Shop

Showing 1105–1128 of 1158 results

Show Grid/List of >5/50/All>>
  • Kalathinte Akruthi - Stephen Hawking

    Kalathinte Akruthi – Stephen Hawking

    80.00
    Read more

    Kalathinte Akruthi – Stephen Hawking

    കാലത്തിന്റെ ആകൃതി

    പ്രപഞ്ചവിജ്ഞാനിയത്തിലെ ഏറ്റവും നൂതനമായ ആശയങ്ങൾ ചർച്ചചെയ്യുന്ന കൃതി.

    പ്രപഞ്ചവിജ്ഞാനിയത്തിൽ ഏറ്റവും മുൻനിരയിൽ നിൽക്കുന്ന ശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിങ്ങിന്റെ ചില ആശയങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇരുപതാം നൂറ്റാണ്ടിലാണ് പ്രപഞ്ചവിജ്ഞാനിയം എന്ന ശാസ്ത്രശാഖയ്ക്ക് ശരിക്കും തുടക്കമിട്ടത്. ഇതിന് ഹേതുവായത് ആൽബർട്ട് ഐൻസ്‌റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തങ്ങളും. പ്രപഞ്ചത്തിന്റെ തുടക്കത്തെക്കുറിച്ചുള്ള വിവരണങ്ങൾക്ക് സാധുതയേകാൻ കഴിഞ്ഞ നൂറ്റാണ്ടിൽ ലഭിച്ച നിരീക്ഷണം വഴി സാധിച്ചു. ഇത് പുതിയി സിദ്ധാന്തങ്ങളുടെ കാലമാണ്. പ്രപഞ്ചവിജ്ഞാനിയത്തിലെ ഏറ്റവും പുതിയ കാര്യങ്ങൾ ഇവിടെ കാണാം.  പരിഭാഷയും ലേഖനങ്ങളും – ഡോ ഏ രാജഗോപാൽ കമ്മത്ത്.

    ML / Malayalam / Rajagopal Kammath / Science

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

     

    80.00
  • Jathiyum Samudayavum Rashtriyavum Yugangalilude ജാതിയും സമുദായവും രാഷ്ട്രീയവും യുഗങ്ങളിലൂടെ

    ജാതിയും സമുദായവും രാഷ്ട്രീയവും യുഗങ്ങളിലൂടെ – ഇഎംഎസ്

    35.00
    Add to cart Buy now

    ജാതിയും സമുദായവും രാഷ്ട്രീയവും യുഗങ്ങളിലൂടെ – ഇഎംഎസ്

    ജാതിയും സമുദായവും രാഷ്ട്രീയവും യുഗങ്ങളിലൂടെ

    ജാതീയത, സാമുദായിക വാദം, വർഗീയത തുടങ്ങിയ ഭീഷണികളെ മാർക്‌സിസം-ലെനിനിസത്തിന്റെ അടിസ്ഥാനത്തിൽ വിശകലനത്തിനു വിധേയമാക്കുകയും മതത്തോടുള്ള ദാർശനിക സംവാദം ആവിഷ്‌ക്കരിക്കുകയും ചെയ്യുന്ന കൃതി.

    ML / Malayalam /ഇ എം എസ് / E M S / EMS

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

     

    35.00
  • Gurudarshanathinte Porul ഗുരു ദർശനത്തിന്റെ പൊരുൾ

    ഗുരു ദർശനത്തിന്റെ പൊരുൾ – ഹരിദാസ് വളമംഗലം

    85.00
    Add to cart Buy now

    ഗുരു ദർശനത്തിന്റെ പൊരുൾ – ഹരിദാസ് വളമംഗലം

    ഗുരു ദർശനത്തിന്റെ പൊരുൾ

    ഗുരുവിന്റെ ദർശനം, ദർശനത്തിന്റെ വേരുകൾ, ദാർശനിക ഭാഷയുടെ സൗന്ദര്യം, വിശ്വാസത്തിന്റെ താളം, എന്നിങ്ങനെ വിശാലമായിത്തീരുന്ന ഒരു പഠനമാണിത്. ഹരിദാസ് വളമംഗലം ഗുരുവിന്റെ കവിതയെ പ്രാർഥനാദൂരത്തിൽ നിന്ന് ആസ്വദിക്കുന്നു.  എല്ലാവിധ മുക്തിക്കും ജ്ഞാനം ആവശ്യമാണ്. അതിനാലാണ് ഗ്രന്ഥകാരൻ ഗുരുവിന്റെ കാവ്യങ്ങളുമായ താദാത്മ്യം പ്രാപിക്കാൻ ശ്രമിക്കുന്നത്. – കെ പി അപ്പൻ.

