Be the first to review “Ayyappan – Kalapathinte Athmakathanam” Cancel reply
Ayyappan – Kalapathinte Athmakathanam
₹90.00
അയ്യപ്പൻ, കലാപത്തിന്റെ ആത്മകഥനം
അരോചകവും അരാജകവുമായ ജീവിതാവസ്ഥകളെ വസന്ത സ്മൃതികളാക്കി തെരുവിലൂടെ ഏകാന്തപഥികനായി നടന്നുനീങ്ങിയ കവിയായിരുന്നു അയ്യപ്പൻ. തീപിടിച്ച മനസ്സിലേക്ക് അനുവാദം തേടാതെ കടന്നുവന്ന ശലഭവർണമായ ഭ്രമാത്മക കല്പനകളാണ് അയ്യപ്പന്റെ കാവ്യജീവിതം. ഇതാണ് ദ്രാവിഡ ഗോത്രജനനായ അറുമുഖം അയ്യപ്പനെ തെറ്റിയോടുന്ന ഘടികാരമാക്കിമാറ്റിയത്.
മലയാളത്തിലെ ലജൻഡായ അയ്യപ്പന്റെ കാവ്യജീവിതത്തെക്കുറിച്ചുള്ള ആദ്യ പഠന കൃതി.
ML / Malayalam / കെ എസ് ഹരികൃഷ്ണൻ / K S Harikrishnan
കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.