ഇ എം എസ് എഴുതിയ പുസ്തകങ്ങൾ | കുറിച്ചുള്ള പുസ്തകങ്ങൾ

Books by EMS in Malayalam | List of books by E M S Namboothirppadu

Showing all 16 results

Show Grid/List of >5/50/All>>
 • കേരളം മലയാളികളുടെ മാതൃഭൂമി

  കേരളം മലയാളികളുടെ മാതൃഭൂമി – ഇ എം എസ് നമ്പൂതിരിപ്പാട്‌

  430.00
  Add to cart Buy now

  കേരളം മലയാളികളുടെ മാതൃഭൂമി – ഇ എം എസ് നമ്പൂതിരിപ്പാട്‌

  കേരളം മലയാളികളുടെ മാതൃഭൂമി
  ഇ എം എസ് നമ്പൂതിരിപ്പാട്‌
  മലയാളിയുടെ മാതൃഭാഷ ഒപ്പം സാംസ്കാരികവും ഒപ്പം വ്യക്തിത്വവും സ്വത്വബോധം ഈ പുസ്തകത്തിൽ വിശകലനം ചെയ്തിട്ടുണ്ട്.
  മലയാളിയുടെ ഭാഷാപരവും സാംസ്‌കാരികവുമായ വ്യക്തിത്വത്തിനും സ്വത്വബോധത്തിനും നാവുനല്‍കിയ അനുപമ ക്ലാസിക് ചരിത്രരചനയുടെ മാര്‍ക്‌സിയന്‍ രീതി ശാസ്ത്രം മലയാളത്തിനു പരിചയപ്പെടുത്തിയ കൃതി.
  E M S Nampoothirippad

  430.00
 • Gandhiyum Gandhisavum ഗാന്ധിയും ഗാന്ധിസവും - ഇ എം എസ്

  ഗാന്ധിയും ഗാന്ധിസവും – ഇ എം എസ്

  180.00
  Add to cart Buy now

  ഗാന്ധിയും ഗാന്ധിസവും – ഇ എം എസ്

  ഗാന്ധിയും ഗാന്ധിസവും

  ഇ എം എസ്

  ഗാന്ധിയുടെ രാഷ്ട്രീയദർശനം വൈരുധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദത്തിന്റെ വീക്ഷണകോണിൽ വിലയിരുത്തുന്ന ഇ എം എസ് കൃതി

  EMS / E M S Namboothirippad

  E M S
  പേജ്192 വില രൂ180

  180.00
 • Vedangalude Nadu വേദങ്ങളുടെ നാട് - ഇ എം എസ്

  വേദങ്ങളുടെ നാട് – ഇ എം എസ്

  60.00
  Add to cart Buy now

  വേദങ്ങളുടെ നാട് – ഇ എം എസ്

  വേദങ്ങളുടെ നാട്

   

  ഇ എം എസ്

   

  ഇന്ത്യാ ചരിത്രം ലളിതമായി സംഗ്രഹിക്കുന്ന കൃതി

  EMS / E M S / Namboothiripad / Namboothirippad 

  60.00
 • EMS - Therenjedutha Niyamasabha Prasangangal തെരഞ്ഞെടുത്ത നിയമസഭാ പ്രസംഗങ്ങൾ - ഇ എം എസ്

  തെരഞ്ഞെടുത്ത നിയമസഭാ പ്രസംഗങ്ങൾ – ഇ എം എസ്

  290.00
  Add to cart Buy now

  തെരഞ്ഞെടുത്ത നിയമസഭാ പ്രസംഗങ്ങൾ – ഇ എം എസ്

  തെരഞ്ഞെടുത്ത നിയമസഭാ പ്രസംഗങ്ങൾ
  ഇ എം എസ്

  ഇഎംഎസ്സിന്റെ നിയമസഭാ പ്രസംഗങ്ങൾ ആദ്യമായി പുസ്തകരൂപത്തിൽ. കമ്യൂണിസ്റ്റുകാരന്റെ പാർലമെന്ററി പ്രവർത്തനത്തിന് കേരള ചരിത്രം നൽകുന്ന തിളക്കമാർന്ന മാതൃക.