    ML / Malayalam / ഹരിദാസ് വളമംഗലം / Haridas Valamangalam

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

     

    85.00
  • Athijeevanathinte Penpaksha Rashtreeyam അതിജീവനത്തിന്റെ പെൺപക്ഷ രാഷ്ട്രീയം

    അതിജീവനത്തിന്റെ പെൺപക്ഷ രാഷ്ട്രീയം

    85.00
    Add to cart Buy now

    അതിജീവനത്തിന്റെ പെൺപക്ഷ രാഷ്ട്രീയം

    അതിജീവനത്തിന്റെ പെൺപക്ഷ രാഷ്ട്രീയം

    മനുഷ്യാവകാശങ്ങളെയും പാരിസ്ഥിതിക പ്രശ്‌നങ്ങളെയും സ്‌ത്രൈണ പരിപ്രേക്ഷ്യത്തിൽ വിശകലനം നടത്തുന്ന സ്ത്രീപക്ഷ സമരമുഖങ്ങളുടെ വ്യത്യസ്ത വായനകൾ. അജിത് കൗർ, നന്ദിതാ ദാസ്, മേധാ പട്കർ, അരുണ റോയ്, വന്ദന ശിവ എന്നിവരുമായുള്ള അഭിമുഖങ്ങൾ.  എഡിറ്റർ –  പി എസ് രാംദാസ്

    ”സൂക്ഷിച്ചുവെയ്‌ക്കേണ്ടുന്ന പുസ്തകം” – സാറാ ജോസഫ്

    ML / Malayalam / Penpaksham / Medha Patkar / Vandana Siva

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    85.00
  • Keezhala Pathrapravarthanam കീഴാള പത്രപ്രവർത്തനം

    കീഴാള പത്രപ്രവർത്തനം – ഡോ വള്ളിക്കാവ് മോഹൻദാസ്

    170.00
    Add to cart Buy now

    കീഴാള പത്രപ്രവർത്തനം – ഡോ വള്ളിക്കാവ് മോഹൻദാസ്

    കീഴാള പത്രപ്രവർത്തനം

    ഇന്ത്യൻ/ കേരളീയ നവോത്ഥാനത്തിന് സാസ്‌ക്കാരികമായ ഉണർവ് നൽകിയ പ്രസിദ്ധീകരണങ്ങളെ പരിചയപ്പെടുത്തുന്ന ഗ്രന്ഥം. കീഴാള ജനങ്ങളുടെ സാമൂഹിക മുന്നേറ്റങ്ങളോടൊപ്പം വികസിച്ചുവരുന്ന പത്രപ്രവർത്തന ചരിത്രത്തിലേക്ക് ഒരു സഞ്ചാരം.

    ML / Malayalam / ഡോ വള്ളിക്കാവ് മോഹൻദാസ് / Dr Vallikavu Mohandas

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

     

    170.00
  • Ayyappan - Kalapathinte Athmakathanam അയ്യപ്പൻ, കലാപത്തിന്റെ ആത്മകഥനം

    അയ്യപ്പൻ, കലാപത്തിന്റെ ആത്മകഥനം – കെ എസ് ഹരികൃഷ്ണൻ

    95.00
    Add to cart Buy now

    അയ്യപ്പൻ, കലാപത്തിന്റെ ആത്മകഥനം – കെ എസ് ഹരികൃഷ്ണൻ

    അയ്യപ്പൻ, കലാപത്തിന്റെ ആത്മകഥനം

    അരോചകവും അരാജകവുമായ ജീവിതാവസ്ഥകളെ വസന്ത സ്മൃതികളാക്കി തെരുവിലൂടെ ഏകാന്തപഥികനായി നടന്നുനീങ്ങിയ കവിയായിരുന്നു അയ്യപ്പൻ. തീപിടിച്ച മനസ്സിലേക്ക് അനുവാദം തേടാതെ കടന്നുവന്ന ശലഭവർണമായ ഭ്രമാത്മക കല്പനകളാണ് അയ്യപ്പന്റെ  കാവ്യജീവിതം. ഇതാണ് ദ്രാവിഡ ഗോത്രജനനായ അറുമുഖം അയ്യപ്പനെ തെറ്റിയോടുന്ന ഘടികാരമാക്കിമാറ്റിയത്.

    മലയാളത്തിലെ ലജൻഡായ അയ്യപ്പന്റെ കാവ്യജീവിതത്തെക്കുറിച്ചുള്ള ആദ്യ പഠന കൃതി.

