Be the first to review “Paripavanamaya Asambandhangal” Cancel reply
Paripavanamaya Asambandhangal
₹140.00
പരിപാവനങ്ങളായ അസംബന്ധങ്ങൾ
സേവിയർ വില്യം
അമേരിക്കൻ മലയാളിയായ എഴുതിയ ശ്രദ്ധേയമായ കൃതി. ചിന്തിക്കരുതാത്തത് ചിന്തിക്കുകയും ചോദ്യം ചെയ്യരുതാത്തത് ചോദ്യം ചെയ്യുകയും ചെയ്യന്ന പുരോഗമന വാദത്തിന്റെ അപൂർവ ജനുസിൽ പിറന്ന ഗ്രന്ഥം.
അന്ധവിശ്വാസം, മതം, മതനിഷേധം തുടങ്ങി മതവും മനുഷ്യനും തമ്മിലുള്ള യുക്തിരാഹിത്യത്തിന്റെ മൗലിക അന്വേഷണങ്ങൾ വരെ നീളുന്നവയാണ് ആണ് ഈ പഠന ഗ്രന്ഥം.
ജനകോടികളുടെ വികാരപരമായ മുദ്രാവാക്യങ്ങളെക്കാൾ പലപ്പോഴും ദീർഘായുസ്സുള്ളത് വിവരമുള്ള ഒരാളുടെ സ്വതന്ത്രമായ വിലയിരുത്തലുകൾക്കാണ്
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.