Malayalam Books

Showing 745–765 of 765 results

Show Grid/List of >5/50/All>>
  • Sreenarayana Guru Hinduvo ശ്രീനാരായണ ഗുരു ഹിന്ദുവോ

    ശ്രീനാരായണ ഗുരു ഹിന്ദുവോ

    120.00
    Add to cart Buy now

    ശ്രീനാരായണ ഗുരു ഹിന്ദുവോ

    മനുഷ്യനിൽ ഭേതവിചാരവും ജാതിമത ചിന്തകളും പാടില്ലെന്നും അത്തരം വിവേചനങ്ങൾ വകതിരി വില്ലായ്മയാണെന്നും ഗുരു ഉപദേശിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തു. യാതൊരു മതങ്ങളുമായി ബന്ധമില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച നാരായണ ഗുരുവിനെ ഒരു പ്രത്യേക മതത്തിലും ജാതിയിലും പെടുത്താനുള്ള വർഗീയവാദികളുടെ സംഘടിതശ്രമത്തെ യുക്തിയുക്തം തുറന്നു കാട്ടുന്നു .

    ML / Malayalam / K M Pavithran / Narayana Guru

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    120.00
  • Samvaranavum Samvaram Neridunna Velluvilikalum സംവരണവും സംവരണം നേരിടുന്ന വെല്ലുവിളികളും

    സംവരണവും സംവരണം നേരിടുന്ന വെല്ലുവിളികളും – ടി ആർ ജയരാജ്‌

    120.00
    Add to cart Buy now

    സംവരണവും സംവരണം നേരിടുന്ന വെല്ലുവിളികളും – ടി ആർ ജയരാജ്‌

    സംവരണവും സംവരണം നേരിടുന്ന വെല്ലുവിളികളും

     

    ടി ആർ ജയരാജ്‌

     

    ‘രാഷ്ട്രമീമാംസയും സാമൂഹികശാസ്ത്രവും പാരമ്പര്യചരിത്രവും നിരന്തരമായ മനുഷ്യ പ്രയത്‌നത്തിന്റെ ഇതിഹാസവും ശ്രീ ജയരാജ് വളരെ സൂക്ഷ്മമായി അനേകം ചരിത്രവസ്തുതകൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു.

    ഈ വിഷയത്തിൽ പറ്റി പഠിക്കുവാനും ഏറ്റവും പുതിയ അറിവ് സമ്പാദിക്കുവാനും ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും അറിവിന്റെ വഴിത്താര തുറന്നുവിടുന്ന ഒരു പുതിയ പുസ്തകമാണിത്’ – പത്മശ്രീ ഡോ. വെള്ളായണി അർജ്ജുനൻ

    Jayaraj Kottayam / Reservation

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    120.00
  • Samrajyathwam Muthalilithathinte Paramonnatha Ghattam സാമാജ്യത്വം മുതലിളിത്തത്തിന്റെ പരമോന്നത ഘട്ടം

    സാമാജ്യത്വം മുതലിളിത്തത്തിന്റെ പരമോന്നത ഘട്ടം – ലെനിൻ

    140.00
    Add to cart Buy now

    സാമാജ്യത്വം മുതലിളിത്തത്തിന്റെ പരമോന്നത ഘട്ടം – ലെനിൻ

    ലോകത്തെവിടെയും പോരാട്ടഭൂമികളില്‍ പൊരുതുന്ന മനുഷ്യര്‍ തങ്ങളുടെ മാര്‍ഗദര്‍ശകരായി മാര്‍ക്‌സിനെയും എംഗല്‍സിനെയും ലെനിനെയും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. അവരുടെ കൃതികള്‍ സജീവമായി വീണ്ടും സംവദിക്കപ്പെടുന്നു. ലോകമെങ്ങും മാര്‍ക്‌സി സ്റ്റ് ക്ലാസിക്കുകളുടെ സ്വീകാര്യത അനുദിനം ദൃശ്യമാകുന്നു.

