വധശിക്ഷ ഭരണകൂടം നടത്തുന്ന കൊലപാതകം?

95.00

വധശിക്ഷ ഭരണകൂടം നടത്തുന്ന കൊലപാതകം?

വധശിക്ഷ സംബന്ധിച്ച് ന്യായാധിപൻമാർക്കിടയിലും പൗരസമൂഹത്തിലും വ്യത്യസ്ത അഭിപ്രായം നിലനിൽക്കുന്നു. യാക്കൂബ് മേമന്റെ തൂക്കിക്കൊലയിൽ ഭരണകൂടവും നീതിന്യായ വ്യവസ്ഥയും കാണിച്ച തിടുക്കം ഏറെ വിമർശിക്കപ്പെട്ടു.  ആ തൂക്കിക്കൊലയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലുർന്നു വന്ന വധശിക്ഷയുടെ സാംഗത്യം സംബന്ധിച്ച ചർച്ചയാണ് പത്രപ്രവർത്തകനും എഴുത്തുകാരനുമായ അനിൽകുമാർ ഈ ഗ്രന്ഥത്തിൽ ക്രോഡീകരിക്കുന്നത്. എഡിറ്റർ – അനിൽകുമാർ എ വി

ML / Malayalam / Politics / Anilkumar

കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

✅ SHARE THIS ➷

Description

Vadha Siksha, Bharanakudam Nadathunna Kolapathakam

വധശിക്ഷ ഭരണകൂടം നടത്തുന്ന കൊലപാതകം?

Reviews

There are no reviews yet.

Be the first to review “വധശിക്ഷ ഭരണകൂടം നടത്തുന്ന കൊലപാതകം?”

Your email address will not be published. Required fields are marked *