Gurudarshanathinte Porul
₹90.00
ഗുരു ദർശനത്തിന്റെ പൊരുൾ
ഗുരുവിന്റെ ദർശനം, ദർശനത്തിന്റെ വേരുകൾ, ദാർശനിക ഭാഷയുടെ സൗന്ദര്യം, വിശ്വാസത്തിന്റെ താളം, എന്നിങ്ങനെ വിശാലമായിത്തീരുന്ന ഒരു പഠനമാണിത്. ഹരിദാസ് വളമംഗലം ഗുരുവിന്റെ കവിതയെ പ്രാർഥനാദൂരത്തിൽ നിന്ന് ആസ്വദിക്കുന്നു. എല്ലാവിധ മുക്തിക്കും ജ്ഞാനം ആവശ്യമാണ്. അതിനാലാണ് ഗ്രന്ഥകാരൻ ഗുരുവിന്റെ കാവ്യങ്ങളുമായ താദാത്മ്യം പ്രാപിക്കാൻ ശ്രമിക്കുന്നത്. – കെ പി അപ്പൻ.
ML / Malayalam / ഹരിദാസ് വളമംഗലം / Haridas Valamangalam
കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.