Sree Narayana Guruvinte Mathatheetha Darsanam
₹110.00
ശ്രീനാരായണ ഗുരുവിന്റെ മതാതീത ദർശനം
വിധ്വംസക പ്രത്യയശാസ്ത്രത്തെ പ്രയോഗവൽക്കരിച്ചു കൊണ്ടിരിക്കുന്ന ആർ എസ് എസിന്റെ രാഷ്ട്രീയ ചട്ടുകമായി ശ്രീനാരായണപ്രസ്ഥാനങ്ങളെ മാറ്റിയെടുക്കാനും നാരായണഗുരുവിനെ ഒരു ഹൈന്ദവ സന്യാസിയായി സ്ഥാപിക്കാനും തീവ്രശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സമകാലീന സാഹചര്യത്തിൽ, നാരായണഗുരുവിന്റെ മതാതീത ആത്മീയതയുടെ അർത്ഥതലങ്ങളെ തുറന്നുകാട്ടുന്ന, സ്വാമി ശാശ്വതീകാനന്ദയുടെ ലേഖനങ്ങളുടെ സമാഹാരം.
ML / Malayalam / SNDP/ Swaswatheekananda /
Share link on social media or email or copy link with the 'link icon' at the end: