നരക സാകേതത്തിലെ ഉള്ളറകൾ
₹100.00
നരക സാകേതത്തിലെ ഉള്ളറകൾ
മുൻ ആർഎസ്എസ് പ്രചാരകന്റെ 25 വർഷത്തെ അനുഭവങ്ങളുടെ കുമ്പസാരം
സുധീഷ് മിന്നി
ആർഷഭാരത സംസ്‌ക്കാത്തെപ്പറ്റി ഊറ്റംകൊണ്ട് ഏകശിലാരൂപത്തിൽ പ്രവർത്തിക്കുന്ന ആർഎസ്എസ് എന്ന ഫാസിസ്റ്റ് സംഘടനയുടെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന തുറന്നുപറച്ചിൽ. ഒന്നാം പതിപ്പിറങ്ങി പതിനഞ്ചു ദിവസത്തിനുള്ളിൽ മൂന്നു പതിപ്പുകൾ. പുസ്തക പ്രസാധനരംഗത്തു വിസ്മയമായി മാറിയ കൃതി.
ML / Malayalam / Sudheesh Minni / Ex RSS Pracharak
You may also like…
-
ഹിന്ദുത്വവും ദേശീയതയും – വേണുഗോപാൽ കെ എ
₹95.00 Add to cart Buy nowഹിന്ദുത്വവും ദേശീയതയും – വേണുഗോപാൽ കെ എ
ഹിന്ദുത്വവും ദേശീയതയും
മനുവാദികളുടെ പ്രത്യയശാസ്ത്രത്തിൽ നിന്ന് വിഭിന്നവും വുരുദ്ധവുമായ നിരവധി ചിന്താധാരകളെ ഇന്ത്യാ ചരിത്രത്തിൽ നമുക്ക് കാണാൻ കഴിയും. ചാർവാകനും കണാദനും ബ്രഹസ്പതിയും ഉൾപ്പെടെയുള്ള പേരുകൾ ഇതിൽ പ്രസ്‌ക്തമാണ്. അവരുടെയൊക്കെ സൃഷ്ടികൾ പലപ്പോഴും നശിപ്പിക്കപ്പെട്ടിട്ടള്ളതായാണ് ചരിത്രവസ്തുക്കൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെയെല്ലാം ദർശനത്തെക്കുറിച്ചും സംഭാവനകളെക്കുറിച്ചും ആഴത്തിലുള്ള പഠനങ്ങൾ ഇനിയും ആവശ്യമാണ്. കോടിയേരി ബാലകൃഷ്ണൻ അവതാരികയിൽ.
വേദങ്ങളും പുരാണങ്ങളും ചരിത്രകൃതികൾ എന്ന രീതിയിലാണ് സംഘപരിവാർ വാദമുഖങ്ങൾ ഉയർത്തുന്നത്. അത് അങ്ങനെയല്ല എന്നു കാട്ടുന്ന ഗ്രന്ഥം.
ML / Malayalam / Venugopal K A / വേണുഗോപാൽ കെ എ
കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.
₹95.00 -
ആരായിരുന്നു ശിവജി
₹135.00 Add to cart Buy nowആരായിരുന്നു ശിവജി
ആരായിരുന്നു ശിവജി
ഗോവിന്ദ് പൻസാരെ
രണ്ടു ലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ കൃതി. ഇതെഴുതിയതിന്റെ പേരിലാണ് ഹിന്ദുതീവ്രവാദികൾ പൻസാരെയെ വെടിവെച്ചു കൊന്നത്.
Govind Pansare / Essays / Shivaji / RSS / Hinduthva / Translation / Sivaji
പേജ് 116 വില രൂ135
₹135.00 -
ഫാസിസം – സിദ്ധാന്തവും പ്രതിരോധവും
₹350.00 Add to cart Buy nowഫാസിസം – സിദ്ധാന്തവും പ്രതിരോധവും
ഫാസിസം – സിദ്ധാന്തവും പ്രതിരോധവും
ഫാസിസത്തിന്റെ ചരിത്രവും സിദ്ധാന്തവും കൈകാര്യം ചെയ്യുന്ന പുസ്തകം. ഫാസിസത്തിനെതിരായ ചെറുത്തു നിൽപ്പിന്റെ ഭാഗമായി വിവിധ മേഖലകളിൽ നിന്ന് ഉയർന്നു വന്ന പഠനങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരം.
