സ്വതന്ത്രചിന്ത
Showing 169–192 of 235 results
-
പി ജി – സാഹിത്യം, സംസ്ക്കാരം, ദർശനം
₹260.00 Add to cart Buy nowപി ജി – സാഹിത്യം, സംസ്ക്കാരം, ദർശനം
പി ജി – സാഹിത്യം, സംസ്ക്കാരം, ദർശനം
പി ഗോവിന്ദപിള്ളയുടെ തെരഞ്ഞെടുത്ത ലേഖനങ്ങൾ
ധൈഷണികതയിൽ ജ്വലിച്ച ജീവിതം. തീക്ഷ്ണമായ ഇടപെടലുകൾ. ഒടുങ്ങാത്ത വിപ്ലവബോധം.
സമാഹരണം – ഡി ശ്രീധരൻ നായർ
ML / Malayalam / PG Govindapillai / Govinda Pilla
കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.
₹260.00 -
കേരളത്തിലെ സ്ത്രീചരിത്രങ്ങൾ, സ്ത്രീമുന്നേറ്റങ്ങൾ
₹340.00 Add to cart Buy nowകേരളത്തിലെ സ്ത്രീചരിത്രങ്ങൾ, സ്ത്രീമുന്നേറ്റങ്ങൾ
കേരളത്തിലെ സ്ത്രീചരിത്രങ്ങൾ, സ്ത്രീമുന്നേറ്റങ്ങൾ
സി എസ് ചന്ദ്രിക
ഇന്നത്തെ സ്ത്രീയിൽ നിന്നു വർഷങ്ങൾ പിന്നിലോട്ടു പോകുന്ന കേരളത്തിലെ സ്ത്രീജീവിത വായന പറയുന്നത് മാറ്റങ്ങളുടെ പുനർചിന്തകളാണ്. മാറുമറയ്ക്കാനായി പൊരുതിയ സ്ത്രീകളിൽ നിന്നും നമ്മൾ എത്രത്തോളം എത്തി എന്നത് അഭിമാനത്തോടെ കാണുമ്പോഴും ആ മാറ്റങ്ങൾ ഇന്നത്തെ വനിതകൾക്ക് എത്രത്തോളം രക്ഷ നൽകുന്നു എന്ന ചോദ്യവും നിലനിൽക്കുന്നു. ഈ ചരിത്രപുസ്തകം ഇനിയുമുള്ള മുന്നേറ്റങ്ങൾക്കൊരു പ്രചോദനമാകട്ടെ.
ML / Malayalam / C S Chandrika / Feminism / Woman Empowerment
₹340.00 -
അർദ്ധനാരീശ്വരൻ
₹180.00 Add to cart Buy nowഅർദ്ധനാരീശ്വരൻ
അർദ്ധനാരീശ്വരൻ
പെരുമാൾ മുരുകൻ
വർഗീയ ഫാസിസ്റ്റുകളുടെ ഇടപെടൽ മൂലം തമിഴ് നാട്ടിൽ പിൻവലിക്കപ്പെട്ട നോവലിന്റെ മലയാള പരിഭാഷ. ഹിന്ദു തീവ്രവാദ ഭീഷണിയാൽ താൻ മരിച്ചെന്ന് എഴുത്തുകാരന് സ്വയം പ്രഖ്യാപനം നടത്തി എഴുത്തിൽ നിന്ന് എന്നേക്കുമായി പിൻതിരിയാൻ ഇടയാക്കിയ വിവാദ ഗ്രന്ഥം.
വിവർത്തനം – അപ്പു ജേക്കബ് ജോൺ
ML / Malayalam / Perumal Murugan / Murukan
₹180.00 -
ജ്യോതിഷം, ചരിത്രം, ശാസ്ത്രം, അനുഭവം
₹150.00 Add to cart Buy nowജ്യോതിഷം, ചരിത്രം, ശാസ്ത്രം, അനുഭവം
ജ്യോതിഷം, ചരിത്രം, ശാസ്ത്രം, അനുഭവം
ജ്യോതിഷത്തിന്റെ ചരിത്രവും ശാസ്ത്രീയതയും അന്വേഷിക്കുന്ന കൃതി. ഒപ്പം നിരവധി അനുഭവ രേഖകളും. രാജ്യത്തെ പ്രമുഖ ജോതിഷികളുടെ അപ്പാടെ പാളിപ്പോയ പ്രവചനങ്ങൾ ഇതിൽ വായിക്കാം. അന്ധവിശ്വാങ്ങളിലൊന്നായ ജോതിഷത്തിനെ തുറന്നുകാട്ടുന്ന പുസ്തകം.
