ഓഷോ രജനീഷ്‌: പുസ്തകങ്ങൾ

Books by Osho Rajaneesh | List Books on Osho Rajaneesh | Buy Online

Showing all 3 results

Show Grid/List of >5/50/All>>
  • Athmakatha Osho ആത്മകഥ ഓഷോ ഓഷോ

    ആത്മകഥ ഓഷോ ഓഷോ

    299.00
    Add to cart Buy now

    ആത്മകഥ ഓഷോ ഓഷോ

    ആത്മകഥ ഓഷോ

    ഓഷോ

    ”ഞാനൊരിക്കലും ‘ഫ്രീ സെക്‌സ്’ പഠിപ്പിച്ചിട്ടില്ല. ഞാന്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത് ലൈംഗികതയുടെ ദിവ്യത്വമാണ്. ലൈംഗികതയെ പ്രേമത്തിന്റെ മണ്ഡലത്തില്‍നിന്നും നിയമത്തിന്റെ മണ്ഡലത്തിലേക്ക് തരംതാഴ്ത്തരുത് എന്നാണ് ഞാന്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങളുടെ ഭാര്യയായിപ്പോയതുകൊണ്ടുമാത്രം—നിങ്ങളവളെ കേവലം പ്രേമിക്കുന്നതിനാലല്ല—ഒരു സ്ത്രീയെ നിങ്ങള്‍ സ്‌നേഹിക്കേണ്ടിവരുന്ന നിമിഷം അത് വ്യഭിചാരമായിത്തീരുന്നു. ഞാന്‍ പ്രേമത്തില്‍ വിശ്വസിക്കുന്നു. രണ്ടു വ്യക്തികള്‍ തമ്മില്‍ അന്യോന്യം സ്‌നേഹിക്കുന്നുവെങ്കില്‍ ആ സ്‌നേഹം നിലനില്‍ക്കുന്നിടത്തോളം കാലം അവര്‍ക്ക് ഒരുമിച്ചു ജീവിക്കുവാന്‍ കഴിയും.” 20-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ആത്മീയഗുരുവും വിവാദനായകനുമായ ഓഷോയുടെ ആത്മകഥ.

    Osho / Oosho
    പേജ് 280  വില രൂ299
    299.00
  • Osho - Laingika Kriyayile Athmeeyatha ലൈംഗിക ക്രിയയിലെ ആത്മീയത - ഓഷോ

    ലൈംഗിക ക്രിയയിലെ ആത്മീയത – ഓഷോ

    215.00
    Add to cart Buy now

    ലൈംഗിക ക്രിയയിലെ ആത്മീയത – ഓഷോ

    ലൈംഗിക ക്രിയയിലെ ആത്മീയത

     

    ഓഷോ

     

    അത് കൂടുതൽ സംഗീതാത്മകവും താളാത്മകവുമായിരിക്കണം. ആ രണ്ടു പങ്കാളികൾ, അവർ യുദ്ധം ചെയ്തുകൊണ്ടിരിക്കകയല്ല, മറിച്ച് നൃത്തം ചെയ്തുകൊണ്ടിരിക്കുകയാണ് എന്നതുപോലെ കാണപ്പെടണം. മധുരമായൊരു ഭാവഗാനം പാടിക്കൊണ്ടിരിക്കുന്നതുപൊലെ അത് കാണപ്പെടണം.

    ഇരുവർക്കും ലയിച്ചുചേരുവാനും ഒന്നായിത്തീരുവാനും കഴിയുന്നതായ ഒരന്തരീക്ഷം അവിടെ സൃഷ്ടിക്കപ്പെടണം. അപ്പോൾ അവർക്ക് വിശ്രാന്തിയിൽ ആകാൻ കഴിയും.

    പേജ് 314  വില രൂ215

    215.00
  • Pranayathinte Rahasyangal - Osho പ്രണയത്തിന്റെ രഹസ്യങ്ങൾ - ഓഷോ

    പ്രണയത്തിന്റെ രഹസ്യങ്ങൾ – ഓഷോ

    120.00
    Add to cart Buy now

    പ്രണയത്തിന്റെ രഹസ്യങ്ങൾ – ഓഷോ

    പ്രണയത്തിന്റെ രഹസ്യങ്ങൾ

    – ഓഷോ

    പ്രണയത്തിൽ നിന്ന് ഒഴിഞ്ഞുമാറരുത്. അതിന്റെ എല്ലാ വേദനകളോടും അത് അനുഭവിക്കുക. അത് മുറിവേൽപ്പിക്കും. പക്ഷേ നിങ്ങൾ പ്രണയത്തിൽ ആണെങ്കിൽ അതു പ്രശ്‌നമല്ല. വാസ്തവത്തിൽ ആ മുറിവുകളെല്ലാം നിങ്ങളെ ബലപ്പെടുത്തുന്നു. പ്രണയം നിലമൊരുക്കുന്നു. പ്രണയത്തിന്റെ മണ്ണിൽ ധാന്യത്തിന്റെ വിത്തിന് വളരാം. പ്രണയത്തിന്റെ മണ്ണിൽ മാത്രം.

    ഓഷോ പ്രണയത്തിന്റെ നിഗൂഢാക്ഷരങ്ങൾ വെളിവാക്കുന്നു. ഓഷോക്കു മാത്രം സാധ്യമാക്കുന്ന രീതിയിൽ.

    ML / Malayalam / Osho / Rajaneesh / Rajnish

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    120.00