  EMS / E M S / Namboothirippad
  പേജ് 450 വില രൂ290

  290.00
 • EMS-inte Niyamasabha Prasangangal ഇ എം എസ്സിന്റെ നിയമസഭാ പ്രസംഗംങ്ങൾ

  ഇ എം എസ്സിന്റെ നിയമസഭാ പ്രസംഗംങ്ങൾ

  130.00
  Add to cart Buy now

  ഇ എം എസ്സിന്റെ നിയമസഭാ പ്രസംഗംങ്ങൾ

  ഇ എം എസ്സിന്റെ നിയമസഭാ പ്രസംഗംങ്ങൾ

  1957 – 1959

  എഡിറ്റർ – രാമചന്ദ്രൻ

  വിവിധ വിഷയങ്ങളെ അധികരിച്ച് 1957 മുതൽ 1959 വരെ കേരള നിയമസഭയിൽ ഇഎംഎസ് നടത്തിയ പ്രസംഗങ്ങളുടെ സമാഹാരം. അർഥപൂർണമായ സംവാദങ്ങളും നിലപാടുകളും വ്യക്തമാക്കുന്ന ഈ പ്രസംഗങ്ങളിൽ ഒരു കാലഘടത്തിന്റെ ചരിത്രം ജ്വലിച്ചുനിൽക്കുന്നു.

  EMS Namboothiripad

  പേജ് 138 വില രൂ130

  130.00
 • EMS - Makalude Ormakal ഇ എം എസ് മകളുടെ ഓർമകൾ

  ഇ എം എസ് മകളുടെ ഓർമകൾ

  280.00
  Add to cart Buy now

  ഇ എം എസ് മകളുടെ ഓർമകൾ

  ഇ എം എസ്
  മകളുടെ ഓർമകൾ

   

  ഇ എം രാധ

   

  നേടുന്നതിലല്ല, ത്യജിക്കുകയും സഹിക്കുകയും ചെയ്യുന്നതിലാണ് മഹത്വം എന്ന് അച്ഛൻ സ്വന്തം ജീവിതത്തിലൂടെ എന്നെ പഠിപ്പിച്ചു. അതാണ് അച്ഛൻ സ്വന്തം സഖാക്കൾക്കും പൊതുസമൂഹത്തിനും നൽകിയ ജീവിത സന്ദേശം.

  2015ലെ അബുദാബി ശക്തി അവാർഡ് നേടിയ കൃതി.

  E M Radha

  പേജ് 298 വില രൂ280

  280.00
 • Vedangalude Nadu വേദങ്ങളുടെ നാട് ഇ എം എസ്

  വേദങ്ങളുടെ നാട് ഇ എം എസ്

  45.00
  Add to cart Buy now

  വേദങ്ങളുടെ നാട് ഇ എം എസ്

  വേദങ്ങളുടെ നാട്
  ഇ എം എസ്

  ഇന്ത്യാ ചരിത്രം ലളിതമായി സംഗ്രഹിക്കുന്ന കൃതി

  E M S / EMS

  പേജ് 54  വില രൂ45

  45.00
 • Keralathile Communist Prasthanam - Uthbhavavum Valarchayum കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉദ്ഭവവും വളർച്ചയും

  കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉദ്ഭവവും വളർച്ചയും – ഇഎംഎസ്

  360.00
  Add to cart Buy now

  കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉദ്ഭവവും വളർച്ചയും – ഇഎംഎസ്

  കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം
  ഉദ്ഭവവും വളർച്ചയും

   

  ഇഎംഎസ്

   

  കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം. കേരളത്തിലെ തൊഴിലാളിവർഗ വളർച്ചയുടെ ചരിത്രം.

  EMS / EM Sankaran Namboothiripad / E M S

  പേജ് 386 വില രൂ360

  360.00
 • Mooladhanam - Oru Mukhavura മൂലധനം - ഒരു മുഖവുര

  മൂലധനം – ഒരു മുഖവുര : ഇഎംഎസ്

  95.00
  Add to cart Buy now

  മൂലധനം – ഒരു മുഖവുര : ഇഎംഎസ്

  മൂലധനം – ഒരു മുഖവുര
  ഇഎംഎസ്

   

  ബൂർഷ്വാസിയുടെ തലയ്ക്കു നേരെ തൊടുത്തു വിട്ട ഏറ്റവും മാരകമായ വെടിയുണ്ട എന്ന് വിശേഷിപ്പിക്കപ്പെടുന്ന മൂലധനത്തിന് ഇഎംഎസ് എഴുതിയ മുഖവുര.

