കേരളം, ചരിത്രവും വർത്തമാനവും
₹170.00
കേരളം, ചരിത്രവും വർത്തമാനവും
തിരഞ്ഞെടുത്ത ലേഖനങ്ങൾ. വിപ്ലവ പ്രസ്ഥാനത്തിന്റെ സമരതീക്ഷ്ണമായ അനുഭവശിഖയിൽ നിന്നു പടരുന്ന വെളിച്ചമാണ് പിണറായി വിജയന്റെ ഈ ഗ്രന്ഥത്തിൽ സൈദ്ധാന്തിക നിരീക്ഷണങ്ങളായി പ്രസിദ്ധീകരിക്കുന്നത്. രണോഷ്മളമായ കേരളത്തിന്റെയും ഇന്ത്യയുടെയും ഭൂതകാലത്തെ, അധിനിവേശത്തിന്റെ തുടലുകൾ തകർത്തെറിഞ്ഞ് വിമോചനത്തിന്റെ പുതിയ ഗാഥകൾ രചിക്കാൻ കൊതിക്കുന്ന വർത്തമാനകാലത്തേക്ക് വിളക്കിച്ചേർക്കുന്ന അനുപമമായ പഠനസമാഹാരം.
ML / Malayalam / പിണറായി വിജയൻ / Pinarayi Vijayan / Essays
കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.
✅ SHARE THIS ➷
Reviews
There are no reviews yet.