Neela Rashtriyathinte Chuvappu Vayana
₹130.00
നീലരാഷ്ട്രീയത്തിന്റെ ചുവപ്പുവായന
നമ്മൾ ഭരണസമുദായമായി മാറണം – ഡോ ബി ആർ അംബേദ്ക്കർ
ജാതിയെ പ്രശ്‌നവൽക്കരിക്കാതെ, ഏതൊക്കെ പ്രകാരത്തിലാണ് അത് ഇന്ത്യൻ ജീവിതത്തെ അപകടപ്പെടുത്തുന്നതെന്ന് ആഴത്തിൽ അപഗ്രഥിക്കാതെ ഇന്ത്യൻ അവസ്ഥയെക്കുറിച്ചുള്ള ഏത് അപഗ്രഥനവും അപൂർണമാകും. ഇക്കാര്യത്തിലുള്ള സൂക്ഷ്മശ്രദ്ധയും ഒത്തുതീർപ്പു തന്ത്രങ്ങളെ തകർക്കുന്ന നിലപാടുകളുമാണ് ഈ ഗ്രന്ഥത്തെ നമ്മുടെ കാലത്തു വായിക്കപ്പെടേണ്ട ഒരു സംവാദ ഗ്രന്ഥം എന്ന പദവിയിലേക്ക് ഉയർത്തുന്നത്. – കെ ഇ എൻ
ML / Malayalam / ഇ കെ ദിനേശൻ / E K Dinesan / Ambedkar / Dalit Politics
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.