ML / Malayalam / Science / Rafeek Sakariah
കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.
₹150.00 -
ജാതി ഒരഭിശാപം – കല്ലറ സുകുമാരൻ
₹120.00 Add to cart Buy nowജാതി ഒരഭിശാപം – കല്ലറ സുകുമാരൻ
ജാതി ഒരഭിശാപം
കല്ലറ സുകുമാരൻ
ഇന്ത്യയുടെ അഭിശാപമായി തീർന്നിട്ടുള്ള ജാതിയെക്കുറിച്ചുള്ള വസ്തുനിഷ്ഠവും യുക്തിഭദ്രവുമായ ഒരു സമാലോചനയാണ് ഈ ഗ്രന്ഥം.
ML / Malayalam / Dalit / Caste / Hinduism
₹120.00 -
ബുദ്ധനെ എറിഞ്ഞ കല്ല് – ഭഗവദ് ഗീതയുടെ ഭാവാന്തരങ്ങൾ
₹450.00 Add to cart Buy nowബുദ്ധനെ എറിഞ്ഞ കല്ല് – ഭഗവദ് ഗീതയുടെ ഭാവാന്തരങ്ങൾ
ബുദ്ധനെ എറിഞ്ഞ കല്ല്
ഭഗവദ് ഗീതയുടെ ഭാവാന്തരങ്ങൾ
രവിചന്ദ്രൻ സി
കൃഷ്ണന്റെ സ്ഥാനത്ത് ബുദ്ധനായിരുന്നു അർജുനന്റെ സാരഥിയെങ്കിൽ ഒരുപക്ഷേ കുരുക്ഷേത്രയുദ്ധം തന്നെ റദ്ദാക്കപ്പെടുമായിരുന്നു. ഗീതയുടെ ആശയപരിസരം ബൗദ്ധവിരുദ്ധമെന്ന് രവിചന്ദ്രൻ സമർഥിക്കുന്നു. ഗീതയിലെ ഹിംസാത്മകതയും ബുദ്ധന്റെ അഹിംസയും പരസ്പരം തള്ളിക്കളയും. ഉജ്വല നിരീക്ഷണങ്ങളാൽ സമൃദ്ധമായ ഗ്രന്ഥം.
ML / Malayalam / Ravichandran C
₹450.00 -
ആമേൻ – ഒരു കന്യാസ്ത്രീയുട ആത്മകഥ : സിസ്റ്റർ ജസ്മി
₹160.00 Add to cart Buy nowആമേൻ – ഒരു കന്യാസ്ത്രീയുട ആത്മകഥ : സിസ്റ്റർ ജസ്മി
ആമേൻ
ഒരു കന്യാസ്ത്രീയുട ആത്മകഥ
സിസ്റ്റർ ജസ്മി
ഒരു കന്യാസ്ത്രീ തന്റെ ജീവിത പുസ്തകം നിവർത്തുമ്പോൾ ഇതുവരെ നാമറിയാത്ത ചില ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ വെളിച്ചത്തേക്കുവരുന്നു.
ML / Malayalam / Jesmi / Auto Biography
₹160.00 -
ഞാനും ഒരു സ്ത്രീ – സിസ്റ്റർ ജസ്മി
₹175.00 Add to cart Buy nowഞാനും ഒരു സ്ത്രീ – സിസ്റ്റർ ജസ്മി
ഞാനും ഒരു സ്ത്രീ
ആമേൻ എന്ന പ്രശസ്തമായ ആത്മകഥയക്കു ശേഷം സിസ്റ്റർ ജസ്മി എഴുതുന്ന അനുഭവക്കുറിപ്പുകൾ. ആത്മകഥയുടെ പ്രകാശനത്തിനുശേഷം വന്ന സംഭവ വികാസങ്ങളും ഇതിൽ വിവരിക്കുന്നു.
