ഡോ. കെ. വീരമണി: പുസ്തകങ്ങൾ
Books by Dr Veeramani, Malayalam Translation
Showing all 3 results
-
ഭഗവദ്ഗീത വിമർശിക്കപ്പെടുന്നു – ഡോ കെ വീരമണി
₹275.00 Add to cartഭഗവദ്ഗീത വിമർശിക്കപ്പെടുന്നു – ഡോ കെ വീരമണി
ഭഗവദ്ഗീത വിമർശിക്കപ്പെടുന്നു
ഡോ കെ വീരമണി
പരിഭാഷ – കൈനകരി വിക്രമൻ
നീതിയുടെയും ധർമത്തിന്റെയും മകുടരൂപമെന്ന് ഉദ്ഘോഷിക്കപ്പെട്ട ഭഗവദ്ഗീതയുടെ അധർമത്തിന്റെയും അനീതിയുടെയും അധ്യായങ്ങൾ യുക്തിയുടെ മുൾമുനയിൽ നിർത്തി ചോദ്യം ചെയ്യപ്പെടുകയാണ് ഈ കൃതിയിലൂടെ. ഭഗവദ്ഗീതയുടെ ധർമനീതികളെ മാനവിക ബോധം കൊണ്ട് തകർത്തെറിയുന്ന ഗ്രന്ഥം.
Bhagavat Gita / Vimarshikkappedunnu / Veeramony / Veeramani Viramani
പേജ്244 വില രൂ275
₹275.00 -
വൈക്കം സത്യാഗ്രഹത്തിന്റെ കാണാപ്പുറങ്ങൾ
₹100.00 Add to cartവൈക്കം സത്യാഗ്രഹത്തിന്റെ കാണാപ്പുറങ്ങൾ
വൈക്കം സത്യാഗ്രഹത്തിന്റെ കാണാപ്പുറങ്ങൾ
ഡോ കെ വീരമണി
മതവും വിശ്വാസവും ചൂഷണത്തിന്റെ വേദിയാക്കിയ സവർണ വർഗത്തിനെതിരെ മാനവികതയുടെ പടവാളുയർത്തിയ പെരിയാറുടെ പോരാട്ടം അനാവൃതമാക്കുന്ന ഉജ്വല കൃതി.
തമിഴിൽ നിന്നു പരിഭാഷ: പി സുദർശനൻ
Veeramany / Vaikkam / Periyar / EVR
₹100.00 -
പെരിയാറും അബേദ്ക്കറും – ഡോ.കെ.വീരമണി
₹70.00 Add to cartപെരിയാറും അബേദ്ക്കറും – ഡോ.കെ.വീരമണി
പെരിയാറും അബേദ്ക്കറും
ഡോ.കെ.വീരമണി
പെരിയാർ ട്രസ്റ്റ് ചെയർമാൻ ഡോ.കെ.വീരമണി നാഗ്പ്പൂർ സർവകലാശാലയിലെ അംബേദ്ക്കർ സ്മാരക പ്രഭാഷണപരമ്പരിയിൽ മൂന്നുദിവസമായി നടത്തിയ പ്രഭാഷണങ്ങൾ പൂർണരൂപത്തിൽ. ഇവി രാമസ്വാമിയുടെ സംഭാവനകൾ സമഗ്രമായി വിലയിരുത്തുന്നു.
ML / Malayalam / Dr K Veeramani / Periyar / Ambedkar
₹70.00