ജ്യോതിഷം, ചരിത്രം, ശാസ്ത്രം, അനുഭവം

(1 customer review)

150.00

ജ്യോതിഷം, ചരിത്രം, ശാസ്ത്രം, അനുഭവം

ജ്യോതിഷത്തിന്റെ ചരിത്രവും ശാസ്ത്രീയതയും അന്വേഷിക്കുന്ന കൃതി. ഒപ്പം നിരവധി അനുഭവ രേഖകളും. രാജ്യത്തെ പ്രമുഖ ജോതിഷികളുടെ അപ്പാടെ പാളിപ്പോയ പ്രവചനങ്ങൾ ഇതിൽ വായിക്കാം. അന്ധവിശ്വാങ്ങളിലൊന്നായ ജോതിഷത്തിനെ തുറന്നുകാട്ടുന്ന പുസ്തകം.

ML / Malayalam / Science / Rafeek Sakariah

കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

 

✅ SHARE THIS ➷

Description

Jyothisham, Charithram, Sasthram, Anubhvam

ജ്യോതിഷം, ചരിത്രം, ശാസ്ത്രം, അനുഭവം

1 review for ജ്യോതിഷം, ചരിത്രം, ശാസ്ത്രം, അനുഭവം

  1. Santhosh Kumar

    ജ്യോതിഷത്തെ സമഗ്രമായി വിലയിരുത്തുന്ന മികച്ച ഗ്രന്ഥം. മലയാളത്തില്‍ ജ്യോതിഷത്തെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങളുണ്ടെങ്കിലും ഇത്രയും ലളിതമായി വിഷയം പ്രതിപാദിക്കുന്നത് ഒരുപക്ഷേ ഇതാദ്യം. നിരവധി അനുഭവസാക്ഷ്യങ്ങള്‍ പുസ്തകത്തെ വേറിട്ടുനിര്‍ത്തുന്നു

Add a review

Your email address will not be published. Required fields are marked *