Be the first to review “Aryadhinivesathinte Kanapurangal” Cancel reply
Aryadhinivesathinte Kanapurangal
₹50.00
ആര്യാധിനിവേശത്തിന്റെ കാണാപ്പുറങ്ങൾ
നന്മകളുടെ കേദാര ഭൂമിയായിരുന്ന ആര്യപൂർവ ഭാരതത്തിൽ കുടിയേറ്റക്കാർ തീർത്ത വേവേചനകിടങ്ങുകളിലെ അഗാധ ഗർത്തങ്ങളിൽ സ്വയംചാവുകിടന്ന് പീഡിത ജനത ഗർത്തങ്ങൾ നികത്തി തങ്ങൾക്കു മുകളിൽ പാലങ്ങൾ പണിതു. കണ്ണുനീരും ചോരയും കൊണ്ട് പണിത വിമോചനയാനങ്ങളിലൂടെ ഇഴഞ്ഞുകയറി രക്ഷാവഴികളിൽ എത്തിയപ്പോൾ മടങ്ങിപ്പോകൂ എന്നൊരു ആഹ്വാനം കേൾക്കാനിടയായി. കഠിനവും തീക്ഷ്ണവുമായ അനുഭവങ്ങളിലെത്തിയ അവർ ആര്യപൂർവ പൈതൃകത്തിലേക്ക് ഗൃഹാതുരയോടെ തിരിഞ്ഞുനോക്കുമ്പോൾ അവിടമാകെ തച്ചുടച്ച് അമ്പേ ശൂന്യമായിക്കഴിഞ്ഞിരുന്നു.
ML / Malayalam /പ്രൊഫ ജെ ഡാർവിൻ / Essays
കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.
Out of stock
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.