ചെ ഗുവേര: പുസ്തകങ്ങൾ

Books by Che Guevara in Malayalam | List of Books on Che Guevara in Malayalam

Showing all 2 results

Show Grid/List of >5/50/All>>
 • Motorcycle Diaries മോട്ടോർ സൈക്കിൾ ഡയറീസ്

  മോട്ടോർ സൈക്കിൾ ഡയറീസ് – ചെ ഗുവേര

  160.00
  Add to cart Buy now

  മോട്ടോർ സൈക്കിൾ ഡയറീസ് – ചെ ഗുവേര

  മോട്ടോർ സൈക്കിൾ ഡയറീസ്

   

  ചെ ഗുവേര

   

  ആർക്കും വിശ്വസിക്കാൻ കഴിയാത്ത ഒരു വീരേതിഹാസ കഥയെഴുത്തല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു നിഷേധിയുടെ കേവലം ചില വെളിപാടുകളാണ് ഇതൊക്കെയെന്നും കരുതരുത്. പ്രതീക്ഷകളും സ്വപ്‌നങ്ങളും രണ്ടല്ലാത്ത, ഒരൊറ്റ ദൂരത്തേക്ക് ഒരേ സമയം യാത്രയാരംഭിച്ച രണ്ടു ജീവിതങ്ങളുടെ രണ്ടല്ലാത്ത കാഴ്ചകളാതിത് മുഴുവൻ – ചെ ഗുവേര

  എങ്ങനെയാണ് ഒരു സാധാരണ മനുഷ്യൻ അസാധാരണമായ സ്വപ്‌നങ്ങളിലേക്കും ത്യാഗനിർഭരമായ ലക്ഷ്യങ്ങളിലേക്കും പരിണാമപ്പെടുന്നത് എന്നതിന്റെ വായനാനുഭവം കൂടിയാണ്. അപരന്റെ മുറിവുകളെ സ്വ ശരീരത്തിലേക്ക് ഇറക്കിവയ്ക്കുന്ന മനുഷ്യനന്മയുടെ മാന്ത്രികതയാണ് ആ മനുഷ്യന്റെ ജീവിതവും എഴുത്തുകളും. സ്‌നേഹവും തിരിച്ചറിവും ആത്മത്യാഗവും കൊണ്ടെഴുതിയ ഈ ചുവന്ന അക്ഷരങ്ങളിൽ നിങ്ങൾ നിങ്ങളെ കണ്ടെത്താൻ ശ്രമിക്കൂ. എന്നെ എന്റെ സഖാവിനോടൊപ്പം ചേർത്തുനിർത്തിയ ഈ എഴുത്തിലേക്ക് മടങ്ങിച്ചെല്ലൂ. ആ അക്ഷരങ്ങളിലുടെ നിങ്ങളും ഒരു യാത്രയ്ക്കു തയ്യാറാകൂ. ദൂരങ്ങളിലുള്ള അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യൂ… വായിക്കൂ… നിർത്താതെ വായിക്കൂ…അലിഡ ഗുവേര

  Che Guvera

  പേജ് 218 വില രൂ160

  160.00
 • Che Guvera Kathukal ചെ ഗുവേര കത്തുകൾ

  ചെ ഗുവേര കത്തുകൾ

  45.00
  Add to cart Buy now

  ചെ ഗുവേര കത്തുകൾ

  ചെ ഗുവേര കത്തുകൾ

  ഞാനും താങ്കളും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നു ഞാൻ വിചാരിക്കന്നില്ല. എങ്കിലും, ലോകത്തു നടമാടുന്ന അനീതി കണ്ട് താങ്കൾ രോഷാകുലനായിത്തീരുന്നുവെങ്കിൽ നമ്മൾ സഖാക്കളാണ്. അതാണ് പ്രഥാനവും. – ഏണസ്റ്റോ ചെ ഗുവേര.  മരണത്തെ മറികടന്ന ഒരു വിപ്ലവകാരിയുടെ മരിക്കാത്ത വാക്കുകൾ. അദ്ദേഹം എഴുതിയ കത്തുകളുടെ സമാഹാരം. വിവർത്തനം – സി ഭാസ്‌ക്കരൻ

  ML / Malayalam / Che Guvera / ഏണസ്റ്റോ ചെ ഗുവേര

  കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

  45.00