PG Govinda Pilla: Books
Books by PG Govinda Pillai | Books on PG Govindapilla
Showing all 8 results
-
കേരള നവോത്ഥാനം – പി ഗോവിന്ദപിള്ള
₹850.00 Add to cart Buy nowകേരള നവോത്ഥാനം – പി ഗോവിന്ദപിള്ള
കേരള നവോത്ഥാനം
പി ഗോവിന്ദപിള്ള
കേരളത്തിലെ ധൈഷണികരിൽ പ്രമുഖനായ പി ഗോവിന്ദപിള്ളയുടെ നവോത്ഥാന ചിന്തകൾ നാലു സഞ്ചികകൾ ഒന്നിച്ച്.
1. കേരള നവോത്ഥാനം ഒരു മാർക്സിസ്റ്റ് വീക്ഷണം
2. മതാചാര്യർ മതനിഷേധികൾ
3. യുഗസന്തതികൾ യുഗശില്പികൾ
4. മാധ്യമപർവംഅവതാരിക – മുഖ്യമന്ത്രി പിണറായി വിജയൻ
PG / P Govindapilla
പേജ് 902 (4 വാല്യങ്ങൾ) വില രൂ850
₹850.00 -
കേരള നവോത്ഥാനം – നാലാം സഞ്ചയിക മാധ്യമപർവം – പി ഗോവിന്ദപിള്ള
₹160.00 Add to cart Buy nowകേരള നവോത്ഥാനം – നാലാം സഞ്ചയിക മാധ്യമപർവം – പി ഗോവിന്ദപിള്ള
കേരള നവോത്ഥാനം
നാലാം സഞ്ചയിക
മാധ്യമപർവം
പി ഗോവിന്ദപിള്ള
നവോത്ഥാന കാലഘട്ടത്തിലെ പത്രപ്രവർത്തനത്തിന്റെ വികാസഗതിയും കമ്യൂണിസ്റ്റ് പത്രപ്രവർത്തനം മലയാളിയുടെ സംസ്കാരത്തിലും സംവേദനത്തിലും വരുത്തിയ മാറ്റങ്ങളും, മലയാള മനോരമയും സ്വദേശാഭിമാനിയും ഇടതുപക്ഷവും മാധ്യമ വികാസ ചരിത്രത്തിൽ നേടിയ സ്ഥാനവും തുടങ്ങി കേരളത്തിലെ പത്രപ്രവർത്തനത്തിന്റെ നാൾവഴികളെ അടയാളപ്പെടുത്തുന്ന പുസ്തകം.
ഒരു യുഗത്തിന്റെ സ്വാതന്ത്ര്യ വാഞ്ഛയ്ക്കു കരുത്തു പകർന്ന മാധ്യമങ്ങളുടെ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ അവസ്ഥാന്തരങ്ങളിലേക്കു കൂടി ഈ ഗ്രന്ഥം വിരൽ ചൂണ്ടുന്നു.
P Govinda Pillai / PG / P G
പേജ് 212 വില രൂ160
₹160.00 -
പി ജിയുടെ ശാസ്ത്രക്കുറിപ്പുകൾ – പി ഗോവിന്ദപ്പിള്ള
₹80.00 Add to cart Buy nowപി ജിയുടെ ശാസ്ത്രക്കുറിപ്പുകൾ – പി ഗോവിന്ദപ്പിള്ള
പി ജിയുടെ ശാസ്ത്രക്കുറിപ്പുകൾ
പി ഗോവിന്ദപ്പിള്ള
പി ഗോവിന്ദപ്പിള്ളയുടെ സമാഹരിക്കപ്പെടാത്ത ശാസ്ത്ര ലേഖനങ്ങൾ. ഒരു മാർക്സിസ്റ്റ് എന്ന നിലയിൽ വൈജ്ഞാനിക പരിസരത്തെ പിജിയുടെ ഇടപെടലുകൾ
P Govinda Pillai
പേജ് 90 വില രൂ80₹80.00 -
പിജിയും വൈജ്ഞാനിക സാഹിത്യവും – ഡോ ചന്തവിള മുരളി
₹230.00 Add to cart Buy nowപിജിയും വൈജ്ഞാനിക സാഹിത്യവും – ഡോ ചന്തവിള മുരളി
പിജിയും വൈജ്ഞാനിക സാഹിത്യവും
ഡോ ചന്തവിള മുരളി
മാർക്സിസ്റ്റ് സൈദ്ധാന്തികനായ പി ഗോവിന്ദപ്പിള്ള വൈജ്ഞാനിക സാഹിത്യ രംഗത്ത് ചെയ്ത സംഭാവനകൾ നിരവധിയാണ്. തന്റെ വായനയിലൂടെയും ചിന്തയിലൂടെയും അറിവിന്റെ ചക്രവാളങ്ങൾ അദ്ദേഹം കീഴടക്കി.