ML / Malayalam / Sister Jesme / Jesmi
₹175.00 -
നാസ്തികനായ ദൈവം റിച്ചാർഡ് ഡോക്കിൻസിന്റെ ലോകം – രവിചന്ദ്രൻ സി
₹499.00 Add to cart Buy nowനാസ്തികനായ ദൈവം റിച്ചാർഡ് ഡോക്കിൻസിന്റെ ലോകം – രവിചന്ദ്രൻ സി
നാസ്തികനായ ദൈവം
റിച്ചാർഡ് ഡോക്കിൻസിന്റെ ലോകം
രവിചന്ദ്രൻ സി
ദൈവത്തന്റെ ഉണ്മയെക്കുറിച്ചുള്ള വാദങ്ങളെ നിരാകരിച്ച് ഭൗതിക ലോകത്തിന്റെ ഉണ്മയെ ശാസ്ത്രീയമായി വിശദീകരിക്കുന്ന വിഖ്യാത കൃതിയായ ഗോഡ് ഡിലൂഷനെ മുൻനിർത്തിയുള്ള പഠനമാണിത്. ആൾദൈവങ്ങളും അന്ധവിശ്വാസങ്ങളും നിറഞ്ഞാടുന്ന ഈലോകത്ത് ശാസ്ത്രീയ അവബോധനത്തിലൂടെ ലോകത്തെ നേരിടാൻ പ്രാപ്തമാക്കുന്നതാണ് ഈ കൃതി. ലോകമെമ്പാടും ലക്ഷക്കണക്കിനു കോപ്പികൾ വിറ്റഴിക്കുകയും ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്ത ദൈവ വിഭ്രാന്തിയെ വിശദമായി പരിചയപ്പെടുക.
Ravichandran C / Richard Dawkins / Nastikan
പേജ് 512 വില രൂ499
₹499.00 -
ശ്രീനാരായണ ഗുരുവിന്റെ മതാതീത ദർശനം
₹110.00 Add to cart Buy nowശ്രീനാരായണ ഗുരുവിന്റെ മതാതീത ദർശനം
ശ്രീനാരായണ ഗുരുവിന്റെ മതാതീത ദർശനം
വിധ്വംസക പ്രത്യയശാസ്ത്രത്തെ പ്രയോഗവൽക്കരിച്ചു കൊണ്ടിരിക്കുന്ന ആർ എസ് എസിന്റെ രാഷ്ട്രീയ ചട്ടുകമായി ശ്രീനാരായണപ്രസ്ഥാനങ്ങളെ മാറ്റിയെടുക്കാനും നാരായണഗുരുവിനെ ഒരു ഹൈന്ദവ സന്യാസിയായി സ്ഥാപിക്കാനും തീവ്രശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സമകാലീന സാഹചര്യത്തിൽ, നാരായണഗുരുവിന്റെ മതാതീത ആത്മീയതയുടെ അർത്ഥതലങ്ങളെ തുറന്നുകാട്ടുന്ന, സ്വാമി ശാശ്വതീകാനന്ദയുടെ ലേഖനങ്ങളുടെ സമാഹാരം.
ML / Malayalam / SNDP/ Swaswatheekananda /
₹110.00 -
അമൃതാനന്ദമയിയും മലയാളിയുടെ അപകർഷതയും
₹45.00 Add to cart Buy nowഅമൃതാനന്ദമയിയും മലയാളിയുടെ അപകർഷതയും
അമൃതാനന്ദമയിയും മലയാളിയുടെ അപകർഷതയും
ആശ്ലേഷത്തിന്റെ അഭയബോധത്തിനുപിന്നിൽ പ്രവർത്തിക്കുന്നത് ശാശ്വതമായ ശിശുത്വമാണ്. ഈ മനുഷ്യരുടെ വളർച്ചാദോഷത്തെ ശാശ്വതവത്കരിക്കുകയും സ്ഥാപനവത്കരിക്കുകയും ചെയ്തുകൊ>ണ്ടിരിക്കുന്ന അമൃതാനന്ദമയി, ഫലത്തിൽ, ലക്ഷക്കണക്കിന് ഭക്തരുടെ വലിയൊരു ‘ആത്മീയ മനോരോഗസാമ്രാജ്യം’ പടുത്തുയർത്തിക്കൊണ്ടിരിക്കുകയാണ്.ML / Malayalam / Amritananda Mayi / Sudhamani / Women God₹45.00 -