    ML / Malayalam / കെ എസ് ഹരികൃഷ്ണൻ / K S Harikrishnan

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

     

    95.00
  • Adi Indiyarude Charithram ആദി ഇന്ത്യരുടെ ചരിത്രം

    ആദി ഇന്ത്യരുടെ ചരിത്രം – ടി എച്ച് പി ചെന്താരശ്ശേരി

    75.00
    Add to cart Buy now

    ആദി ഇന്ത്യരുടെ ചരിത്രം – ടി എച്ച് പി ചെന്താരശ്ശേരി

    ആദി ഇന്ത്യരുടെ ചരിത്രം

    ഇന്ത്യയുടെ പ്രാചീന ചരിത്രത്തെ സംബന്ധിച്ചിടത്തോളം നമുക്ക് ലഭ്യമായിട്ടുള്ള രചനകളിൽ ആധികാരികം എന്നു കരുതാവുന്ന പലതിലും ഉൾക്കൊള്ളിച്ചിട്ടുള്ള വസ്തുതകൾ അടിസ്ഥാനപരമായി സത്യവിരുദ്ധവും അവിശ്വസനീയങ്ങളുമാണ്. ഇന്ത്യാക്കാരെ ഭിന്നിപ്പിക്കാനും സ്വാർഥ താല്പര്യങ്ങൾ സംരക്ഷിക്കാനുമുള്ള ഗൂഢ ലക്ഷ്യത്തോടെ പാശ്ചാത്യർ രചിച്ചിട്ടുള്ള ചരിത്രത്തെ നമ്മുടെ ചരിത്രപണ്ഡിതന്മാർ പ്രധാനമായും അവലംബിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇന്ത്യയ്ക്ക് എക്കാലത്തും മാരകമായി തീർന്നിട്ടുള്ള ജാതിവ്യവസ്ഥയുടെ രൂക്ഷത അവഗണിക്കാതെ ഇന്ത്യയുടെ പ്രാചീന ചരിത്രം പുനർ രചനയ്ക്ക് വിധേയമാക്കണമെന്ന് ചെന്താരശ്ശേരിക്ക് അഭപ്രായമുണ്ട്. അതിലേക്കായി ചില പുതിയ വസ്തുതകൾ ഈ ഗ്രന്ഥത്തിൽ അദ്ദേഹം അവതരിപ്പിക്കുന്നു.

    ML / Malayalam / ടി എച്ച് പി ചെന്താരശ്ശേരി / Chenthrassery

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    75.00
  • Keralam, Charithravum Varthamanavum കേരളം, ചരിത്രവും വർത്തമാനവും

    കേരളം, ചരിത്രവും വർത്തമാനവും – പിണറായി വിജയൻ

    170.00
    Add to cart Buy now

    കേരളം, ചരിത്രവും വർത്തമാനവും – പിണറായി വിജയൻ

    കേരളം, ചരിത്രവും വർത്തമാനവും

    തിരഞ്ഞെടുത്ത ലേഖനങ്ങൾ. വിപ്ലവ പ്രസ്ഥാനത്തിന്റെ സമരതീക്ഷ്ണമായ അനുഭവശിഖയിൽ നിന്നു പടരുന്ന വെളിച്ചമാണ് പിണറായി  വിജയന്റെ ഈ ഗ്രന്ഥത്തിൽ സൈദ്ധാന്തിക നിരീക്ഷണങ്ങളായി പ്രസിദ്ധീകരിക്കുന്നത്. രണോഷ്മളമായ കേരളത്തിന്റെയും ഇന്ത്യയുടെയും ഭൂതകാലത്തെ, അധിനിവേശത്തിന്റെ തുടലുകൾ തകർത്തെറിഞ്ഞ് വിമോചനത്തിന്റെ പുതിയ ഗാഥകൾ രചിക്കാൻ കൊതിക്കുന്ന വർത്തമാനകാലത്തേക്ക് വിളക്കിച്ചേർക്കുന്ന അനുപമമായ പഠനസമാഹാരം.

    ML / Malayalam / പിണറായി വിജയൻ / Pinarayi Vijayan / Essays

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

     

    170.00
  • Utharadhunikatha, Madhyavargam, Hinduthvam ഉത്തരാധുനികത, മധ്യവർഗം, ഹിന്ദുത്വം

    ഉത്തരാധുനികത, മധ്യവർഗം, ഹിന്ദുത്വം – മീര നന്ദ

    110.00
    Add to cart Buy now

    ഉത്തരാധുനികത, മധ്യവർഗം, ഹിന്ദുത്വം – മീര നന്ദ

    ഉത്തരാധുനികത, മധ്യവർഗം, ഹിന്ദുത്വം

    പ്രൊഫറ്റ്‌സ് ഫേയിസിംഗ് ബാക്ക്‌വാർഡ് എന്ന ഗ്രന്ഥത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങളുടെ മലയാള പരിഭാഷ. ഹൈന്ദവ ഫാസിസത്തിന്റെ ഒളിയിടങ്ങളിലേക്ക് ഒരു കടന്നാക്രമണം. അരാഷ്ട്രീയ ബുദ്ധിജീവികളെ കൺകെട്ടി നിർത്തുന്ന സവർണ ഹിന്ദുത്വത്തിനെതിരെ ഒരു കലാപം. ഉത്തരാധുനികതയുടെ തണലിൽ സൈ്വരമന്വേഷിക്കുന്ന സാംസ്‌ക്കാരിക ദേശീയവാദത്തിന് ഒരു മറുപടി.  വിവർത്തനം – പി പി സത്യൻ

