സതി ഒരു സംവാദം
₹75.00
സതി ഒരു സംവാദം
19-ാം നൂറ്റാണ്ടുവരെയും കേരളത്തിൽ ബഹുഭർതൃത്വം ആഢ്യത്വത്തിന്റെയും ആധിപത്യത്തിന്റെയും പ്രതീകമായിരുന്നതുപോലെ ഉത്തരേന്ത്യയിൽ, പ്രത്യേകിച്ചും ബംഗാളിൽ, ബഹുഭാര്യത്വം ആഭിജാത്യത്തിന്റെയും അന്തസ്സിന്റെയും പ്രതീകമായി കരുതിയിരുന്നു. പുരുഷാധിപത്യ സമൂഹത്തിൽ നിലനിന്നിരുന്ന തികച്ചും സ്ത്രീവിരുദ്ധവും കിരാതവുമായ സതി എന്ന ദുരാചാരത്തെ ശക്തിയുക്തം നേരിടുന്ന രാജാറാം മോഹൻ റോയിയുടെ സംവാദങ്ങൾ. പരിഭാഷ – പി സുദർശനൻ
ML / Malayalam / Indian History / രാജാറാം മോഹൻ റോയ് / Rajaram Mohan Roy
കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.
✅ SHARE THIS ➷
Reviews
There are no reviews yet.