  EMS / EM Sankaran Namboothiripad / E M S

  പേജ് 122 വില രൂ95

  95.00
 • Kerala Charithram Marxist Veekshanathil കേരള ചരിത്രം മാർക്‌സിസ്റ്റു വീക്ഷണത്തിൽ

  കേരള ചരിത്രം മാർക്‌സിസ്റ്റു വീക്ഷണത്തിൽ – ഇഎംഎസ്

  210.00
  Add to cart Buy now

  കേരള ചരിത്രം മാർക്‌സിസ്റ്റു വീക്ഷണത്തിൽ – ഇഎംഎസ്

  കേരള ചരിത്രം മാർക്‌സിസ്റ്റു വീക്ഷണത്തിൽ

   

  ഇഎംഎസ്

   

  ആധുനിക കേരളത്തിന്റെ നിർമിതിക്കു പിന്നിൽ പ്രവർത്തിച്ച സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക ശക്തികളുടെ മാർക്‌സിസ്റ്റു വായന.

  E M S – Kerala History / EM Sankaran Namboothiripad / EMS

  പേജ് 394 വില രൂ210

  210.00
 • Keralam - Malayalikalude Mathrubhumi കേരളം മലയാളികളുടെ മാതൃഭൂമി

  കേരളം മലയാളികളുടെ മാതൃഭൂമി – ഇഎംഎസ്

  310.00
  Add to cart Buy now

  കേരളം മലയാളികളുടെ മാതൃഭൂമി – ഇഎംഎസ്

  കേരളം മലയാളികളുടെ മാതൃഭൂമി

   

  ഇഎംഎസ്

   

  മലയാളിയുടെ ഭാഷാപരവും സാംസ്‌ക്കാരികവുമായ വ്യക്തിത്വത്തിനും സ്വത്വബോധത്തിനും നാവുനൽകിയ അനുപമമായ ഇഎംഎസ്സിന്റെ ക്ലാസിക് കൃതി.

  ചരിത്രരചനയുടെ മാർക്‌സിയൻ രീതിശാസ്ത്രം മലയാളത്തിനു പരിചയപ്പെടുത്തിയ വിഖ്യാത പുസ്തകം.

  EMS Namboothirippad / E M Sankaran Namboothiripad / Kerala History – E M S

  പേജ് 354 വില രൂ310

  310.00
 • EMSinte Athmeeyalokam ഇ എം എസ്സിന്റെ ആത്മീയ ലോകം

  ഇ എം എസ്സിന്റെ ആത്മീയ ലോകം – ഡോ ജി വി അപ്പുക്കുട്ടൻ നായർ

  95.00
  Add to cart Buy now

  ഇ എം എസ്സിന്റെ ആത്മീയ ലോകം – ഡോ ജി വി അപ്പുക്കുട്ടൻ നായർ

  ഇ എം എസ്സിന്റെ ആത്മീയ ലോകം
  ഡോ ജി വി അപ്പുക്കുട്ടൻ നായർ

  ബഹുമുഖപ്രതിഭയായ ഇ എം എസ്സിന്റെ സാഹിത്യസംഭാവനകളാണ് ഡോ ജി വി അപ്പുക്കുട്ടൻ നായർ ഈ പുസ്തകത്തിൽ പഠന വിഷയമാക്കുന്നത്. മൂന്നു ഭാഗങ്ങളിലായി പഠനവിഷയത്തെ വിഭജിച്ചിരിക്കുന്നു. മാർക്‌സിസ്റ്റ് സാഹിത്യ സിദ്ധാന്തങ്ങളുടെ ലഘു ചരിത്രം – കുട്ടികൃഷ്ണമാരാർ, ജോസഫ് മുണ്ടശ്ശേരി, കേസരി ബാലകൃഷ്ണപിള്ള എന്നിവരുടെ വിമർശന നിലപാടുകളെക്കുറിച്ചുള്ള ചർച്ചകൾ, പുരോഗമന സാഹിത്യപ്രസ്ഥാനത്തിനും പ്രായോഗിക നിരൂപണ മേഖലയ്ക്കും ഇ എം എസ് നൽകിയ സംഭാനകൾ എന്നിവയാണവ. മലയാള സാഹിത്യ ചരിത്രത്തിൽ ഇ എം എസ്സിന്റെ സ്ഥാനമെന്തെന്ന് നിർണയിക്കുന്ന ശ്രദ്ധേയമായ കൃതി.

