ഉത്തരാധുനികത, മധ്യവർഗം, ഹിന്ദുത്വം – മീര നന്ദ

110.00

ഉത്തരാധുനികത, മധ്യവർഗം, ഹിന്ദുത്വം

പ്രൊഫറ്റ്‌സ് ഫേയിസിംഗ് ബാക്ക്‌വാർഡ് എന്ന ഗ്രന്ഥത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങളുടെ മലയാള പരിഭാഷ. ഹൈന്ദവ ഫാസിസത്തിന്റെ ഒളിയിടങ്ങളിലേക്ക് ഒരു കടന്നാക്രമണം. അരാഷ്ട്രീയ ബുദ്ധിജീവികളെ കൺകെട്ടി നിർത്തുന്ന സവർണ ഹിന്ദുത്വത്തിനെതിരെ ഒരു കലാപം. ഉത്തരാധുനികതയുടെ തണലിൽ സൈ്വരമന്വേഷിക്കുന്ന സാംസ്‌ക്കാരിക ദേശീയവാദത്തിന് ഒരു മറുപടി.  വിവർത്തനം – പി പി സത്യൻ

ML / Malayalam / മീരാനന്ദ / Meera Nanda / RSS / Hindutva

കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

✅ 100% TAX FREE ✅ 100% REFUND POLICY ✅ 24x7 CUSTOMER CARE ✅ ASSURED HOUSE DOORSTEP DELIVERY ANYWHERE IN INDIA ✅ PERFECT FOR URBAN AND NON-URBAN BUYERS ALIKE ✅ INSTANT WHATSAPP HELPDESK AND DELIVERY STATUS UPDATE ON ENQUIRY: 91-9446808800 ✅ 8 + YEARS OF CUSTOMER SATISFACTION > Share_this_product:

Description

Utharadhunikatha, Madhyavargam, Hinduthvam – Meera Nanda

ഉത്തരാധുനികത, മധ്യവർഗം, ഹിന്ദുത്വം

Reviews

There are no reviews yet.

Be the first to review “ഉത്തരാധുനികത, മധ്യവർഗം, ഹിന്ദുത്വം – മീര നന്ദ”

Your email address will not be published. Required fields are marked *

You may also like…

 • Nava Liberal Hinduthwam നവ ലിബറൽ ഹിന്ദുത്വം

  നവ ലിബറൽ ഹിന്ദുത്വം

  100.00
  Add to cart Buy now

  നവ ലിബറൽ ഹിന്ദുത്വം

  നവ ലിബറൽ ഹിന്ദുത്വം

   

  പിണറായി വിജയൻ പുസ്തകത്തെക്കുറിച്ച് :

  ഈ പുസ്തകം പ്രസക്തമായിത്തീരുന്നത് വർഗീയ അജന്റകളെ സാമ്പത്തിക നയങ്ങളുമായി ബന്ധപ്പെടുത്തി ലളിതമായി വിശദീകരിക്കുന്നുണ്ട് എന്നതിലാണ്. നവലിബറൽ നയങ്ങൾ മുന്നോട്ട് വെയ്ക്കുന്ന ശക്തികൾ എന്തുകൊണ്ട്, ബിജെപിയെ പിന്തുണയ്ക്കുന്നു എന്നതിനുള്ള കാരണങ്ങൾ ഇതിൽ ചുരുക്കി വിശദീകരിക്കുന്നു. ഹിന്ദുവർഗീയത ആപത്ക്കരമായി വളരുന്ന ഈ കാലത്ത് അതിന്റെ വിവിധ മുഖങ്ങളെയും കാരണങ്ങളെയും വ്യക്തമാക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ പ്രാധാന്യം.

  ML / Malayalam / Venugopal K A / Essays / Lekhanangal / Pinarayi Vijayan

  കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

  100.00
 • Haindava Dushprabhuthva Charithram ഹൈന്ദവ ദുഷ്പ്രഭുത്വ ചരിത്രം

  ഹൈന്ദവ ദുഷ്പ്രഭുത്വ ചരിത്രം – സ്വാമി ധർമതീർഥ മഹാരാജ്

  220.00
  Add to cart Buy now

  ഹൈന്ദവ ദുഷ്പ്രഭുത്വ ചരിത്രം – സ്വാമി ധർമതീർഥ മഹാരാജ്

  ഹൈന്ദവ ദുഷ്പ്രഭുത്വ ചരിത്രം

   

  സ്വാമി ധർമതീർഥ മഹാരാജ്

   

  ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ നൂറ്റാണ്ടുകളായി അടിമകളാക്കിവച്ച ബ്രാഹ്മണ-ഹൈന്ദവ ദുഷ്പ്രഭുത്വത്തെ തുറന്നുകാട്ടുന്ന പുസ്തകം.

  സ്വാമി ധർമതീർഥ മഹാരാജ് എഴുതിയ 1941ൽ പുറത്തിറങ്ങിയ ഹിസ്റ്ററി ഓഫ് ഹിന്ദു ഇമ്പേരിയലിസം എന്ന വിവാദ ഗ്രന്ഥത്തിന്റെ പരിഭാഷ.

