Buddhism – Periyar EV Ramaswmi
₹100.00
ബുദ്ധിസം
നാട്ടിലെ പോലെ എണ്ണിയാലൊടുങ്ങാത്ത ദൈവങ്ങളുള്ള രാജ്യം ലേകത്ത് വേറെ എവിടെയാണുള്ളത്? എന്തിനാണ് സ്വഭാവഗുണമില്ലാത്ത ദൈവങ്ങൾ? ഇത്തരം ദൈവങ്ങളെ ചുമന്നുകൊണ്ടുനടക്കുന്നതിന്റെ കൂടെതന്നെ ബുദ്ധനെ ആദരിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നതിൽ ഒരു കാര്യവുമില്ല. ഇത്തരം ദൈവങ്ങളെ നിർമാർജനം ചെയ്യാൻ കഴിഞ്ഞാൽ അങ്ങനെ ചെയ്യുന്നവൻ സ്വയം ബുദ്ധിമാനായിത്തീരുന്നതാണ്. മാനുഷിക വേദനകളും ആനന്ദവും അനുഭവിച്ച് മാനുഷികമായ നന്മകളും കുറ്റകൃത്യങ്ങളും ചെയ്യുന്ന ദൈവങ്ങൾ ദൈവങ്ങളല്ലതന്നെ. ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നറിയപ്പെടുന്ന ഹുന്ദുദൈവങ്ങളുടെ ത്രിത്വത്തിന്റെ കഥകളാകെ അശ്ലീലവും ലൈംഗികതയും അക്രമവും അവിഹിത ബന്ധങ്ങളും കൊലയും നിറഞ്ഞിരിക്കുന്നു. പരിയാറിന്റെ തീവ്രശൈലി വെളിവാക്കുന്ന ഉജ്വല ഗ്രന്ഥം. പരിഭാഷ – കൈനകരി വിക്രമൻ, എം കെ രാജേന്ദ്രൻ
ML / Malayalam / പെരിയാർ ഇ വി രാമസ്വാമി / E V R / Periyar Ramaswami
tv biju –
Budhism – Priyae EV Ramaswami
tv biju –
i need e-book through mail