Be the first to review “Easwarante Kashtakalam” Cancel reply
Easwarante Kashtakalam
₹100.00
ഈശ്വരന്റെ കഷ്ടകാലം – സുകുമാർ അഴീക്കോട്
തീപാറുന്ന വാക്കുകൾ കൊണ്ട് കേരളസമൂഹത്തെ തൊട്ടുണർത്തിയ സുകുമാർ അഴീക്കോടിന്റെ ചിന്തോദ്ദീപകമായ ലേഖനങ്ങൾ. നന്മയുടെ മതമാണ് ശ്രീനാരായണൻ ചൂണ്ടിക്കാട്ടിയ ഏകമതം. ഇത് ലഭിക്കുവാൻ ദേവാലയങ്ങളിൽ പോയി പൂജിക്കേണ്ട. പുരോഹിതന്റെ സഹായം വേണ്ട. ആചാരങ്ങളൊന്നും അനുഷ്ടിക്കേണ്ട. നല്ല മതത്തിന്റെ പ്രകടനം നല്ല ജീവിതത്തിന്റെ ഉദയത്തിലുടെയാണ്.
ML / Malayalam / Sukumar Azheekode / Essays / Lekhanangal
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.