  പേജ് 192

  EMS / Namboothiripad / Kerala History

  95.00
 • EMSum Adhunikathayum ഇ എം എസ്സും ആധുനികതയും

  ഇ എം എസ്സും ആധുനികതയും

  245.00
  Add to cart Buy now

  ഇ എം എസ്സും ആധുനികതയും

  ഇ എം എസ്സും ആധുനികതയും
  ജനറൽ എഡിറ്റർ – ഡോ എസ് രാജശേഖരൻ

  രാഷ്ട്രീയവും സാസ്‌ക്കാരികവും സാമൂഹികവും തുടങ്ങി, ജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും കേരളത്തിന്റെ നവീകരണത്തിനും സമത്വാധിഷ്ഠിത സമൂഹക്രമം നടപ്പിൽവരുത്തുന്നതിനും ഓരോ ഘട്ടത്തിലും ആവശ്യമായ നടപടികളും സമീപനങ്ങളും എന്തെല്ലാമാണെന്നു മുൻകൂട്ടിക്കാണുകയും പ്രവർത്തന മാർഗങ്ങൾ നിർദേശിക്കുകയും പ്രാവർത്തികമാക്കാൻ കഠിനമായി പരിശ്രമിക്കുകയും ചെയ്ത ഇരുപതാംനൂറ്റാണ്ടിന്റെ യുഗപുരുഷനാണ് ഇ എം ശങ്കരൻ നമ്പൂതിരിപ്പാട്.

  ആധുനക കേരളത്തിന്റെ ശില്പിയാര് എന്ന ചോദ്യത്തിന് ഒരുത്തരം മാത്രമേ ഉണ്ടാകാനിടയുള്ളൂ: ഇ എം എസ്.

  ഇന്ത്യൻ രാഷ്ട്രീയത്തിലെയും സാസ്‌ക്കാരിക രംഗത്തെയും പ്രമുഖർ മുതൽ ആ രംഗങ്ങളിലെ ഏറ്റവും പുതിയ പ്രതിഭകൾ വരെ ഈ ഗ്രന്ഥത്തിൽ അണിചേരുന്നു. ഇ എം എസ് എന്ന മഹാപ്രതിഭയെ നെഞ്ചേറ്റുന്ന അപൂർവ സഞ്ചയിക.

  പേജ് 364

  Kerala Politics / Left Politics / EMS 

  245.00
 • EMS - Athmakatha ഇ എം എസ് ആത്മകഥ

  ഇ എം എസ് ആത്മകഥ

  380.00
  Add to cart Buy now

  ഇ എം എസ് ആത്മകഥ

  ഇ എം എസ്
  ആത്മകഥ

   

  ആയിരക്കണക്കിനു കോപ്പികൾ വിറ്റഴിഞ്ഞ മഹദ്ഗ്രന്ഥം

  ആത്മകഥാ സാഹിത്യത്തിലെ അമൂല്യഗ്രന്ഥം. 1970ലെ കേരള സാഹിത്യ അക്കാഡമി അവാർഡ് നേടിയ ഇഎംഎസ്സിന്റെ ആത്മകഥ. ഏഴ് പതിറ്റാണ്ടോളം കേരളത്തിലെയും ഇന്ത്യയിലെയും സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്രപതിപ്പിക്കുകയും ലോകത്തിന്റെ തന്നെ ശ്രദ്ധയാകർഷിക്കുകയും ചെയ്ത് ഒരു വ്യക്തിയുടെ ആത്മകഥ. ഒരു വ്യക്തിയുടെ കഥ ഒരു ദേശത്തിന്റെയും ഒരു കാലഘട്ടത്തിന്റെയും കഥതന്നെയായി മാറുന്ന അപൂർവ രചന. ഇഎംഎസ്സിന്റെ ആത്മകഥ, ആധുനിക കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ ചരിത്രത്തിന്റെ അടയാളമാണ്. ലോകം ഏറെ ആദരവോടെ വീക്ഷിച്ചിരുന്ന ഒരു വിപ്ലവകാരിയുടെയും മികച്ച ഭരണാധികാരിയുടെയും സൈദ്ധാന്തികന്റെയും അനുഭവങ്ങളാണ് ഈ ആത്മകഥയിൽ ഉള്ളത്. മലയാളിയുടെ വായനാനുഭവങ്ങൾക്ക് പുത്തൻ ദിശ പകർന്ന മഹാമനീഷിയുടെ ജീവിത കഥ.