    ML / Malayalam / മീരാനന്ദ / Meera Nanda / RSS / Hindutva

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    110.00
  • Vagbhatanandan വാഗ്ഭടാനന്ദൻ

    വാഗ്ഭടാനന്ദൻ

    110.00
    Add to cart Buy now

    വാഗ്ഭടാനന്ദൻ

    വാഗ്ഭടാനന്ദൻ

    നവോത്ഥാന നായകൻ വാഗഭടാനന്ദന്റെ ജീവിതവും പ്രവർത്തനങ്ങളും അടയാളപ്പെടുത്തുന്ന പുസ്തകം. കേരളീയ നവോത്ഥാനത്തിന്റെ സൂര്യതേജസ്സുകളിലൊന്നാണ് വാഗ്ഭടാനന്ദൻ. കേരളീയ നവോത്ഥാനത്തിന് ഒരു സമഗ്ര ദർശനമാണ് അദ്ദേഹം നൽകിയത്. അവ എന്തെന്ന് ഇപ്പുസ്തകം പരിചയപ്പെടുത്തുന്നു. നാരായണഗുരു സ്വാമികളെ പോലെ അഖില കേരള പ്രശസ്തി കിട്ടിയില്ലെങ്കിലും സമുദായത്തിന്റെ വളർച്ചയെ സാരമായി സഹായിച്ച മറ്റൊരു വ്യക്തിയാണ് വാഗ്ഭടാനന്ദ ഗുരുദേവൻ. പാണ്ഡ്യത്തിലും വാഗ്മിതയിലും അദ്ദേഹം നാരായണ ഗുരുവിനെ കവച്ചുവെച്ചിരുന്നു. – ഇ എം എസ്.

    ML / Malayalam / ടി രാജൻ / T Rajan

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

     

    110.00
  • Aryadhinivesathinte Kanapurangal ആര്യാധിനിവേശത്തിന്റെ കാണാപ്പുറങ്ങൾ

    ആര്യാധിനിവേശത്തിന്റെ കാണാപ്പുറങ്ങൾ – പ്രൊഫ ജെ ഡാർവിൻ

    50.00
    Add to cart Buy now

    ആര്യാധിനിവേശത്തിന്റെ കാണാപ്പുറങ്ങൾ – പ്രൊഫ ജെ ഡാർവിൻ

    ആര്യാധിനിവേശത്തിന്റെ കാണാപ്പുറങ്ങൾ

    നന്മകളുടെ കേദാര ഭൂമിയായിരുന്ന ആര്യപൂർവ ഭാരതത്തിൽ കുടിയേറ്റക്കാർ തീർത്ത വേവേചനകിടങ്ങുകളിലെ അഗാധ ഗർത്തങ്ങളിൽ സ്വയംചാവുകിടന്ന് പീഡിത ജനത ഗർത്തങ്ങൾ നികത്തി തങ്ങൾക്കു മുകളിൽ പാലങ്ങൾ പണിതു. കണ്ണുനീരും ചോരയും കൊണ്ട് പണിത വിമോചനയാനങ്ങളിലൂടെ ഇഴഞ്ഞുകയറി രക്ഷാവഴികളിൽ എത്തിയപ്പോൾ മടങ്ങിപ്പോകൂ എന്നൊരു ആഹ്വാനം കേൾക്കാനിടയായി. കഠിനവും തീക്ഷ്ണവുമായ അനുഭവങ്ങളിലെത്തിയ അവർ ആര്യപൂർവ പൈതൃകത്തിലേക്ക് ഗൃഹാതുരയോടെ തിരിഞ്ഞുനോക്കുമ്പോൾ അവിടമാകെ തച്ചുടച്ച് അമ്പേ ശൂന്യമായിക്കഴിഞ്ഞിരുന്നു.

    ML / Malayalam /പ്രൊഫ ജെ ഡാർവിൻ / Essays

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

     

    50.00
  • Charithra Rachanayum Mathetharavalkaranavum ചരിത്ര രചനയും മതേതരവൽക്കരണവും

    ചരിത്ര രചനയും മതേതരവൽക്കരണവും – റോമില ഥാപ്പർ

    65.00
    Add to cart Buy now

    ചരിത്ര രചനയും മതേതരവൽക്കരണവും – റോമില ഥാപ്പർ

    ചരിത്ര രചനയും മതേതരവൽക്കരണവും

    ഇന്ത്യൻ മതനിരപേക്ഷതയുടെ ചരിത്ര പശ്ചാത്തലം വിശദമാക്കുന്ന കൃതി. ഹിന്ദുത്വഫാസിസത്തിനെതിരായ സമരോത്സുക ചരിത്ര പഠനം. പരിഭാഷ – പ്രൊഫ. വി. കാർത്തികേയൻ നായർ

