സവർണ ഹിന്ദു മതത്തിലെ ഹിംസ – ഡോ കെ എസ് ഭഗവാൻ

80.00

സവർണ ഹിന്ദു മതത്തിലെ ഹിംസ

ഡോ കെ എസ് ഭഗവാൻ

ഈ കൃതി പുറത്തിറങ്ങിയതിന്റെ പേരിലാണ് ഹിന്ദു തീവ്രവാദികൾ എഴുത്തുകാരനായ കെ എസ് ഭഗവാനെ വധിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചത്.

നരേന്ദ്ര ദബോൽക്കർ, ഗോവിന്ദ് പൻസാരെ, കൽബുർഗി… തീവ്രഹിന്ദുത്വ വാദികൾ തലയ്ക്കു വില പറഞ്ഞുകൊണ്ട് ഇവരെ ഓരോരുത്തരെയായി കൊല ചെയ്തിരിക്കുന്നു…  ഇനി ആ തോക്കിന്റെ മുന നീളുന്നത് കെ എസ് ഭഗവാനിലേക്കായിരിക്കുമെന്ന മരണ വാറന്റ് തയ്യാറായിരിക്കുന്നു.

ഹിന്ദുമതതീവ്രവാദത്തിന് അടിത്തറപാകിയ ഹിംസാത്മകമായ ഹിന്ദുമതത്തെ ഇഴകീറി വിമർശിക്കുന്ന കൃതി.

Dr K S Bhagavan / RSS / KS Bhagawan

കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

✅ 100% TAX FREE ✅ 100% REFUND POLICY ✅ 24x7 CUSTOMER CARE ✅ ASSURED HOUSE DOORSTEP DELIVERY ANYWHERE IN INDIA ✅ PERFECT FOR URBAN AND NON-URBAN BUYERS ALIKE ✅ INSTANT WHATSAPP HELPDESK AND DELIVERY STATUS UPDATE ON ENQUIRY: 91-9446808800 ✅ 8 + YEARS OF CUSTOMER SATISFACTION > Share_this_product:

Description

Savarna Hindu Mathathile Himsa – K S Bhagavan

സവർണ ഹിന്ദു മതത്തിലെ ഹിംസ

Reviews

There are no reviews yet.

Be the first to review “സവർണ ഹിന്ദു മതത്തിലെ ഹിംസ – ഡോ കെ എസ് ഭഗവാൻ”

Your email address will not be published. Required fields are marked *

You may also like…

 • Jnan Enthukondu Hinduvalla ഞാൻ എന്തുകൊണ്ട് ഹിന്ദുവല്ല

  ഞാൻ എന്തുകൊണ്ട് ഹിന്ദുവല്ല – പെരിയാർ

  95.00
  Add to cart Buy now

  ഞാൻ എന്തുകൊണ്ട് ഹിന്ദുവല്ല – പെരിയാർ

  ഞാൻ എന്തുകൊണ്ട് ഹിന്ദുവല്ല

   

  പെരിയാർ

  രാഷ്ട്രീയവും സാമ്പത്തികവുമായ ലക്ഷ്യങ്ങളോടെ ഇന്ത്യൻ സമൂഹത്തിൽ അടിച്ചേൽപ്പിക്കപ്പെട്ട ചങ്ങലയാണ് ഹിന്ദുമതം. ആത്മാഭിമാനം നഷ്ടമായ മുഴുവൻ ദ്രാവിഡ മനസ്സുകളിലും തണുത്തുറഞ്ഞ മതാന്ധശീതത്തിന് നേരിന്റെ നെരിപ്പു നൽകുകയാണ് വേണ്ടത്. ദ്രാവിഡ ജനത ഹിന്ദുക്കളല്ലെന്ന സത്യം പെരിയാർ രാമസ്വാമി തുറന്നടിക്കുന്നു.