ടിം മേയ്‌സൻ, ആൻസൻ ജി റോബിൻ ബാക്ക്, റെയ്ൻ ഹാർഡ് കുഹൽ, റോബർ എർലിംഗ്, കുർട് ഡോസ്വലൻ, മൈക്കിൾ കാലെക്കി, കുർട് പാറ്റ്‌സോൾഡ്, ഏണസ്റ്റ് ബ്ലോക്ക് ജോർജി ദിമിത്രോവ്, ഡാനിയേൽ ഗുവേറിൻ, ഓഗസ്താൽ ഹീമർ, ബെർത്തോൾഡ് ബ്രഹ്ത്, അന്റോണിയോ ഗ്രാംഷി, ക്ലാര സെത്കിൻ, ഗ്യോർഗ് ലൂക്കാച്ച് തുടങ്ങിയവരുടെ ആഴത്തിലുള്ള നിരീക്ഷണങ്ങളും വിശകലനങ്ങളും.
ML / Malayalam / Fascism / P J Baby / Essays / Lekhanangal
എഡിറ്റർ – പി ജെ ബേബി
പേജ് 290 വില രൂ350
₹350.00 -
ഹൈന്ദവ ദുഷ്പ്രഭുത്വ ചരിത്രം – സ്വാമി ധർമതീർഥ മഹാരാജ്
₹220.00 Add to cart Buy nowഹൈന്ദവ ദുഷ്പ്രഭുത്വ ചരിത്രം – സ്വാമി ധർമതീർഥ മഹാരാജ്
ഹൈന്ദവ ദുഷ്പ്രഭുത്വ ചരിത്രം
സ്വാമി ധർമതീർഥ മഹാരാജ്
ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ നൂറ്റാണ്ടുകളായി അടിമകളാക്കിവച്ച ബ്രാഹ്മണ-ഹൈന്ദവ ദുഷ്പ്രഭുത്വത്തെ തുറന്നുകാട്ടുന്ന പുസ്തകം.
സ്വാമി ധർമതീർഥ മഹാരാജ് എഴുതിയ 1941ൽ പുറത്തിറങ്ങിയ ഹിസ്റ്ററി ഓഫ് ഹിന്ദു ഇമ്പേരിയലിസം എന്ന വിവാദ ഗ്രന്ഥത്തിന്റെ പരിഭാഷ.
1941ൽ പുറത്തിറങ്ങിയ ഹിസ്റ്ററി ഓഫ് ഹിന്ദു ഇംപീരിയലിസം എന്ന വിവാദ പുസ്തകത്തിന്റെ മലയാള രൂപം. ഇന്ത്യയിൽ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ നൂറ്റാണ്ടുകളായി അടിമകളാക്കിവച്ച ജാതിവ്യവസ്ഥയെ തുറന്നു കാട്ടുന്ന ഉജ്വല പുസ്തകം. ശ്രീനാരായണഗുരുവിന് നിരവധി ശിഷ്യന്മാർ ഉണ്ടായിട്ടുണ്ട്. അതിൽ ഗുരുവിന്റെ വീക്ഷണങ്ങളെ കാലോചിതമായി, ശാസ്ത്രീയമായി സമീപിക്കുകയും സമൂഹത്തെ പ്രവർത്തിപ്പിക്കുന്നതിൽ അതിനെ ഉപയുക്തമാക്കുകയും ചെയ്ത അപൂർവ ശിഷ്യന്മാരിൽ ഒരാളാണ് ഈ വിവാദഗ്രന്ഥം രചിച്ച സ്വാമി ധർമതീർഥ മഹാരാജ്. ഈ പുസ്തത്തിന്റെ ഒന്നാം പതിപ്പ് 1941ൽ ലാഹോറിൽ നിന്നാണ് പ്രസിദ്ധീകരിച്ചത്.
Hindu Dushprabhutwa Charithram / Dushprabhutva Charithram / Swami Dharmatheertha Maharaj
പേജ് 244 വില രൂ220
₹220.00
sreeraj pr –
good
Sukesh –
RSS നരാധന്‍മാരുടെ ചെയ്തികള്‍ നാനാത്വത്തില്‍ ഏകത്വം ഉയര്‍ത്തികാട്ടുന്ന ഇന്ത്യന്‍ സംസ്കാരത്തിന് ഏല്‍പ്പിക്കുന്ന പോറലുകളാണ്..