കല്ലറ സുകുമാരൻ: പുസ്തകങ്ങൾ
Books written by Kallara Sukumaran | Buy Online | List of Books by Kallara Sukumaran
Showing all 3 results
-
പൂനകരാറും ദളിത് പ്രേത്യശാസ്ത്രവും – കല്ലറ സുകുമാരൻ
₹120.00 Add to cart Buy nowപൂനകരാറും ദളിത് പ്രേത്യശാസ്ത്രവും – കല്ലറ സുകുമാരൻ
പൂനകരാറും ദളിത് പ്രേത്യശാസ്ത്രവും
കല്ലറ സുകുമാരൻ
ജനാതിപത്യ ഭരണക്രമം പരീക്ഷിച്ചു പോരുന്ന ഇന്ത്യയിൽ അടിത്തട്ടുകാരുടെ വിമോചനം രാഷ്ട്രീയത്തിൽ നിന്നും വേറിട്ട് ചർച്ച ചെയ്യാൻ ആവില്ല. നിയമ വ്യവസ്ഥകളിൽ കൂടി മധ്യതയുടെ വിമോചന പാത നേടുമ്പോൾ തമസ്കരിക്കപ്പെട്ട ചില ചരിത്ര സത്യങ്ങൾ തീര്‍ച്ചയായും വളരെ പ്രാധാന്യത്തോടെ അനാവരണം ചെയ്യേണ്ടതുണ്ട്. ദളിതരുടെ വിമോചന പ്രത്യയശാസ്ത്രം വിശകലനം ചെയ്യുമ്പോൾ വിഷയീഭവിക്കുന്ന വളരെ നിർണായകമായ നാഴികക്കല്ലാണ് വട്ട മേശ സമ്മേളനവും അനു ബന്ധമായ പൂനാ കരാറും.
കേരളത്തിലെ പാർശ്വവത്കരിക്കപ്പെട്ട ജനതയ്ക്കു എക്കാലത്തും തേരാളിയും പോരാളിയുമായിരുന്ന കല്ലറ സുകുമാരൻ എഴുതിയ ഈ പുസ്തകം.
Kallara Sukumaran
വില രൂ 120
₹120.00 -
ജാതി ഒരഭിശാപം – കല്ലറ സുകുമാരൻ
₹120.00 Add to cart Buy nowജാതി ഒരഭിശാപം – കല്ലറ സുകുമാരൻ
ജാതി ഒരഭിശാപം
കല്ലറ സുകുമാരൻ
ഇന്ത്യയുടെ അഭിശാപമായി തീർന്നിട്ടുള്ള ജാതിയെക്കുറിച്ചുള്ള വസ്തുനിഷ്ഠവും യുക്തിഭദ്രവുമായ ഒരു സമാലോചനയാണ് ഈ ഗ്രന്ഥം.
ML / Malayalam / Dalit / Caste / Hinduism
₹120.00 -
ഡോ അംബേദ്കർ – കല്ലറ സുകുമാരൻ
₹65.00 Add to cart Buy nowഡോ അംബേദ്കർ – കല്ലറ സുകുമാരൻ
ഡോ അംബേദ്കർ
കല്ലറ സുകുമാരൻ
ഡോ അംബേദ്കറുടെ ജനനം മുതൽ മരണം വരെയുള്ള സംഭവബഹുലമായ ജീവിതത്തിലേക്കുള്ള സഞ്ചാരം. ബ്രാഹ്മണിസത്തിന്റെയും ഹിന്ദുത്വ പ്രത്യയശാസത്രത്തിന്റെയും മനുഷ്യവിരുദ്ധ ആശയങ്ങളെ സ്വന്തം ജീവിതം കൊണ്ട് ചെറുത്തുനിന്ന മഹാനായ പ്രതിഭാശാലിയുടെ ലഘു ജീവചരിത്രം.
ML / Malayalam
കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.
₹65.00