     

    140.00
  • Samoohavum Sasthra Avabodhavum സമൂഹവും ശാസ്ത്ര അവബോധവും

    സമൂഹവും ശാസ്ത്ര അവബോധവും – ഡോ നരേന്ദ്ര ധബോൽക്കർ

    120.00
    Add to cart Buy now

    സമൂഹവും ശാസ്ത്ര അവബോധവും – ഡോ നരേന്ദ്ര ധബോൽക്കർ

    സമൂഹവും ശാസ്ത്ര അവബോധവും

     

    ഡോ നരേന്ദ്ര ധബോൽക്കർ

     

    അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും അനാചാരങ്ങൾക്കും മതമൗലികവാദത്തിനുമെതിരെ സമരോത്സുക യുക്തിവാദമതേതര ആശയപ്രചാരണത്തിൽ എന്നും നേതൃനിരയിലായിരുന്നു ഡോ. ധബോൽക്കർ. എന്നാൽ സാഹോദര്യത്തിന്റെ ശത്രുക്കളും രാജ്യദ്രോഹികളുമായ ഏതാനും ഹിന്ദുത്വഫാസിസ്റ്റുകൾ ധബോൽക്കറിനെ നിഷ്‌ക്കരുണം വധിക്കുകയാണുണ്ടായത്. അദ്ദേഹത്തിന്റെ ഈ സമാഹാരത്തിലെ ഓരോ ലേഖനവും ഏക്കാലത്തും പ്രസക്തിയുള്ളതാണ്.

     

    ‘മഹാരാഷ്ട്ര അന്ധശ്രദ്ധാനിർമൂലൻ സമിതി’ അഥവാ അന്ധവിശ്വാസ നിർമൂലന സമിതി എന്ന സംഘടയിലൂടെ മഹാരാഷ്ട്രയിലെ കുഗ്രാമങ്ങളിൽ പോലും യുക്തിചിന്തയുടെ വെള്ളിവെളിച്ചം എത്തിച്ച മഹാനായിരുന്നു നരേന്ദ്ര ധാബോൽക്കർ. ഈ സംഘടനയ്ക്ക് ഇന്നും മഹാരാഷ്ട്രയിലെമ്പാടും സജീവ സാന്നിദ്ധ്യവുമുണ്ട്.

    Dr Narendra Dhabolkar / Dabolkar / Dhabol / Samuhavum Sasthra Avabodhavum

    പേജ് 98 വില രൂ120

    120.00
  • Periyarum Ambedkarum പെരിയാറും അബേദ്ക്കറും

    പെരിയാറും അബേദ്ക്കറും – ഡോ.കെ.വീരമണി

    70.00
    Add to cart Buy now

    പെരിയാറും അബേദ്ക്കറും – ഡോ.കെ.വീരമണി

    പെരിയാറും അബേദ്ക്കറും

     

    ഡോ.കെ.വീരമണി

    പെരിയാർ ട്രസ്റ്റ് ചെയർമാൻ ഡോ.കെ.വീരമണി നാഗ്പ്പൂർ സർവകലാശാലയിലെ അംബേദ്ക്കർ സ്മാരക പ്രഭാഷണപരമ്പരിയിൽ മൂന്നുദിവസമായി നടത്തിയ പ്രഭാഷണങ്ങൾ പൂർണരൂപത്തിൽ. ഇവി രാമസ്വാമിയുടെ സംഭാവനകൾ സമഗ്രമായി വിലയിരുത്തുന്നു.

    ML / Malayalam / Dr K Veeramani / Periyar / Ambedkar

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    70.00
  • Oru Nashta Janathayum Rajyavum ഒരു നഷ്ടജനതയും രാജ്യവും

    ഒരു നഷ്ടജനതയും രാജ്യവും – ജെ ഡാർവിൻ

    95.00
    Add to cart Buy now

    ഒരു നഷ്ടജനതയും രാജ്യവും – ജെ ഡാർവിൻ

    ഒരു നഷ്ടജനതയും രാജ്യവും

    നാടുണര്‍ത്തിയ നാടാര്‍ പോരാട്ടങ്ങള്‍.

    മധുരയില്‍ 16ാം നൂറ്റാണ്ടിന്റെ അന്ത്യ പാദത്തിലാരംഭിച്ച് മൂന്നു ദശാബ്ദങ്ങള്‍ നീണ്ടു നിന്ന മുഗളന്മാരുടെയും തെലുങ്കുനായ്ക്ക ന്മാരുടെയും ആക്രമണങ്ങള്‍ ചാന്റോന്മാരുടെ സര്‍വ നാശത്തിന് കാരണമായി. അവര്‍ നിര്‍ണായക ശക്തിയായിരുന്ന വേണാട്ടു രാജ്യത്തിലും അവര്‍ തീച്ചട്ടികളിലേക്ക് തള്ളപ്പെട്ടു.