  Periyar Ramasami / EVR / Dravida Movement

  കൂടുതൽ കാണുക

   

  95.00
 • Vaikkom Sathyagrahathinte Kanappurangal വൈക്കം സത്യാഗ്രഹത്തിന്റെ കാണാപ്പുറങ്ങൾ

  വൈക്കം സത്യാഗ്രഹത്തിന്റെ കാണാപ്പുറങ്ങൾ

  100.00
  Add to cart Buy now

  വൈക്കം സത്യാഗ്രഹത്തിന്റെ കാണാപ്പുറങ്ങൾ

  വൈക്കം സത്യാഗ്രഹത്തിന്റെ കാണാപ്പുറങ്ങൾ

  ഡോ കെ വീരമണി

  മതവും വിശ്വാസവും ചൂഷണത്തിന്റെ വേദിയാക്കിയ സവർണ വർഗത്തിനെതിരെ മാനവികതയുടെ പടവാളുയർത്തിയ പെരിയാറുടെ പോരാട്ടം അനാവൃതമാക്കുന്ന ഉജ്വല കൃതി.

  തമിഴിൽ നിന്നു പരിഭാഷ: പി സുദർശനൻ

  Veeramany / Vaikkam / Periyar / EVR

  കൂടുതൽ കാണുക

  100.00
 • Jathikal Indiayil ജാതികൾ ഇന്ത്യയിൽ

  ജാതികൾ ഇന്ത്യയിൽ – ഡോ ബി ആർ അംബേദ്കർ

  45.00
  Add to cart Buy now

  ജാതികൾ ഇന്ത്യയിൽ – ഡോ ബി ആർ അംബേദ്കർ

  ജാതികൾ ഇന്ത്യയിൽ

   

  ഡോ ബി ആർ അംബേദ്കർ

  ഇന്ത്യയിൽ ജാതിവ്യവസ്ഥയുടെ ഉത്ഭവവും വളർച്ചയും അതിന്റെ നിലനിൽപ്പും എങ്ങനെയാണെന്ന് പരിശോദിക്കുന്ന അംബേദ്കറിന്റെ വിഖ്യാത രചന.  ജാതി വിരുദ്ധ പോരാട്ടത്തിൽ ഓരോ ജനാധിപത്യവാദികളും കൈയ്യിൽ കരുതേണ്ട പുസ്തകം. ഈ പുസ്തകം വായിച്ചില്ലെങ്കിൽ ഇന്ത്യൻ ജാതിവ്യവസ്ഥയെക്കുറിച്ച് ശരിയായി മനസ്സിലാക്കാനാവില്ല.

  Casteism / B R Ambedkar

  കൂടുതൽ കാണുക

  45.00
 • Indian Jathi Vyavasthayum Savarna Pressian Adhiniveshavum ഇന്ത്യൻ ജാതിവ്യവസ്ഥയും സവർണ പ്രഷ്യൻ അധിനിവേശവും

  ഇന്ത്യൻ ജാതിവ്യവസ്ഥയും സവർണ പ്രഷ്യൻ അധിനിവേശവും – പ്രൊഫ വിസാല് ഖരാട്ട് , ഡോ പ്രതാപ് ചാറ്റ്‌സെ

  160.00
  Add to cart Buy now

  ഇന്ത്യൻ ജാതിവ്യവസ്ഥയും സവർണ പ്രഷ്യൻ അധിനിവേശവും – പ്രൊഫ വിസാല് ഖരാട്ട് , ഡോ പ്രതാപ് ചാറ്റ്‌സെ

  ഇന്ത്യൻ ജാതിവ്യവസ്ഥയും സവർണ പ്രഷ്യൻ അധിനിവേശവും

   

  ഡിഎൻഎ ഗവേഷണങ്ങളുടെ പശ്ചാത്തലത്തിൽ പ്രഷ്യൻ വംശജരായ സവർണ ആര്യന്മാരുടെ ജനിതക പാരമ്പര്യം വെളിപ്പെടുത്തുന്ന ശാസ്ത്രീയ പുസ്തകമാണിത്. 2001 മെയ് 21ന് ടൈംസ് ഓഫ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ട് സംഘപരിവാറിന്റെ സ്വദേശവാദത്തെ പൊളിച്ചെഴുതുന്നു. തദ്ദേശീയരായ ദലിത്, ആദിവാസി ന്യൂനപക്ഷ വിഭാഗങ്ങളെ ചൂഷണം ചെയ്ത വൈദേശികരായ സവർണ ഹിന്ദു ഫാസിസ്റ്റുകളുടെ കപടദേശീയവാദത്തെ ചോദ്യം ചെയ്ത ഈ കൃതി മറ്റു ഭാഷകളിൽ ഏറെ വിവാദം സൃഷ്ടിച്ചു.

