സിസ്റ്റർ ജസ്മി: പുസ്തകങ്ങൾ

Books by Sister Jesmi | List of Books on Sister Jesmy

Showing all 4 results

Show Grid/List of >5/50/All>>
 • Amen Veendum ആമേൻ വീണ്ടും - സിസ്റ്റർ ജസ്മി

  ആമേൻ വീണ്ടും – സിസ്റ്റർ ജസ്മി

  160.00
  Add to cart Buy now

  ആമേൻ വീണ്ടും – സിസ്റ്റർ ജസ്മി

  ആമേൻ വീണ്ടും

   

   

  സിസ്റ്റർ ജസ്മി

  ആമേൻ എന്ന ആത്മകഥയ്ക്കു ശേഷമുള്ള ജീവിതാനുഭവങ്ങൾ പകർത്തുകയാണിവിടെ സിസ്റ്റർ ജസ്മി. സഭയ്ക്കുള്ളിൽ അനുഭവിച്ച പൗരോഹിത്യാധികാര പ്രയോഗങ്ങളുടെ മറ്റു രൂപങ്ങൾ പൊതുസമൂഹത്തിലും നിലനിൽക്കുന്നതായി അവർ തിരിച്ചറിയുന്നു. അതോടൊപ്പം സഭ വീണ്ടും വീണ്ടും നേരിട്ടുകൊണ്ടിരിക്കുന്ന ലൈംഗികാരോപണങ്ങളുടെയും സ്വത്തു സമ്പാദനത്തിന്റെയും യാഥാർഥ്യങ്ങളിലേക്ക് സ്വാനുഭവങ്ങളുടെയും മറ്റു കന്യാസ്ത്രീകളുടെ വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തിൽ കടന്നു ചെല്ലുന്നു.

  പേജ് 168 വില രൂ160

  160.00
 • Ente Vaidika Jeevitham - Oru Thurannezhuthu എന്റെ വൈദിക ജീവിതം ഒരു തുറന്നെഴുത്ത്

  എന്റെ വൈദിക ജീവിതം ഒരു തുറന്നെഴുത്ത് – സിസ്റ്റർ ജസ്മി

  100.00
  Add to cart Buy now

  എന്റെ വൈദിക ജീവിതം ഒരു തുറന്നെഴുത്ത് – സിസ്റ്റർ ജസ്മി

  എന്റെ വൈദിക ജീവിതം ഒരു തുറന്നെഴുത്ത്

  സഭാ ജീവിതത്തിലെ പൊരുത്തക്കേടുകളെക്കുറിച്ച്

  ഷിബു കെ പി

  മതപ്രേരിതമെന്നതിനെക്കാളുമേറെ, മാധ്യമപ്രേരിതമായ ഒരു മതാന്ധതയാണ് കേരളത്തിൽ ശക്തിനേടിക്കൊണ്ടിരിക്കുന്നത്. അത്തരം ഒരു വൻനുണയുടെ ഭീകരതയ്ക്ക് കീഴടങ്ങിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ ഭാവിക്ക് മതപൗരോഹിത്യങ്ങളെപ്പറ്റിയുള്ള എല്ലാ തിരിച്ചറിവുകളും വിലപ്പെട്ടവയാണ്. ഷിബു കെ പിയുടെ പാരായണപരതനിറഞ്ഞ ഈ ആത്മകഥാ കഥനം മത-മാധ്യമ കൂട്ടുകെട്ട് നമ്മുടെ മേൽ നടത്തുന്ന പ്രാകൃതമായ നീരാളിപ്പിടിത്തത്തിനെതിരെയുള്ള പ്രതിരോധത്തിൽ ഒരു പുതിയ സമരമുഖം തുറക്കുന്നു എന്നതിൽ സംശയമില്ല. സുതാര്യത അത്യാവശ്യവും എന്നാൽ അല്പം പോലും ലഭ്യവുമല്ലാത്ത ഒരു മേഖലയെപ്പറ്റി വെട്ടിത്തുറന്നുള്ള വെളിപ്പെടുത്തലുകളാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. – സക്കറിയ

  എന്റെ ‘ആമേന്’ അടിവരയിടുന്ന ഒരു പുസ്തകം. – ഡോ സിസ്റ്റർ ജസ്മി

  ML / Malayalam / Kerala Christians / Sabha / GB

  കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

   

  100.00
 • Amen - Sister Jesme ആമേൻ - ഒരു കന്യാസ്ത്രീയുട ആത്മകഥ

  ആമേൻ – ഒരു കന്യാസ്ത്രീയുട ആത്മകഥ : സിസ്റ്റർ ജസ്മി

  160.00
  Add to cart Buy now

  ആമേൻ – ഒരു കന്യാസ്ത്രീയുട ആത്മകഥ : സിസ്റ്റർ ജസ്മി

  ആമേൻ

  ഒരു കന്യാസ്ത്രീയുട ആത്മകഥ

  സിസ്റ്റർ ജസ്മി

  ഒരു കന്യാസ്ത്രീ തന്റെ ജീവിത പുസ്തകം നിവർത്തുമ്പോൾ ഇതുവരെ നാമറിയാത്ത ചില ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ വെളിച്ചത്തേക്കുവരുന്നു.

  ML / Malayalam / Jesmi / Auto Biography

  കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

  160.00
 • Jnanum Oru Sthree

  ഞാനും ഒരു സ്ത്രീ – സിസ്റ്റർ ജസ്മി

  175.00
  Add to cart Buy now

  ഞാനും ഒരു സ്ത്രീ – സിസ്റ്റർ ജസ്മി

  ഞാനും ഒരു സ്ത്രീ

  ആമേൻ എന്ന പ്രശസ്തമായ ആത്മകഥയക്കു ശേഷം സിസ്റ്റർ ജസ്മി എഴുതുന്ന അനുഭവക്കുറിപ്പുകൾ. ആത്മകഥയുടെ പ്രകാശനത്തിനുശേഷം വന്ന സംഭവ വികാസങ്ങളും ഇതിൽ വിവരിക്കുന്നു.

  ML / Malayalam / Sister Jesme / Jesmi

  കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

  175.00