    ML / Malayalam / Romila Thappar  / റോമില ഥാപ്പർ

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

     

     

    65.00
  • Marxist Dharsanam Indian Paschathalathil മാർക്‌സിസ്റ്റ് ദർശനം ഇന്ത്യൻ പശ്ചാത്തലത്തിൽ

    മാർക്‌സിസ്റ്റ് ദർശനം ഇന്ത്യൻ പശ്ചാത്തലത്തിൽ – എം വി ഗോവിന്ദൻ മാസ്റ്റർ

    85.00
    Add to cart Buy now

    മാർക്‌സിസ്റ്റ് ദർശനം ഇന്ത്യൻ പശ്ചാത്തലത്തിൽ – എം വി ഗോവിന്ദൻ മാസ്റ്റർ

    മാർക്‌സിസ്റ്റ് ദർശനം
    ഇന്ത്യൻ പശ്ചാത്തലത്തിൽ

    മാർക്‌സിസം പ്രയോഗത്തിന്റെ തത്വശാസ്ത്രമാണ്. കാലദേശങ്ങൾക്കനുസരിച്ചാവണം അതിന്റെ പ്രയോഗം. മാർക്‌സിസത്തിന്റെ അടിസ്ഥാന തത്വങ്ങൾ പരിചയപ്പെടുത്തുകയും ഇന്ത്യൻ പശ്ചാത്തലത്തിൽ അതിന്റെ പ്രയോഗസവിശേഷതകൾ അടിവരയിടുകയും ചെയ്യുന്ന ഈടുറ്റ ലേഖനം.

    ML / Malayalam / Marxism / M V Govindan Master / എം വി ഗോവിന്ദൻ മാസ്റ്റർ

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    85.00
  • Hrudayam Thurakkunna Thakkolukal - P Kunhiraman Nairude Kattukal ഹൃദയം തുറക്കുന്ന താക്കോലുകൾ പി കുഞ്ഞിരാമൻ നായരുടെ കത്തുകൾ

    ഹൃദയം തുറക്കുന്ന താക്കോലുകൾ പി കുഞ്ഞിരാമൻ നായരുടെ കത്തുകൾ

    80.00
    Add to cart Buy now

    ഹൃദയം തുറക്കുന്ന താക്കോലുകൾ പി കുഞ്ഞിരാമൻ നായരുടെ കത്തുകൾ

    ഹൃദയം തുറക്കുന്ന താക്കോലുകൾ
    പി കുഞ്ഞിരാമൻ നായരുടെ കത്തുകൾ

    മഹാകവി സന്തത സഹചാരിയായിരുന്ന ഇയ്യങ്കോട് ശ്രീധരന് എഴുതിയ കത്തകൾ.

    നിള പോലെ നിർമലമാണ് പി. കുഞ്ഞിരാമൻ നായർ. ഒരേ സമയം സ്‌നേഹിക്കുകയും വെറുക്കപ്പെടുകയും ചെയ്യുന്ന വ്യക്തിത്വ വൈചിത്ര്യത്തിന് ഉടമയായ മഹാകവിയുടെ ഓരോ കത്തും അനുഭവങ്ങളുടെ ഉറവപൊട്ടലാണ്. കണ്ടതും അറിഞ്ഞതുമായ അനുഭവങ്ങൾ. പതിറ്റാണ്ടുകൾക്കു ശേഷം ആ കത്തുകൾ വായനക്കാരുടെ കൈകളിലേക്ക്.

    ML / Malayalam / P Kunjiraman Nair / Eyyankode Sreedharan

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    80.00
  • Hinduthvavum Deseeyathayum ഹിന്ദുത്വവും ദേശീയതയും

    ഹിന്ദുത്വവും ദേശീയതയും – വേണുഗോപാൽ കെ എ

    95.00
    Add to cart Buy now

    ഹിന്ദുത്വവും ദേശീയതയും – വേണുഗോപാൽ കെ എ

    ഹിന്ദുത്വവും ദേശീയതയും

    മനുവാദികളുടെ പ്രത്യയശാസ്ത്രത്തിൽ നിന്ന് വിഭിന്നവും വുരുദ്ധവുമായ നിരവധി ചിന്താധാരകളെ ഇന്ത്യാ ചരിത്രത്തിൽ നമുക്ക് കാണാൻ കഴിയും. ചാർവാകനും കണാദനും ബ്രഹസ്പതിയും ഉൾപ്പെടെയുള്ള പേരുകൾ ഇതിൽ പ്രസ്‌ക്തമാണ്. അവരുടെയൊക്കെ സൃഷ്ടികൾ പലപ്പോഴും നശിപ്പിക്കപ്പെട്ടിട്ടള്ളതായാണ് ചരിത്രവസ്തുക്കൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെയെല്ലാം ദർശനത്തെക്കുറിച്ചും സംഭാവനകളെക്കുറിച്ചും ആഴത്തിലുള്ള പഠനങ്ങൾ ഇനിയും ആവശ്യമാണ്. കോടിയേരി ബാലകൃഷ്ണൻ അവതാരികയിൽ.