ആത്മകഥ – പെരിയാർ ഇ വി രാമസ്വാമി
₹120.00 Add to cart Buy nowആത്മകഥ – പെരിയാർ ഇ വി രാമസ്വാമി
ആത്മകഥ – പെരിയാർ ഇ വി രാമസ്വാമി
പെരിയാറിന്റെ ആത്മകഥ ഒരു കാലഘട്ടത്തിന്റെ ആലേഖനം കൂടിയാണ്. സ്വതന്ത്രചിന്തകരും നാസ്തികരും ഒഴിവാക്കാതെ വായിക്കേണ്ടുന്ന പുസ്തകങ്ങളിൽ ഒന്ന്.പരിഭാഷ : പി സുദർശനൻPeriyar / EVR / Ramaswamiപേജ് 82 വില രൂ120₹120.00 -
ജയില്‍ നോട്ട്ബുക്ക് – ഭഗത് സിംഗ്
₹150.00 Add to cart Buy nowജയില്‍ നോട്ട്ബുക്ക് – ഭഗത് സിംഗ്
ജയില്‍ നോട്ട്ബുക്ക്
ഭഗത് സിംഗ്
ഭഗത് സിംഗിന്റെ നോട്ടുബുക്കിലെ കുറിപ്പുകള്‍ കേവലം കുറിപ്പുകളല്ല, ജന്മനാടിന്റെ മോചനത്തിനായുള്ള ഭഗത് സിംഗിന്റെ അന്വേഷണപാതയിലെ ഖനികളാണ്. സ്വാതന്ത്ര്യസമരത്തെ ആത്യന്തികമായും സോഷ്യലിസത്തിലേയ്ക്കുള്ള ഉരക്കല്ലാക്കിമാറ്റാന് അറിവുതേടലാണ് ആവശ്യം എന്ന ബോധ്യങ്ങളാണ് കൊച്ചു കൊച്ചു കുറിപ്പുകളായി ഭഗത് സിംഗ് കുറിച്ചിട്ടത്. സോഷ്യലിസത്തിലേക്കുള്ള പാത വിപ്ലവത്തിന്റേതാണ് എന്ന തിരിച്ചറിവില്‍ ഊന്നിനിന്ന് ഭഗത് സിംഗിന്റെ കുറിപ്പുകള്‍ മാര്‍ക്സിസം മുതല്‍ ഗ്രീക്കു തത്വചിന്തവരെയുള്ള പരിപ്രേക്ഷ്യങ്ങളിലേക്കു പോകുന്നു.
പരിഭാഷ – എം പി ഷീജ
ML / Malayalam / Bhagat Singh / Bhagath Singh / M P Sheeja
പേജ് 164 വില രൂ150
₹150.00 -
വൈക്കം സത്യാഗ്രഹത്തിന്റെ കാണാപ്പുറങ്ങൾ
₹100.00 Add to cart Buy nowവൈക്കം സത്യാഗ്രഹത്തിന്റെ കാണാപ്പുറങ്ങൾ
വൈക്കം സത്യാഗ്രഹത്തിന്റെ കാണാപ്പുറങ്ങൾ
ഡോ കെ വീരമണി
മതവും വിശ്വാസവും ചൂഷണത്തിന്റെ വേദിയാക്കിയ സവർണ വർഗത്തിനെതിരെ മാനവികതയുടെ പടവാളുയർത്തിയ പെരിയാറുടെ പോരാട്ടം അനാവൃതമാക്കുന്ന ഉജ്വല കൃതി.
തമിഴിൽ നിന്നു പരിഭാഷ: പി സുദർശനൻ
Veeramany / Vaikkam / Periyar / EVR
₹100.00 -
നാരായണ ഗുരുവും മതനിരപേക്ഷതയും
₹100.00 Add to cart Buy nowനാരായണ ഗുരുവും മതനിരപേക്ഷതയും
നാരായണ ഗുരുവും മതനിരപേക്ഷതയും
എഡിറ്റർ ഡോ എൻ ആർ ഗ്രാമപ്രകാശ്
കേരളീയ നവോത്ഥാനത്തിന്റെ ചരിത്രയാഥാർഥ്യങ്ങളെ വക്രീകരിക്കുകയും മറച്ചുവെയ്ക്കുകയും ചെയ്തിടത്ത് നേരിന്റെ വെളിച്ചവുമായി വരികയേ നിർവാഹമുള്ളൂ. ഈ സമാഹാരത്തിലെ ഓരോ ലേഖനവും പകർന്നു നൽകുന്നത് നാരായണഗുരുവിന്റെ സത്യമാണ്.
