കേരളത്തിലെ സ്ത്രീചരിത്രങ്ങൾ, സ്ത്രീമുന്നേറ്റങ്ങൾ
₹340.00
കേരളത്തിലെ സ്ത്രീചരിത്രങ്ങൾ, സ്ത്രീമുന്നേറ്റങ്ങൾ
സി എസ് ചന്ദ്രിക
ഇന്നത്തെ സ്ത്രീയിൽ നിന്നു വർഷങ്ങൾ പിന്നിലോട്ടു പോകുന്ന കേരളത്തിലെ സ്ത്രീജീവിത വായന പറയുന്നത് മാറ്റങ്ങളുടെ പുനർചിന്തകളാണ്. മാറുമറയ്ക്കാനായി പൊരുതിയ സ്ത്രീകളിൽ നിന്നും നമ്മൾ എത്രത്തോളം എത്തി എന്നത് അഭിമാനത്തോടെ കാണുമ്പോഴും ആ മാറ്റങ്ങൾ ഇന്നത്തെ വനിതകൾക്ക് എത്രത്തോളം രക്ഷ നൽകുന്നു എന്ന ചോദ്യവും നിലനിൽക്കുന്നു. ഈ ചരിത്രപുസ്തകം ഇനിയുമുള്ള മുന്നേറ്റങ്ങൾക്കൊരു പ്രചോദനമാകട്ടെ.
ML / Malayalam / C S Chandrika / Feminism / Woman Empowerment
✅ 100% TAX FREE ✅ 100% REFUND POLICY ✅ 24x7 CUSTOMER CARE ✅ ASSURED HOUSE DOORSTEP DELIVERY ANYWHERE IN INDIA ✅ PERFECT FOR URBAN AND NON-URBAN BUYERS ALIKE ✅ INSTANT WHATSAPP HELPDESK AND DELIVERY STATUS UPDATE ON ENQUIRY: 91-9446808800 ✅ 8 + YEARS OF CUSTOMER SATISFACTION
Reviews
There are no reviews yet.