  ആത്മകഥാ സാഹിത്യത്തിലെ അമൂല്യ ഗ്രന്ഥം. ഏഴു പതിറ്റാണ്ടോളം കേരളത്തിലെയും ഇന്ത്യയിലെയും സാമൂഹ്യരാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്രപതിപ്പിക്കുകയും ലോകത്തിന്റെ തന്നെ ശ്രദ്ധയാകർഷിക്കുകയും ചെയ്ത ഇ എ എസ്സിന്റെ ആത്മകഥ. ഒരു പ്രസ്ഥാനത്തിന്റെ കഥ. സരളവും ആത്മാർഥവുമായ തനതു ശൈലി.

  E M Sankaran Namboothiripad / E M S / EMS Nambuthirippadu

  പേജ് 314  വില രൂ380

  380.00
 • EMS Manthrisabha - Charithravum Rashreeyavum 1957 ഇ എം എസ് മന്ത്രിസഭ - ചരിത്രവും രാഷ്ട്രീയവും

  ഇ എം എസ് മന്ത്രിസഭ – ചരിത്രവും രാഷ്ട്രീയവും

  240.00
  Add to cart Buy now

  ഇ എം എസ് മന്ത്രിസഭ – ചരിത്രവും രാഷ്ട്രീയവും

  1957 ഇ എം എസ് മന്ത്രിസഭ –
  ചരിത്രവും രാഷ്ട്രീയവും
  എഡിറ്റർ : പി രാജീവ്

  കേരള സംസ്ഥാനത്തിന്റെ ആദ്യത്തെ ഗവൺമെന്റ് ആയ 1957 ലെ ഇഎംഎസ് മന്ത്രിസഭ കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, വിദ്യഭ്യാസ, ആരോഗ്യ, വ്യാവസായിക മേഖലകളിലുണ്ടാക്കിയ വികാസം സമാനതകളില്ലാത്തതാണ്. കേരളം ലോകത്തിന്റെ മാതൃകയായതിന്റെ തുടക്കം അവിടെ നിന്നായിരുന്നു. സമുന്നതരായ രാഷ്ട്രീയ നേതാക്കളും അക്കഡമിക് പണ്ഡിതരും ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയെക്കുറിച്ചും അത് കേരളത്തിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചും എഴുതുന്നു.

   

  കെ ആർ ഗൗരിയമ്മ, വി ആർ കൃഷ്ണയ്യർ, പിണറായി വിജയൻ, ഇ ബാലാനന്ദൻ, എം എ ബേബി, വെളിയം ഭാർഗവൻ. രാജൻ ഗുരുക്കൾ, പ്രകാശ് കാരാട്ട്, പി ഗോവിന്ദപ്പിള്ള, ഐ എസ് ഗുലാത്തി, ആർ വി ജി മേനോൻ, വി എസ് അച്ചുതാനന്ദൻ, ബി. ഇക്ബാൽ, കെ ആർ ഗൗരിയമ്മ, ഡോ കെ എൻ നായർ, ഡോ അലക്‌സാണ്ടർ ജേക്കബ്ബ്, ഡോ എം പി സുകുമാരൻ നായർ, ഡോ കെ എൻ പണിക്കർ, ഡോ. മൈക്കിൾ തരകൻ, സി പി നാരായണൻ, ഡോ കെ എൻ ഗണേശ് തുടങ്ങിയവരുടെ ലേഖനങ്ങൾ.

   

  E M S Government 1957 / First Communist Rule In Kerala / Namboothirippad / Nambuthiripad

  പേജ് 258  വില രൂ240

  240.00
 • Jathiyum Samudayavum Rashtriyavum Yugangalilude ജാതിയും സമുദായവും രാഷ്ട്രീയവും യുഗങ്ങളിലൂടെ

  ജാതിയും സമുദായവും രാഷ്ട്രീയവും യുഗങ്ങളിലൂടെ – ഇഎംഎസ്

  35.00
  Add to cart Buy now

  ജാതിയും സമുദായവും രാഷ്ട്രീയവും യുഗങ്ങളിലൂടെ – ഇഎംഎസ്

  ജാതിയും സമുദായവും രാഷ്ട്രീയവും യുഗങ്ങളിലൂടെ

  ജാതീയത, സാമുദായിക വാദം, വർഗീയത തുടങ്ങിയ ഭീഷണികളെ മാർക്‌സിസം-ലെനിനിസത്തിന്റെ അടിസ്ഥാനത്തിൽ വിശകലനത്തിനു വിധേയമാക്കുകയും മതത്തോടുള്ള ദാർശനിക സംവാദം ആവിഷ്‌ക്കരിക്കുകയും ചെയ്യുന്ന കൃതി.

  ML / Malayalam /ഇ എം എസ് / E M S / EMS

  കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

   

  35.00