വി എസ് അച്ചുതാനന്ദൻ, പിണറായി വിജയൻ, എം എ ബേബി, എം ബി രാജേഷ്, സുനിൽ പി ഇളയിടം, അശോകൻ ചരുവിൽ, പ്രൊഫ വി എൻ മുരളി, എൻ വി ഫിർദൗസ് എന്നിവരുടെ രചനകൾ.ML / Malayalam / Pinarayi Vijayan / V S Achuthanandan / M A Baby / Sunil P Ilayidam
₹100.00 -
നരക സാകേതത്തിലെ ഉള്ളറകൾ
₹100.00 Add to cart Buy nowനരക സാകേതത്തിലെ ഉള്ളറകൾ
നരക സാകേതത്തിലെ ഉള്ളറകൾ
മുൻ ആർഎസ്എസ് പ്രചാരകന്റെ 25 വർഷത്തെ അനുഭവങ്ങളുടെ കുമ്പസാരം
സുധീഷ് മിന്നി
ആർഷഭാരത സംസ്ക്കാത്തെപ്പറ്റി ഊറ്റംകൊണ്ട് ഏകശിലാരൂപത്തിൽ പ്രവർത്തിക്കുന്ന ആർഎസ്എസ് എന്ന ഫാസിസ്റ്റ് സംഘടനയുടെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന തുറന്നുപറച്ചിൽ. ഒന്നാം പതിപ്പിറങ്ങി പതിനഞ്ചു ദിവസത്തിനുള്ളിൽ മൂന്നു പതിപ്പുകൾ. പുസ്തക പ്രസാധനരംഗത്തു വിസ്മയമായി മാറിയ കൃതി.
ML / Malayalam / Sudheesh Minni / Ex RSS Pracharak
₹100.00 -
അസ്പൃശ്യർ
₹120.00 Add to cart Buy nowഅസ്പൃശ്യർ
അസ്പൃശ്യർ
ഡോ ബി ആർ അംബേദ്കർ
അംബേദ്കറുടെ അസ്പൃശ്യർ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ മൊഴിമാറ്റം. അസ്പൃശ്യരായി ഹിന്ദുത്വം മാറ്റിനിർത്തിയ കീഴാള, ദളിത് ജനതയ്ക്ക് ആത്മാഭിമാനം നൽകിയ പുസ്തകം.
B R Ambedkar
പേജ് 100 വില രൂ120
₹120.00 -
ജാതിനിർമൂലനം
₹150.00 Add to cart Buy nowജാതിനിർമൂലനം
ജാതിനിർമൂലനം
ഡോ ബി ആർ അംബേദ്കർ
കീഴാള, ദളിത് സമൂഹത്തിന്റെ സാംസ്ക്കാരികവും രാഷ്ട്രീയവുമായ ജീവിതത്തിന്മേൽ ജാതിവ്യവസ്ഥയെ എങ്ങനെയാണ് ബ്രാഹ്മണിക്കൽ സമൂഹം അടിച്ചേൽപ്പിച്ചതെന്ന് ഈ കൃതിയിലൂടെ തുറന്നുകാട്ടുന്നു. ഒരു ആധിപത്യമെന്ന നിലയിൽ ജാതിയെ ഉന്മൂലനം ചെയ്യുക എന്നത് സവർണാധിപത്യത്തിനെതിരായ പോരാട്ടമായും അധഃസ്ഥിത സമൂഹത്തിന്റെ സാമൂഹികമാറ്റ പ്രക്രിയയിലെ പ്രധാന കടമയുമായാണ് അംബേദ്കർ ദർശിച്ചത്. അതിനാലാണ് ജാതിവ്യവസ്ഥയെക്കുറിച്ച് ധാരാളം പുസ്തകങ്ങൾ ഉണ്ടായിട്ടും ‘ജാതിനിർമൂലനം’ എന്ന കൃതിയെ മറികടക്കാൻ അവയ്ക്കൊന്നും ഇപ്പോഴും കഴിയാത്തത്.