    വേദങ്ങളും പുരാണങ്ങളും ചരിത്രകൃതികൾ എന്ന രീതിയിലാണ് സംഘപരിവാർ വാദമുഖങ്ങൾ ഉയർത്തുന്നത്. അത് അങ്ങനെയല്ല എന്നു കാട്ടുന്ന ഗ്രന്ഥം.

    ML / Malayalam / Venugopal K A / വേണുഗോപാൽ കെ എ

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

     

    95.00
  • Che Guvera Kathukal ചെ ഗുവേര കത്തുകൾ

    ചെ ഗുവേര കത്തുകൾ

    45.00
    Add to cart Buy now

    ചെ ഗുവേര കത്തുകൾ

    ചെ ഗുവേര കത്തുകൾ

    ഞാനും താങ്കളും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നു ഞാൻ വിചാരിക്കന്നില്ല. എങ്കിലും, ലോകത്തു നടമാടുന്ന അനീതി കണ്ട് താങ്കൾ രോഷാകുലനായിത്തീരുന്നുവെങ്കിൽ നമ്മൾ സഖാക്കളാണ്. അതാണ് പ്രഥാനവും. – ഏണസ്റ്റോ ചെ ഗുവേര.  മരണത്തെ മറികടന്ന ഒരു വിപ്ലവകാരിയുടെ മരിക്കാത്ത വാക്കുകൾ. അദ്ദേഹം എഴുതിയ കത്തുകളുടെ സമാഹാരം. വിവർത്തനം – സി ഭാസ്‌ക്കരൻ

    ML / Malayalam / Che Guvera / ഏണസ്റ്റോ ചെ ഗുവേര

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    45.00
  • Lorkkayude Theranjedutha Kavithakal ലോർക്കയുടെ തെരെഞ്ഞെടുത്ത കവിതകൾ

    ലോർക്കയുടെ തെരെഞ്ഞെടുത്ത കവിതകൾ

    70.00
    Add to cart Buy now

    ലോർക്കയുടെ തെരെഞ്ഞെടുത്ത കവിതകൾ

    ലോർക്കയുടെ തെരെഞ്ഞെടുത്ത കവിതകൾ

    ഭാഷയുടെ പ്രകമ്പനശേഷിയും അലയടങ്ങാത്ത കലാപവീര്യവും അനന്തമായ അതിജീവനത്വരയും കൊണ്ട് വിസ്മയിപ്പിക്കുന്ന വിശ്വോത്തര കവി ഫെഡറിക്കോ ഗാർഷ്യ ലോർക്കയുടെ നിത്യഹരിതമായ ഈ കവിതകളിൽ ഭാഷ, അതിന്റെ ഭാഷണം നിർത്തി, ഉണ്മയുടെ ദൃശ്യങ്ങൾ കാട്ടിത്തരുന്നു. പരിഭാഷ – മധു മാസ്റ്റർ, കെ. അനശ്വര

    ML / Malayalam / Translation / Lorka

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    70.00
  • Sethu Samudram Paddhathi - Kettukatha, Charithram, Rashtreeyam

    Sethu Samudram Paddhathi – Kettukatha, Charithram, Rashtreeyam

    30.00
    Read more

    Sethu Samudram Paddhathi – Kettukatha, Charithram, Rashtreeyam

    സേതുസമുദ്രം പദ്ധതി – കെട്ടുകഥ, ചരിത്രം, രാഷ്ട്രീയം

    നവഫാസിസത്തിന്റെ പുതിയ പോർമുഖത്തേയ്ക്കുള്ള ജനാധിപത്യാശയങ്ങളുടെ പടയിറക്കം പുരാണ പുരുഷന്മാർക്കുമേൽ കെട്ടിയേൽപ്പിക്കപെടുന്ന ചരിത്ര പരിവേഷത്തിന്റെ തുറന്നുകാട്ടൽ. മതേതര രാഷ്ട്രീയത്തിന്റെ സമരോത്സുകതയ്ക്ക് അടിവരയിടുന്ന നിശിത പഠനങ്ങൾ. പുതിയ അയോധ്യകൾക്കു ദാഹിക്കുന്ന രക്തക്കൊതിയന്മാർക്കെതിരായ ജനജാഗ്രതയുടെ രാഷ്ട്രീയ രൂപരേഖകൾ. സീതാറാം യച്ചൂരി, കെ എൻ പണിക്കർ, റോമില ഥാപ്പർ, ശ്യാമൾ ചക്രവർത്തി തുടങ്ങിയവരുടെ കനപ്പെട്ട ലേഖനങ്ങൾ