   

  എഡിറ്റർ – പ്രൊഫ വിസാല് ഖരാട്ട് , ഡോ പ്രതാപ് ചാറ്റ്‌സെ

  പരിഭാഷ – എം കെ രാജേന്ദ്രൻ

   

  Jathikal / Varnavyavastha

  പേജ് 164 വില രൂ160

  160.00
 • Paripavanamaya Asambandhangal പരിപാവനങ്ങളായ അസംബന്ധങ്ങൾ

  പരിപാവനങ്ങളായ അസംബന്ധങ്ങൾ

  140.00
  Add to cart Buy now

  പരിപാവനങ്ങളായ അസംബന്ധങ്ങൾ

  പരിപാവനങ്ങളായ അസംബന്ധങ്ങൾ

   

  സേവിയർ വില്യം

  അമേരിക്കൻ മലയാളിയായ  എഴുതിയ ശ്രദ്ധേയമായ കൃതി. ചിന്തിക്കരുതാത്തത് ചിന്തിക്കുകയും ചോദ്യം ചെയ്യരുതാത്തത് ചോദ്യം ചെയ്യുകയും ചെയ്യന്ന പുരോഗമന വാദത്തിന്റെ അപൂർവ ജനുസിൽ പിറന്ന ഗ്രന്ഥം.

  അന്ധവിശ്വാസം, മതം, മതനിഷേധം തുടങ്ങി മതവും മനുഷ്യനും തമ്മിലുള്ള യുക്തിരാഹിത്യത്തിന്റെ മൗലിക അന്വേഷണങ്ങൾ വരെ നീളുന്നവയാണ് ആണ് ഈ പഠന ഗ്രന്ഥം.

  ജനകോടികളുടെ വികാരപരമായ മുദ്രാവാക്യങ്ങളെക്കാൾ പലപ്പോഴും ദീർഘായുസ്സുള്ളത് വിവരമുള്ള ഒരാളുടെ സ്വതന്ത്രമായ വിലയിരുത്തലുകൾക്കാണ്‌

   

  കൂടുതല്‍ പുസ്തകങ്ങള്‍

   

  140.00
 • Haindava Dushprabhuthva Charithram ഹൈന്ദവ ദുഷ്പ്രഭുത്വ ചരിത്രം

  ഹൈന്ദവ ദുഷ്പ്രഭുത്വ ചരിത്രം – സ്വാമി ധർമതീർഥ മഹാരാജ്

  220.00
  Add to cart Buy now

  ഹൈന്ദവ ദുഷ്പ്രഭുത്വ ചരിത്രം – സ്വാമി ധർമതീർഥ മഹാരാജ്

  ഹൈന്ദവ ദുഷ്പ്രഭുത്വ ചരിത്രം

   

  സ്വാമി ധർമതീർഥ മഹാരാജ്

   

  ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ നൂറ്റാണ്ടുകളായി അടിമകളാക്കിവച്ച ബ്രാഹ്മണ-ഹൈന്ദവ ദുഷ്പ്രഭുത്വത്തെ തുറന്നുകാട്ടുന്ന പുസ്തകം.

  സ്വാമി ധർമതീർഥ മഹാരാജ് എഴുതിയ 1941ൽ പുറത്തിറങ്ങിയ ഹിസ്റ്ററി ഓഫ് ഹിന്ദു ഇമ്പേരിയലിസം എന്ന വിവാദ ഗ്രന്ഥത്തിന്റെ പരിഭാഷ.