  1941ൽ പുറത്തിറങ്ങിയ ഹിസ്റ്ററി ഓഫ് ഹിന്ദു ഇംപീരിയലിസം എന്ന വിവാദ പുസ്തകത്തിന്റെ മലയാള രൂപം. ഇന്ത്യയിൽ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ നൂറ്റാണ്ടുകളായി അടിമകളാക്കിവച്ച ജാതിവ്യവസ്ഥയെ തുറന്നു കാട്ടുന്ന ഉജ്വല പുസ്തകം. ശ്രീനാരായണഗുരുവിന് നിരവധി ശിഷ്യന്മാർ ഉണ്ടായിട്ടുണ്ട്. അതിൽ ഗുരുവിന്റെ വീക്ഷണങ്ങളെ കാലോചിതമായി, ശാസ്ത്രീയമായി സമീപിക്കുകയും സമൂഹത്തെ പ്രവർത്തിപ്പിക്കുന്നതിൽ അതിനെ ഉപയുക്തമാക്കുകയും ചെയ്ത അപൂർവ ശിഷ്യന്മാരിൽ ഒരാളാണ് ഈ വിവാദഗ്രന്ഥം രചിച്ച സ്വാമി ധർമതീർഥ മഹാരാജ്. ഈ പുസ്തത്തിന്റെ ഒന്നാം പതിപ്പ് 1941ൽ ലാഹോറിൽ നിന്നാണ് പ്രസിദ്ധീകരിച്ചത്.

  Hindu Dushprabhutwa Charithram / Dushprabhutva Charithram / Swami Dharmatheertha Maharaj

  പേജ് 244  വില രൂ220

  220.00
 • Vargeeyatha, Theevravadam, Pothubodham വർഗീയത, തീവ്രവാദം, പൊതുബോധം ഇന്ത്യൻ പശ്ചാത്തലത്തിൽ

  വർഗീയത, തീവ്രവാദം, പൊതുബോധം ഇന്ത്യൻ പശ്ചാത്തലത്തിൽ – രാം പുനിയാനി

  80.00
  Add to cart Buy now

  വർഗീയത, തീവ്രവാദം, പൊതുബോധം ഇന്ത്യൻ പശ്ചാത്തലത്തിൽ – രാം പുനിയാനി

  വർഗീയത, തീവ്രവാദം, പൊതുബോധം
  ഇന്ത്യൻ പശ്ചാത്തലത്തിൽ
  രാം പുനിയാനി

  വർഗീയതയെക്കുറിച്ചും തീവ്രവാദത്തെക്കുറിച്ചും പൊതുബോധത്തിൽ മിഥ്യാധാരണകൾ നിലനിൽക്കുന്നുണ്ട. തിരിച്ചറിയപ്പെടാതെ പോകുന്ന അത്തരം ധാരണകളെ ഇന്ത്യൻ പശ്ചാത്തലത്തിൽ ശരിയായി വിലയിരുത്തുന്ന പുസ്തകം.

  Ram Punyani / Puniyani

  പേജ് 84  വില രൂ80

  80.00
 • Hinduthvavum Deseeyathayum ഹിന്ദുത്വവും ദേശീയതയും

  ഹിന്ദുത്വവും ദേശീയതയും – വേണുഗോപാൽ കെ എ

  95.00
  Add to cart Buy now

  ഹിന്ദുത്വവും ദേശീയതയും – വേണുഗോപാൽ കെ എ

  ഹിന്ദുത്വവും ദേശീയതയും

  മനുവാദികളുടെ പ്രത്യയശാസ്ത്രത്തിൽ നിന്ന് വിഭിന്നവും വുരുദ്ധവുമായ നിരവധി ചിന്താധാരകളെ ഇന്ത്യാ ചരിത്രത്തിൽ നമുക്ക് കാണാൻ കഴിയും. ചാർവാകനും കണാദനും ബ്രഹസ്പതിയും ഉൾപ്പെടെയുള്ള പേരുകൾ ഇതിൽ പ്രസ്‌ക്തമാണ്. അവരുടെയൊക്കെ സൃഷ്ടികൾ പലപ്പോഴും നശിപ്പിക്കപ്പെട്ടിട്ടള്ളതായാണ് ചരിത്രവസ്തുക്കൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെയെല്ലാം ദർശനത്തെക്കുറിച്ചും സംഭാവനകളെക്കുറിച്ചും ആഴത്തിലുള്ള പഠനങ്ങൾ ഇനിയും ആവശ്യമാണ്. കോടിയേരി ബാലകൃഷ്ണൻ അവതാരികയിൽ.

  വേദങ്ങളും പുരാണങ്ങളും ചരിത്രകൃതികൾ എന്ന രീതിയിലാണ് സംഘപരിവാർ വാദമുഖങ്ങൾ ഉയർത്തുന്നത്. അത് അങ്ങനെയല്ല എന്നു കാട്ടുന്ന ഗ്രന്ഥം.

  ML / Malayalam / Venugopal K A / വേണുഗോപാൽ കെ എ

  കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

   

  95.00
 • News Deskile Kaviyum Chuvappum ന്യൂസ് ഡെസ്‌ക്കിലെ കാവിയും ചുവപ്പും

  ന്യൂസ് ഡെസ്‌ക്കിലെ കാവിയും ചുവപ്പും – കമൽറാം സജീവ്‌

  300.00
  Add to cart Buy now

  ന്യൂസ് ഡെസ്‌ക്കിലെ കാവിയും ചുവപ്പും – കമൽറാം സജീവ്‌

  ന്യൂസ് ഡെസ്‌ക്കിലെ കാവിയും ചുവപ്പും

   

  കമൽറാം സജീവ്‌

   

  ആഗോളവത്ക്കരണവും ഹൈന്ദവവത്ക്കരണവും ഇന്ത്യയിലെ മാധ്യമപ്രവർത്തനത്തിലെ മുഖ്യധാരാശീലങ്ങളായി മാറുമ്പോൾ മാധ്യമപ്രവർത്തകർ ഈ പ്രവണതകളുടെ കേവലവക്താക്കളായി മാറുന്നതെങ്ങ നെയെന്ന് ഉൾക്കാഴ്ചയോടെ അന്വേഷിക്കുന്ന പുസ്തകം.

  Kamalram Sajeev 

  പേജ് 308 വില രൂ300

  300.00