    ML / Malayalam / Essays   / Sitaram Yechuri / Romila Thappar

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    30.00
  • Sasthravum Samuhiha Dharmavum ശാസ്ത്രവും സാമൂഹിക ധർമവും

    ശാസ്ത്രവും സാമൂഹിക ധർമവും

    130.00
    Add to cart Buy now

    ശാസ്ത്രവും സാമൂഹിക ധർമവും

    ശാസ്ത്രവും സാമൂഹിക ധർമവും

    ഈ പുസ്തകത്തിലെ ലേഖനങ്ങളിലെ അപഗ്രഥനം കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ചിട്ടില്ലായിരുന്നെങ്കിൽ, ആദ്യമൊക്കെ അസംഭ്യവങ്ങളായ ചില വസ്തുക്കളുടെ പ്രവചനങ്ങൾ മാത്രമായി തോന്നിച്ചിരുന്ന എതെങ്കിലും ഖണ്ഡിക യഥാർഥത്തിൽ സംഭവിച്ച് ആ  പ്രവചനങ്ങളുടെ കാമ്പ് തെളിയിച്ചിട്ടില്ലായിരുന്നെങ്കിൽ, ഈ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ പ്രസക്തി ഇല്ലായിരുന്നെനെ. ഇവയിലുടനീളം പാലിച്ചിരിക്കുന്ന, പിൻതുടർന്നിരിക്കുന്ന രീതിയാണ് പ്രധാനം. ആ രീതി വൈരുധ്യാത്മക ഭൗതികവാദത്തിന്റെ രീതിയാണ്. പരിഭാഷ – ആർ ഭാസുരബാബു.

    ML / Malayalam / D D Kosambi / ഡി ഡി കൊസാംബി

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

     

    130.00
  • Ayyankali, Manusyavakasa Poraliyum Karshakathozhilali Samara Nayakanum അയ്യൻകാളി - മനുഷ്യാവകാശപ്പോരാളിയും കർഷകത്തൊഴിലാളി സമരനായകനും

    അയ്യൻകാളി – മനുഷ്യാവകാശപ്പോരാളിയും കർഷകത്തൊഴിലാളി സമരനായകനും – ബാബു കെ പന്മന

    120.00
    Read more

    അയ്യൻകാളി – മനുഷ്യാവകാശപ്പോരാളിയും കർഷകത്തൊഴിലാളി സമരനായകനും – ബാബു കെ പന്മന

    അയ്യൻകാളി – മനുഷ്യാവകാശപ്പോരാളിയും കർഷകത്തൊഴിലാളി സമരനായകനും

    നവോത്ഥാന ചരിത്രത്തിലെ അജയ്യനായ അയ്യൻകാളിയെയും അദ്ദേഹത്തിന്റെ ചെറുത്തുനിൽപ്പുകളെയും വർത്തമാന രാഷ്ട്രീയ പശ്ചാത്തലത്തിൽ വിലയിരുത്തുന്ന പഠനം. സാമൂഹിക പരിഷ്‌ക്കർത്താവ്, പൗരാവകാശ സമരപ്പോരാളി, വിദ്യാഭ്യാസാവകാശത്തിനുള്ള പ്രഥമ കാർഷിക പണിമുടക്കിന്റെ സംഘാടകൻ, ദളിത് വിഭാഗത്തിൽ നിന്നുള്ള ആദ്യ ജനപ്രതിനിധി എന്നീ നിലകളിൽ അയ്യൻകാളി നടത്തിയ പോരാട്ടങ്ങളെയും ദളിതർ, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തണലിൽ കർഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ അടിത്തറയായി മാറിയ സാഹചര്യങ്ങളും ഈ പുസ്തം വിലയിരുത്തുന്നു.

    Babu K Panmana / ബാബു കെ പന്മന

    കൂടുതൽ കാണുക

    120.00
  • Easwarante Kashtakalam ഈശ്വരന്റെ കഷ്ടകാലം - സുകുമാർ അഴീക്കോട്

    ഈശ്വരന്റെ കഷ്ടകാലം – സുകുമാർ അഴീക്കോട്

    100.00
    Read more

    ഈശ്വരന്റെ കഷ്ടകാലം – സുകുമാർ അഴീക്കോട്

    ഈശ്വരന്റെ കഷ്ടകാലം – സുകുമാർ അഴീക്കോട്

    തീപാറുന്ന വാക്കുകൾ കൊണ്ട് കേരളസമൂഹത്തെ തൊട്ടുണർത്തിയ സുകുമാർ അഴീക്കോടിന്റെ ചിന്തോദ്ദീപകമായ ലേഖനങ്ങൾ. നന്മയുടെ മതമാണ് ശ്രീനാരായണൻ ചൂണ്ടിക്കാട്ടിയ ഏകമതം.  ഇത് ലഭിക്കുവാൻ  ദേവാലയങ്ങളിൽ പോയി പൂജിക്കേണ്ട. പുരോഹിതന്റെ സഹായം വേണ്ട. ആചാരങ്ങളൊന്നും അനുഷ്ടിക്കേണ്ട. നല്ല മതത്തിന്റെ പ്രകടനം നല്ല ജീവിതത്തിന്റെ ഉദയത്തിലുടെയാണ്.