വൈജ്ഞാനിക രംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകളെ സമഗ്രമായി പരിശോധിക്കുന്ന പുസ്തകം.
P G / P Govinda Pillai /PG
പേജ് 242 വില രൂ230
₹230.00 -
കേരള നവോത്ഥാനം – ഒരു മാർക്സിസ്റ്റ് വീക്ഷണം – പി ഗോവിന്ദപ്പിള്ള
₹220.00 Add to cart Buy nowകേരള നവോത്ഥാനം – ഒരു മാർക്സിസ്റ്റ് വീക്ഷണം – പി ഗോവിന്ദപ്പിള്ള
കേരള നവോത്ഥാനം –
ഒരു മാർക്സിസ്റ്റ് വീക്ഷണം
ഒന്നാം സഞ്ചിക
പി ഗോവിന്ദപ്പിള്ള
ആധുനിക കേരളത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ച സാമൂഹിക രാഷ്ട്രീയ ശക്തികളുടെ മാർക്സിസ്റ്റ് വിശകലനം. ഫ്യൂഡൽ കേരളത്തിന്റെ മുതലാളിത്ത പരിവർത്തനം വർഗരാഷ്ട്രീയത്തിന്റെ പരിപ്രേക്ഷ്യത്തിൽ അവതരിപ്പിക്കുന്ന നിശിത പഠനം.
P G / P Govinda Pillai /PG / Kerala Navothdhanam / P Govindapilla
പേജ് 186 വില രൂ165
₹220.00 -
കേരള നവോഥാനം – മതാചാര്യർ, മതനിഷേധികൾ – പി ഗോവിന്ദപ്പിള്ള
₹210.00 Add to cart Buy nowകേരള നവോഥാനം – മതാചാര്യർ, മതനിഷേധികൾ – പി ഗോവിന്ദപ്പിള്ള
കേരള നവോഥാനം – രണ്ടാം സഞ്ചിക
മതാചാര്യർ, മതനിഷേധികൾ
പി ഗോവിന്ദപ്പിള്ള
മത മൂല്യങ്ങളിലും മതാധിഷ്ഠിത സാമൂഹിക രൂപങ്ങളിലും അഭിരമിച്ചും അവയോടു കലഹിച്ചും കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് കളമൊരുക്കിയ യുവശില്പികളുടെ ജീവിതവും സംഭാവനകളും.
P G / P Govinda Pillai /PG / Kerala Navothdhanam / P Govindapilla
പേജ് 210 വില രൂ170
₹210.00 -
പി ജി – സാഹിത്യം, സംസ്ക്കാരം, ദർശനം
₹260.00 Add to cart Buy nowപി ജി – സാഹിത്യം, സംസ്ക്കാരം, ദർശനം
പി ജി – സാഹിത്യം, സംസ്ക്കാരം, ദർശനം
പി ഗോവിന്ദപിള്ളയുടെ തെരഞ്ഞെടുത്ത ലേഖനങ്ങൾ
ധൈഷണികതയിൽ ജ്വലിച്ച ജീവിതം. തീക്ഷ്ണമായ ഇടപെടലുകൾ. ഒടുങ്ങാത്ത വിപ്ലവബോധം.
സമാഹരണം – ഡി ശ്രീധരൻ നായർ
ML / Malayalam / PG Govindapillai / Govinda Pilla
കൂടുതല് പുസ്തകങ്ങള് കാണിക്കുക.
₹260.00 -
കേരള നവോത്ഥാനം – യുഗസന്തതികൾ, യുഗശില്പികൾ: പി. ഗാവിന്ദപ്പിള്ള
₹260.00 Add to cart Buy nowകേരള നവോത്ഥാനം – യുഗസന്തതികൾ, യുഗശില്പികൾ: പി. ഗാവിന്ദപ്പിള്ള
കേരള നവോത്ഥാനം – യുഗസന്തതികൾ, യുഗശില്പികൾ
പി. ഗാവിന്ദപ്പിള്ള
യുഗസ്രഷ്ടാക്കാളുടെ വ്യക്തിമുദ്രകൾ പതിഞ്ഞ വിമോചനകേരളത്തിന്റെ നാൾവഴികൾ. നമ്മെ നാമാക്കിമാറ്റിയ നവോത്ഥാന ചരിത്രത്തിന്റെ ജ്വാലാമുഖങ്ങൾ. ഒരുയുഗത്തിന്റെ വിമോചനമുദ്രാവാക്യങ്ങൾക്ക് ജീവൻ പകർന്ന ജനതയുടെയും അവർ കലഹിക്കുകയും അഭിരമിക്കുകയും ചെയ്ത അധികാരബന്ധങ്ങളുടെയും കഥ.
PG / P G Govinda Pillai / Govindapilla
പേജ് 290 വില രൂ260
₹260.00