മതത്തെപ്പറ്റി – മാർക്‌സ്, എംഗൽസ്

350.00

മതത്തെപ്പറ്റി 

 

മാർക്‌സ്, എംഗൽസ്

 

മതം വർഗസമൂഹത്തിൽ വഹിക്കുന്ന പങ്കിനെപ്പറ്റി മാർക്‌സിന്റെയും എംഗൽസിന്റെയും ദർശനം വ്യക്തമാക്കുന്ന രചനകളുടെ സമാഹാരം. സാമ്പത്തിക അടിത്തറയും ആശയത്തിന്റെ മേൽപ്പുരയും മാർക്‌സിസ്റ്റ് പരികല്പനകളാണ്. അടിത്തറ-മേൽപ്പുര സിദ്ധാന്തത്തിൽ മതം മേൽപ്പുരയുടെ ഭാഗമാണ്.

 

ശാസ്ത്രീയ വീക്ഷണവും മതവും തമ്മിൽ നടന്നുവരുന്ന അവിരാമമായ പോരാട്ടത്തിന്റെ സൈദ്ധാന്തികവും പ്രായോഗകവുമായ മാനങ്ങൾ ഈ ഗ്രന്ഥത്തിൽ ദർശിക്കാം.

 

സ്വർഗസ്ഥരായ 1,40,000 ഹയൂദന്മാരെപ്പറ്റി യോഹന്നാൻ പറയുന്നത് ഇപ്രകാരമാണ് – ‘അവർ കന്യകമാരാകയാൽ സ്ത്രീകളോടു കൂടെ മലിനപ്പെടാത്തവർ.’

നമ്മുടെ യോഹന്നാന്റെ സ്വർത്തിൽ ഒറ്റ സ്ത്രീപോലുംമില്ലതാനും. അതിനാൽ അദ്ദേഹം ലൈംഗിക ബന്ധത്തെ പൊതുവിൽ പാപമായി കണക്കാക്കപ്പെടുന്നവരുടെ കൂട്ടത്തിൽപ്പെട്ട ആളാണെന്നു കരുതേണ്ടിയിരിക്കുന്നു.

പേജ് 362 വില രൂ350

Communist / History / Marxism / Left

✅ 100% TAX FREE ✅ 100% REFUND POLICY ✅ 24x7 CUSTOMER CARE ✅ ASSURED HOUSE DOORSTEP DELIVERY ANYWHERE IN INDIA ✅ PERFECT FOR URBAN AND NON-URBAN BUYERS ALIKE ✅ INSTANT WHATSAPP HELPDESK AND DELIVERY STATUS UPDATE ON ENQUIRY: 91-9446808800 ✅ 8 + YEARS OF CUSTOMER SATISFACTION > Share_this_product:

Description

Mathathe Patti Marx, Engels

മതത്തെപ്പറ്റി – മാർക്‌സ്, എംഗൽസ്

Marx, Engels on Religion (Malayalam)

You may also like…

 • Fidel Castro Mathathe Patti ഫിദൽ കാസ്ട്രോ മതത്തെപ്പറ്റി

  ഫിദൽ കാസ്ട്രോ മതത്തെപ്പറ്റി

  215.00
  Add to cart Buy now

  ഫിദൽ കാസ്ട്രോ മതത്തെപ്പറ്റി

  ഫിദൽ കാസ്ട്രോ മതത്തെപ്പറ്റി
  ഫ്രൈ ബെറ്റൊയുമായുള്ള അഭിമുഖസംഭാഷണം

  മതത്തെപ്പറ്റിയുള്ള മാർക്‌സിസ്റ്റ്, ലെനിനിസ്റ്റ് സമീപനം സാമൂഹികമായും ചരിത്രപരവുമായ അനുഭവങ്ങളുടെ വെളിച്ചത്തിൽ വിശദീകരിക്കുന്ന സംഭാഷണങ്ങളുടെ അപൂർവ സമാഹാരം.

  പരിഭാഷ – സി പി നാരായണനൻ

  പേജ് 346 വില രൂ215

  215.00
 • Mathathepatti Narayana Guru മതത്തെപ്പറ്റി നാരായണഗുരു

  മതത്തെപ്പറ്റി നാരായണഗുരു

  60.00
  Add to cart Buy now

  മതത്തെപ്പറ്റി നാരായണഗുരു

  മതത്തെപ്പറ്റി നാരായണഗുരു

  മാനവികതയുടെയും ഏകലോക ദർശനത്തിന്റെയും പ്രചാരകനായിരുന്ന നാരായണഗുരുവിന്റെ മതനിരപേക്ഷവും പുരോഗമനാത്മകവുമായ സൂക്തങ്ങളുടെയും സംഭാഷണങ്ങളുടെയും ഉജ്വല ശേഖരം.  ഗുരുവിന്റെ മതാതീത ദർശനങ്ങളിലേക്ക് വിരൽനീട്ടുന്ന ഈ സന്ദേശങ്ങൾ മാറുന്ന ലോകത്തിന് എന്നും വഴികാട്ടിയായിരിക്കും. എഡിറ്റർ – എ ലാൽ സലാം

  ML / Malayalam / Essays / Narayana Guru

  കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

  60.00