രാമനും കൃഷ്ണനും പ്രതിക്കൂട്ടിൽ

50.00

രാമനും കൃഷ്ണനും പ്രതിക്കൂട്ടിൽ

ഡോ ബി ആർ അംബദ്കർ

രാമായണവും മഹാഭാരതവും ഇതിഹാസമാണെന്നു ഹിന്ദുക്കൾ വിശ്വസിക്കുന്നു. ആദ്യത്തേതിലെ ദൈവം രാമനും രണ്ടാമത്തതിലേത് കൃഷ്ണനുമാണ്. ആര്യന്മാരുടെ തന്നെ കൃതികളിൽ നിന്നും അനിഷേധ്യമായ തെളിവുകൾ സമൃദ്ധമായ ഉദ്ധരിച്ചുകൊണ്ടാണ് അംബേദ്കർ ഈ രണ്ടു ദൈവങ്ങളെയും തുറന്നു കാട്ടുന്നത്. ബുദ്ധനു ശേഷം ഭാരതത്തിൽ സവർണമേധാവിത്വത്തിനെതിരെ ഇത്രയധികം കടുത്ത പോരാട്ടം നടത്തിയ മറ്റൊരാൾ ഇല്ല. അതുകൊണ്ടുതന്നെ ഹൈന്ദവരുടെ ഉറക്കംകെടുത്തിയ ഈ പുസ്തകം ചുട്ടെരച്ചുകൊണ്ട് ഫാസിസ്റ്റുകൾ ഉറഞ്ഞു തുള്ളി.

ML / Malayalam / Hindu Religion / B R Ambedkar

കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

✅ 100% TAX FREE ✅ 100% REFUND POLICY ✅ 24x7 CUSTOMER CARE ✅ ASSURED HOUSE DOORSTEP DELIVERY ANYWHERE IN INDIA ✅ PERFECT FOR URBAN AND NON-URBAN BUYERS ALIKE ✅ INSTANT WHATSAPP HELPDESK AND DELIVERY STATUS UPDATE ON ENQUIRY: 91-9446808800 ✅ 8 + YEARS OF CUSTOMER SATISFACTION

Description

Ramanum Krishnanum Prathikkuttil – Ambedkar

രാമനും കൃഷ്ണനും പ്രതിക്കൂട്ടിൽ

Reviews

There are no reviews yet.

Be the first to review “രാമനും കൃഷ്ണനും പ്രതിക്കൂട്ടിൽ”

Your email address will not be published. Required fields are marked *