരുകന്റെ ക്രാന്തദർശിത്വം രൂഢമൂലമാണിവിടെ.  പരിഭാഷ – പി സുദർശനൻ, വിനോദ് വെള്ളയാണി

    ML / Malayalam / Perumal Murukan / Murugan / Translation

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    50.00
  • Buddhism - Periyar EV Ramaswmi ബുദ്ധിസം

    ബുദ്ധിസം

    100.00
    Add to cart Buy now

    ബുദ്ധിസം

    ബുദ്ധിസം

    നാട്ടിലെ പോലെ എണ്ണിയാലൊടുങ്ങാത്ത ദൈവങ്ങളുള്ള രാജ്യം ലേകത്ത് വേറെ എവിടെയാണുള്ളത്? എന്തിനാണ് സ്വഭാവഗുണമില്ലാത്ത ദൈവങ്ങൾ? ഇത്തരം ദൈവങ്ങളെ ചുമന്നുകൊണ്ടുനടക്കുന്നതിന്റെ കൂടെതന്നെ ബുദ്ധനെ ആദരിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നതിൽ ഒരു കാര്യവുമില്ല.  ഇത്തരം ദൈവങ്ങളെ നിർമാർജനം ചെയ്യാൻ കഴിഞ്ഞാൽ അങ്ങനെ ചെയ്യുന്നവൻ സ്വയം ബുദ്ധിമാനായിത്തീരുന്നതാണ്. മാനുഷിക വേദനകളും ആനന്ദവും അനുഭവിച്ച് മാനുഷികമായ നന്മകളും കുറ്റകൃത്യങ്ങളും ചെയ്യുന്ന ദൈവങ്ങൾ ദൈവങ്ങളല്ലതന്നെ. ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നറിയപ്പെടുന്ന ഹുന്ദുദൈവങ്ങളുടെ ത്രിത്വത്തിന്റെ കഥകളാകെ അശ്ലീലവും ലൈംഗികതയും അക്രമവും അവിഹിത ബന്ധങ്ങളും കൊലയും നിറഞ്ഞിരിക്കുന്നു. പരിയാറിന്റെ തീവ്രശൈലി വെളിവാക്കുന്ന ഉജ്വല ഗ്രന്ഥം.  പരിഭാഷ – കൈനകരി വിക്രമൻ, എം കെ രാജേന്ദ്രൻ

    ML / Malayalam / പെരിയാർ ഇ വി രാമസ്വാമി / E V R / Periyar Ramaswami

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    100.00
  • Mathavum Manusyanum

    Mathavum Manusyanum

    110.00
    Read more

    Mathavum Manusyanum

    മതവും മനുഷ്യനും

    എന്താണ് മതം? ശിലായുഗത്തിലെ മതങ്ങൾ. സംഘടിത മതത്തിന്റെ ഉദ്ഭവം. മനുഷ്യർ, മതങ്ങൾ, ദൈവങ്ങൾ, മതവും കാർഷിക സാമൂഹ്യഘടനയും, ഏകദൈവ മതങ്ങളും ബഹുദൈവ മതങ്ങളും. ദൈവമില്ലാത്ത മതങ്ങൾ. ഹിന്ദുമതം. എന്നിവയെക്കുറിച്ചുള്ള ശ്രദ്ധേയമായ ഒരു പു‌സ്തകം.

    മനുഷ്യൻ മതങ്ങളെ സൃഷ്ടിക്കുന്നു. മതം മനുഷ്യനെ സൃഷ്ടിക്കുകയില്ല.

    ML / Malayalam / ഡോ എൻ എം മുഹമ്മദലി / Dr N M Mohammadali

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    110.00
  • Chumbichavarude Chora ചുംബിച്ചവരുടെ ചോര

    ചുംബിച്ചവരുടെ ചോര – രവിചന്ദ്രൻ സി

    100.00
    Add to cart Buy now

    ചുംബിച്ചവരുടെ ചോര – രവിചന്ദ്രൻ സി

    ചുംബിച്ചവരുടെ ചോര

    ചുംബന സമരത്തിന്റെ രാഷ്ട്രീയം

    മലയാളിയുടെ കപടസദാചാരങ്ങൾക്കെതിരെ ആഞ്ഞടിച്ച പ്രതിരോധത്തിന്റെ ചുംബനങ്ങൾക്കു പറയാനുള്ളത്. സ്ത്രീയും പുരഷനും ഭിന്നലിംഗക്കാർക്കും ഉൾപ്പെടെയള്ള മനുഷ്യർക്കു മുഴുവൻ സ്വതന്ത്രമായി, തുല്യ അവകാശബോധത്തോടെ ജീവിക്കാനും ഇടപഴകുവാനുമുള്ള വിട്ടുവീഴ്ച അസാധ്യമായ ഒരു അവകാശപ്പോരാട്ടത്തിനാണ് ചുംബന സമരം ജന്മമേകിയത്. അത് ഏൽപ്പിച്ച പൊള്ളിൽ നിന്നു മലയാളി രക്ഷപെടാൻ പോകുന്നില്ല.

    ML / Malayalam / പ്രൊഫ രവിചന്ദ്രൻ സി / Prof Ravichandran C

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    100.00
  • Sathi, Oru Samvadam സതി ഒരു സംവാദം

    സതി ഒരു സംവാദം – രാജാറാം മോഹൻ റോയ്

    75.00
    Add to cart Buy now

    സതി ഒരു സംവാദം – രാജാറാം മോഹൻ റോയ്

    സതി ഒരു സംവാദം

    19-ാം നൂറ്റാണ്ടുവരെയും കേരളത്തിൽ ബഹുഭർതൃത്വം ആഢ്യത്വത്തിന്റെയും ആധിപത്യത്തിന്റെയും പ്രതീകമായിരുന്നതുപോലെ ഉത്തരേന്ത്യയിൽ, പ്രത്യേകിച്ചും ബംഗാളിൽ, ബഹുഭാര്യത്വം ആഭിജാത്യത്തിന്റെയും അന്തസ്സിന്റെയും പ്രതീകമായി കരുതിയിരുന്നു. പുരുഷാധിപത്യ സമൂഹത്തിൽ നിലനിന്നിരുന്ന തികച്ചും സ്ത്രീവിരുദ്ധവും കിരാതവുമായ സതി എന്ന ദുരാചാരത്തെ ശക്തിയുക്തം നേരിടുന്ന രാജാറാം മോഹൻ റോയിയുടെ സംവാദങ്ങൾ.  പരിഭാഷ – പി സുദർശനൻ

    ML / Malayalam / Indian History / രാജാറാം മോഹൻ റോയ് / Rajaram Mohan Roy

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

     

    75.00
  • Mathathepatti Narayana Guru മതത്തെപ്പറ്റി നാരായണഗുരു

    മതത്തെപ്പറ്റി നാരായണഗുരു

    60.00
    Add to cart Buy now

    മതത്തെപ്പറ്റി നാരായണഗുരു

    മതത്തെപ്പറ്റി നാരായണഗുരു

    മാനവികതയുടെയും ഏകലോക ദർശനത്തിന്റെയും പ്രചാരകനായിരുന്ന നാരായണഗുരുവിന്റെ മതനിരപേക്ഷവും പുരോഗമനാത്മകവുമായ സൂക്തങ്ങളുടെയും സംഭാഷണങ്ങളുടെയും ഉജ്വല ശേഖരം.  ഗുരുവിന്റെ മതാതീത ദർശനങ്ങളിലേക്ക് വിരൽനീട്ടുന്ന ഈ സന്ദേശങ്ങൾ മാറുന്ന ലോകത്തിന് എന്നും വഴികാട്ടിയായിരിക്കും. എഡിറ്റർ – എ ലാൽ സലാം

    ML / Malayalam / Essays / Narayana Guru

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    60.00
  • Chathurvarnyavum Ambedkarisavum ചാതുർവർണ്യവും അംബേദ്ക്കറിസവും

    ചാതുർവർണ്യവും അംബേദ്ക്കറിസവും – ടി എച്ച് പി ചെന്താരശ്ശേരി

    60.00
    Add to cart Buy now

    ചാതുർവർണ്യവും അംബേദ്ക്കറിസവും – ടി എച്ച് പി ചെന്താരശ്ശേരി

    ചാതുർവർണ്യവും അംബേദ്ക്കറിസവും

    ഇന്ത്യൻ ജനതയിലെ അഞ്ചാംവർണമായി കരുതപ്പെട്ടവർ താണവരെന്നും ചാതുർവർണ്യക്കാർ ഉയർന്നവരെന്നും ഇന്ത്യൻ ചരിത്രകാരന്മാർ ചിത്രീകരിച്ചതിൽ യാതൊര അടിസ്ഥാനവുമില്ലെന്നു മാത്രവുമല്ല, അതു ചരിത്രവിരുദ്ധവുമാണ്. മഹത്തായ ഒരു നാഗരികതയുടെയും സംസ്‌ക്കാരത്തിന്റെയും ഉടമകളും മഹത്തായ  തത്വചിന്തയിലടിയുറച്ചിരുന്ന ബുദ്ധമതത്തിന്റെ അനുയായികളായിരുന്നു ആദിമ ഇന്ത്യൻ ജനത (ഇൻഡിജനുസ് ഇന്ത്യൻസ്) എങ്ങനെയാണ് താണവർഗമാകുന്നത്?

    ML / Malayalam / Indian History /  ടി എച്ച് പി ചെന്താരശ്ശേരി / T H P Chentharasseri / Ambedkar

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    60.00