B R Ambedkar / Ambadkar / Jathi Nirmulanam
പേജ് 134 വില രൂ150
₹150.00 -
*Ambedkar – Jeevithavum Rachanakalum
₹75.00 Add to cart Buy now*Ambedkar – Jeevithavum Rachanakalum
അംബേദ്കർ – ജീവിതവും രചനകളും
രാം പുനിയാനി
ജാതി ഉന്മൂലനത്തിന്റെ രാഷ്ട്രീയത്തിനായുള്ള സുപ്രധാന മാർഗദർശിയായി അംബേദ്കറിന്റെ ജീവിതവും കൃതികളും നിലകൊള്ളുന്നു. ഇന്നത്തെ സാമൂഹികവും രാഷ്ട്രീയവുമായ പോരാട്ടങ്ങൾക്ക് ഊർജം പകരാൻ ഉതകുന്ന അംബേദ്കറിന്റെ ജീവിതത്തെക്കുറിച്ചും രചനകളെക്കുറിച്ചും അടുത്തറിയാൻ ഈ പുസ്തകം സഹായകമാകും.
ML / Malayalam / Biography / Hinduism
₹75.00 -
ഞാൻ എന്തുകൊണ്ട് ഹിന്ദുമതം ഉപേക്ഷിച്ചു
₹120.00 Add to cart Buy nowഞാൻ എന്തുകൊണ്ട് ഹിന്ദുമതം ഉപേക്ഷിച്ചു
ഞാൻ എന്തുകൊണ്ട് ഹിന്ദുമതം ഉപേക്ഷിച്ചു
ഡോ ബി ആർ അംബേദ്കർ
ബ്രാഹ്മിണിസത്തിന്റെയും ഹിന്ദുത്വത്തിന്റെയും വിഷം വമിപ്പിക്കുന്ന ആശയമണ്ഡലത്തിനെതിരെ പോരാട്ടത്തിനിറങ്ങിയ ആധുനിക ഇന്ത്യയുടെ ശില്പി ഡോ അംബേദ്ക്കറുടെ പ്രസംഗങ്ങളുടെ സമാഹാരം.
Hindutva / Casteim / B R Ambedkar
പേജ് 100 വില രൂ120
₹120.00 -
രാമനും കൃഷ്ണനും പ്രതിക്കൂട്ടിൽ
₹50.00 Add to cart Buy nowരാമനും കൃഷ്ണനും പ്രതിക്കൂട്ടിൽ
രാമനും കൃഷ്ണനും പ്രതിക്കൂട്ടിൽ
ഡോ ബി ആർ അംബദ്കർ
രാമായണവും മഹാഭാരതവും ഇതിഹാസമാണെന്നു ഹിന്ദുക്കൾ വിശ്വസിക്കുന്നു. ആദ്യത്തേതിലെ ദൈവം രാമനും രണ്ടാമത്തതിലേത് കൃഷ്ണനുമാണ്. ആര്യന്മാരുടെ തന്നെ കൃതികളിൽ നിന്നും അനിഷേധ്യമായ തെളിവുകൾ സമൃദ്ധമായ ഉദ്ധരിച്ചുകൊണ്ടാണ് അംബേദ്കർ ഈ രണ്ടു ദൈവങ്ങളെയും തുറന്നു കാട്ടുന്നത്. ബുദ്ധനു ശേഷം ഭാരതത്തിൽ സവർണമേധാവിത്വത്തിനെതിരെ ഇത്രയധികം കടുത്ത പോരാട്ടം നടത്തിയ മറ്റൊരാൾ ഇല്ല. അതുകൊണ്ടുതന്നെ ഹൈന്ദവരുടെ ഉറക്കംകെടുത്തിയ ഈ പുസ്തകം ചുട്ടെരച്ചുകൊണ്ട് ഫാസിസ്റ്റുകൾ ഉറഞ്ഞു തുള്ളി.