  1941ൽ പുറത്തിറങ്ങിയ ഹിസ്റ്ററി ഓഫ് ഹിന്ദു ഇംപീരിയലിസം എന്ന വിവാദ പുസ്തകത്തിന്റെ മലയാള രൂപം. ഇന്ത്യയിൽ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ നൂറ്റാണ്ടുകളായി അടിമകളാക്കിവച്ച ജാതിവ്യവസ്ഥയെ തുറന്നു കാട്ടുന്ന ഉജ്വല പുസ്തകം. ശ്രീനാരായണഗുരുവിന് നിരവധി ശിഷ്യന്മാർ ഉണ്ടായിട്ടുണ്ട്. അതിൽ ഗുരുവിന്റെ വീക്ഷണങ്ങളെ കാലോചിതമായി, ശാസ്ത്രീയമായി സമീപിക്കുകയും സമൂഹത്തെ പ്രവർത്തിപ്പിക്കുന്നതിൽ അതിനെ ഉപയുക്തമാക്കുകയും ചെയ്ത അപൂർവ ശിഷ്യന്മാരിൽ ഒരാളാണ് ഈ വിവാദഗ്രന്ഥം രചിച്ച സ്വാമി ധർമതീർഥ മഹാരാജ്. ഈ പുസ്തത്തിന്റെ ഒന്നാം പതിപ്പ് 1941ൽ ലാഹോറിൽ നിന്നാണ് പ്രസിദ്ധീകരിച്ചത്.

  Hindu Dushprabhutwa Charithram / Dushprabhutva Charithram / Swami Dharmatheertha Maharaj

  പേജ് 244  വില രൂ220

  220.00
 • Lokayatha Darshanam ലോകായത ദർശനം

  ലോകായത ദർശനം

  70.00
  Add to cart Buy now

  ലോകായത ദർശനം

  ലോകായത ദർശനം

  ഇന്ത്യയുടെ നിരീശ്വരവാദ പാരമ്പര്യം

  ആധ്യാത്മികതയോടൊപ്പം തന്നെ തികച്ചു നിരീശ്വരവാദപരവും ധന്യവും സമൃദ്ധവുമായ ഒരു ഭൗതിക പാരമ്പര്യം ഇന്ത്യക്കുണ്ടായിരുന്നു. ആധ്യാത്മികതയുടെ പുകമറയ്ക്കുള്ളിൽ ആറിയ തീ പോലെ അതു മിന്നുന്നുണ്ട്. ലോകാതയുടെ, ബൗദ്ധ-സാംഖ്യ-വൈശേഷികരുടെ ദർശനവിശേഷങ്ങളിൽ അത് തളിർത്തുലഞ്ഞു നിൽക്കുന്നു.

  ML / Malayalam / Indian Atheist Philosophy / Dr Dharmaraj Adatt

  കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

  70.00
 • Dr B R Ambedkar, Vyakthithvavum Yukthichinthayum ഡോ ബി ആർ അംബേദ്ക്കർ - വ്യക്തിത്വവും യുക്തിചിന്തയും

  ഡോ ബി ആർ അംബേദ്ക്കർ – വ്യക്തിത്വവും യുക്തിചിന്തയും

  90.00
  Add to cart Buy now

  ഡോ ബി ആർ അംബേദ്ക്കർ – വ്യക്തിത്വവും യുക്തിചിന്തയും

  ഡോ ബി ആർ അംബേദ്ക്കർ –
  വ്യക്തിത്വവും യുക്തിചിന്തയും

  ഇന്ത്യൻ യുക്തിവാദികളിൽ അഗ്രഗണ്യനായി അറിയപ്പെട്ടിരുന്ന അംബേദ്ക്കറെപ്പറ്റി വ്യക്തമായ ധാരണകളില്ലാതെ അദ്ദേഹത്തിന്റെ യുക്തിചിന്തകളെ അർഹമായ വിധത്തിൽ മനസ്സിലാക്കുക എളുപ്പമല്ല. ആ വ്യക്തിത്വത്തിന്റെ പൂർണരൂപം മനസ്സിൽ തെളിഞ്ഞുനിന്നാൽ മാത്രമേ അദ്ദേഹത്തിന്റെ ചിന്തകളുടെ പ്രാധാന്യവും മഹത്വവും സുവ്യക്തമാകൂ.

  ML / Malayalam / Ambedkar / T H P Chentharasseri /

  കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

  90.00