    ML / Malayalam / Sukumar Azheekode / Essays / Lekhanangal

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    100.00
  • K E N Sambhashanangal കെ ഇ എൻ സംഭാഷണങ്ങൾ

    കെ ഇ എൻ സംഭാഷണങ്ങൾ

    200.00
    Add to cart Buy now

    കെ ഇ എൻ സംഭാഷണങ്ങൾ

    കെ ഇ എൻ സംഭാഷണങ്ങൾ

    കെഇഎന്നിന്റെ ഓരോ അഭിമുഖവും ഒരോ രാഷ്ട്രീയ ഇടപെടലാണ്. ശരിയെന്ന് എല്ലാവരും മനസ്സിലാക്കുമ്പോഴും തുറന്നു പറയാൻ ആരും ധൈര്യപ്പെടാത്ത എന്തെങ്കിലുമൊന്ന്  ഇതിലെ ഓരോ അഭിമുഖത്തിലും കാണാം. പ്രതികരണങ്ങൾക്കുമുന്നിൽ പതറാത്ത ഒരു സാസ്‌ക്കാരിക പ്രവർത്തകന്റെ വിട്ടുവീഴ്ചയില്ലാത്ത ബോധ്യങ്ങളാണിതിൽ. സമാഹരണം – രാജേഷ് ചിറപ്പാട്, പി എസ് പുഴനാട്

    ML / Malayalam / Essays / Interview

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

     

    200.00
  • Keralacharithrathinte Gathi Mattiya Ayyankali കേരളചരിത്രത്തിന്റെ ഗതിമാറ്റിയ അയ്യൻകാളി

    കേരളചരിത്രത്തിന്റെ ഗതിമാറ്റിയ അയ്യൻകാളി – ടി എച്ച് പി ചെന്താരശ്ശേരി

    110.00
    Add to cart Buy now

    കേരളചരിത്രത്തിന്റെ ഗതിമാറ്റിയ അയ്യൻകാളി – ടി എച്ച് പി ചെന്താരശ്ശേരി

    കേരളചരിത്രത്തിന്റെ ഗതിമാറ്റിയ അയ്യൻകാളി

     

    ചെന്താരശ്ശേരി

    കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ വ്യത്യസ്തമായ പാതയിലൂടെ സഞ്ചരിച്ച മഹാനാണ് അയ്യൻകാളി. ചാതുർവണ്യവ്യവസ്ഥിതിയുടെ ഭാഗമായി ജാതി ഹിന്ദുക്കളാൽ അടിച്ചമർത്തപ്പെട്ടവരുടെ  സാമൂഹ്യ മാറ്റത്തിന് പോരാടിയ അയ്യൻകാളി കേരളത്തിലെ അധഃസ്ഥിതരുടെ മാത്രമല്ല, സമൂഹത്തിന്റെ മുഴുവൻ മാർഗദർശിയാണ്. അയ്യൻകാൡയുടെ പോരാട്ടങ്ങൾ കേരളചരിത്രത്തിന്റെ ഗതിതന്നെ മാറ്റിമറിക്കുകയായിരുന്നു. പ്രശസ്ഥ ചരിത്രകാരൻ ചെന്താരശ്ശേരി എഴുതിയ ആധികാരികവും ശ്രദ്ധേയവുമായ ജീവചരിത്രം.

    Ayyankali Ayankali / Chentharasery / Chentharassery Chentharasserri

    പേജ് 116  വില രൂ110

    110.00
  • Vimochanathinte Arthasasthram വിമോചനത്തിന്റെ അർഥശാസ്ത്രം

    വിമോചനത്തിന്റെ അർഥശാസ്ത്രം

    150.00
    Add to cart Buy now

    വിമോചനത്തിന്റെ അർഥശാസ്ത്രം

    വിമോചനത്തിന്റെ അർഥശാസ്ത്രം

    ദലിത് വിമോചനത്തിന്റെ ചരിത്രപരമായ രേഖയാണിത്. ഇതുവരെയുള്ള എല്ലാ വിമോചന പ്രത്യയശാസ്ത്രങ്ങളും പരിശോധിക്കുകയാണ് ഈ പുസ്തകം. ഇന്ത്യൻ സമൂഹത്തിന് ആവശ്യമായ പ്രത്യയശാസ്ത്രം അംബേദ്ക്കറുടേതാണെന്ന് ഈ പുസ്തകത്തിൽ ഗ്രന്ഥകാരൻ സ്ഥാപിക്കുന്നു.

    ML / Ambedkar / Baba Saheb / Dalit / Dalith

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    150.00