ML / Malayalam / Hindu Religion / B R Ambedkar
₹50.00 -
ജാതികൾ ഇന്ത്യയിൽ – ഡോ ബി ആർ അംബേദ്കർ
₹45.00 Add to cart Buy nowജാതികൾ ഇന്ത്യയിൽ – ഡോ ബി ആർ അംബേദ്കർ
ജാതികൾ ഇന്ത്യയിൽ
ഡോ ബി ആർ അംബേദ്കർ
ഇന്ത്യയിൽ ജാതിവ്യവസ്ഥയുടെ ഉത്ഭവവും വളർച്ചയും അതിന്റെ നിലനിൽപ്പും എങ്ങനെയാണെന്ന് പരിശോദിക്കുന്ന അംബേദ്കറിന്റെ വിഖ്യാത രചന. ജാതി വിരുദ്ധ പോരാട്ടത്തിൽ ഓരോ ജനാധിപത്യവാദികളും കൈയ്യിൽ കരുതേണ്ട പുസ്തകം. ഈ പുസ്തകം വായിച്ചില്ലെങ്കിൽ ഇന്ത്യൻ ജാതിവ്യവസ്ഥയെക്കുറിച്ച് ശരിയായി മനസ്സിലാക്കാനാവില്ല.
Casteism / B R Ambedkar
₹45.00 -
മതത്തെപ്പറ്റി – മാർക്സ്, എംഗൽസ്
₹350.00 Add to cart Buy nowമതത്തെപ്പറ്റി – മാർക്സ്, എംഗൽസ്
മതത്തെപ്പറ്റി
മാർക്സ്, എംഗൽസ്
മതം വർഗസമൂഹത്തിൽ വഹിക്കുന്ന പങ്കിനെപ്പറ്റി മാർക്സിന്റെയും എംഗൽസിന്റെയും ദർശനം വ്യക്തമാക്കുന്ന രചനകളുടെ സമാഹാരം. സാമ്പത്തിക അടിത്തറയും ആശയത്തിന്റെ മേൽപ്പുരയും മാർക്സിസ്റ്റ് പരികല്പനകളാണ്. അടിത്തറ-മേൽപ്പുര സിദ്ധാന്തത്തിൽ മതം മേൽപ്പുരയുടെ ഭാഗമാണ്.
ശാസ്ത്രീയ വീക്ഷണവും മതവും തമ്മിൽ നടന്നുവരുന്ന അവിരാമമായ പോരാട്ടത്തിന്റെ സൈദ്ധാന്തികവും പ്രായോഗകവുമായ മാനങ്ങൾ ഈ ഗ്രന്ഥത്തിൽ ദർശിക്കാം.
സ്വർഗസ്ഥരായ 1,40,000 ഹയൂദന്മാരെപ്പറ്റി യോഹന്നാൻ പറയുന്നത് ഇപ്രകാരമാണ് – ‘അവർ കന്യകമാരാകയാൽ സ്ത്രീകളോടു കൂടെ മലിനപ്പെടാത്തവർ.’
നമ്മുടെ യോഹന്നാന്റെ സ്വർത്തിൽ ഒറ്റ സ്ത്രീപോലുംമില്ലതാനും. അതിനാൽ അദ്ദേഹം ലൈംഗിക ബന്ധത്തെ പൊതുവിൽ പാപമായി കണക്കാക്കപ്പെടുന്നവരുടെ കൂട്ടത്തിൽപ്പെട്ട ആളാണെന്നു കരുതേണ്ടിയിരിക്കുന്നു.
പേജ് 362 വില രൂ350
Communist / History / Marxism / Left
₹350.00 -
ഇന്ത്യൻ ജനാധിപത്യത്തിന്റെ ഗതിവിഗതികൾ – കെ വേണു
₹200.00 Add to cart Buy nowഇന്ത്യൻ ജനാധിപത്യത്തിന്റെ ഗതിവിഗതികൾ – കെ വേണു
ഇന്ത്യൻ ജനാധിപത്യത്തിന്റെ ഗതിവിഗതികൾ
ഇന്ത്യ നടന്നു തീർക്കുന്ന വഴികളെ സംബന്ധിച്ച സൂക്ഷ്മവിശകലനങ്ങളും രാഷ്ട്രീയ ഭാവിയെ സംബന്ധിച്ച ആലോചനകളും കൊണ്ടു ശ്രദ്ധേയമാകുന്ന ഈ കൃതി ഫാസിസവൽക്കരണത്തിന്റെ നാനാരൂപങ്ങൾക്കുമെതിരായ പ്രതിരോധ സന്നാഹമാകുന്നു.
ധീരമായ നിലപാടകളുടെ പുസ്തകം.
ML / Malayalam / കെ വേണു / K Venu
₹200.00