    ML / Malayalam / Kerala History / Kerala People / Adivasi

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    95.00
  • News Deskile Kaviyum Chuvappum ന്യൂസ് ഡെസ്‌ക്കിലെ കാവിയും ചുവപ്പും

    ന്യൂസ് ഡെസ്‌ക്കിലെ കാവിയും ചുവപ്പും – കമൽറാം സജീവ്‌

    300.00
    Add to cart Buy now

    ന്യൂസ് ഡെസ്‌ക്കിലെ കാവിയും ചുവപ്പും – കമൽറാം സജീവ്‌

    ന്യൂസ് ഡെസ്‌ക്കിലെ കാവിയും ചുവപ്പും

     

    കമൽറാം സജീവ്‌

     

    ആഗോളവത്ക്കരണവും ഹൈന്ദവവത്ക്കരണവും ഇന്ത്യയിലെ മാധ്യമപ്രവർത്തനത്തിലെ മുഖ്യധാരാശീലങ്ങളായി മാറുമ്പോൾ മാധ്യമപ്രവർത്തകർ ഈ പ്രവണതകളുടെ കേവലവക്താക്കളായി മാറുന്നതെങ്ങ നെയെന്ന് ഉൾക്കാഴ്ചയോടെ അന്വേഷിക്കുന്ന പുസ്തകം.

    Kamalram Sajeev 

    പേജ് 308 വില രൂ300

    300.00
  • Nava Liberal Hinduthwam നവ ലിബറൽ ഹിന്ദുത്വം

    നവ ലിബറൽ ഹിന്ദുത്വം

    100.00
    Add to cart Buy now

    നവ ലിബറൽ ഹിന്ദുത്വം

    നവ ലിബറൽ ഹിന്ദുത്വം

     

    പിണറായി വിജയൻ പുസ്തകത്തെക്കുറിച്ച് :

    ഈ പുസ്തകം പ്രസക്തമായിത്തീരുന്നത് വർഗീയ അജന്റകളെ സാമ്പത്തിക നയങ്ങളുമായി ബന്ധപ്പെടുത്തി ലളിതമായി വിശദീകരിക്കുന്നുണ്ട് എന്നതിലാണ്. നവലിബറൽ നയങ്ങൾ മുന്നോട്ട് വെയ്ക്കുന്ന ശക്തികൾ എന്തുകൊണ്ട്, ബിജെപിയെ പിന്തുണയ്ക്കുന്നു എന്നതിനുള്ള കാരണങ്ങൾ ഇതിൽ ചുരുക്കി വിശദീകരിക്കുന്നു. ഹിന്ദുവർഗീയത ആപത്ക്കരമായി വളരുന്ന ഈ കാലത്ത് അതിന്റെ വിവിധ മുഖങ്ങളെയും കാരണങ്ങളെയും വ്യക്തമാക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ പ്രാധാന്യം.

    ML / Malayalam / Venugopal K A / Essays / Lekhanangal / Pinarayi Vijayan

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    100.00
  • Narayana Guruvinte Athma Sahodaryavum Mathethara Darshanavum - നാണുഗുരവിന്റെ ആത്മസാഹോദര്യവും മതേതര ബഹുസ്വരദർശനവും

    നാണുഗുരുവിന്റെ ആത്മസാഹോദര്യവും മതേതര ബഹുസ്വരദർശനവും

    120.00
    Add to cart Buy now

    നാണുഗുരുവിന്റെ ആത്മസാഹോദര്യവും മതേതര ബഹുസ്വരദർശനവും

    നാണുഗുരവിന്റെ ആത്മസാഹോദര്യവും മതേതര ബഹുസ്വരദർശനവും

     

    ഈ രചന വർത്തമാനകാലത്ത് വംശ ഹത്യവരെയെത്തി ഹിംസാത്മക മായിരിക്കുന്ന ഹിന്ദുത്വഫാഷിസത്തെയും അതിന്റെ വിവിധ പ്രാദേശിക വരേണ്യ സംസ്‌ക്കാര ഭാഷ ദേശീയ വാദങ്ങളെയും ശക്തമായി പ്രതിരോധിക്കുന്നു.

    ML / Malayalam / Dr Ajay Shekhar / നാരായണഗുരു

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    120.00
  • മുഹമ്മദ് നബി മറനീക്കിയപ്പോൾ - അലി ദാഷ്തി

    മുഹമ്മദ് നബി മറനീക്കിയപ്പോൾ – അലി ദാഷ്തി

    320.00
    Add to cart Buy now

    മുഹമ്മദ് നബി മറനീക്കിയപ്പോൾ – അലി ദാഷ്തി

    മുഹമ്മദ് നബി മറനീക്കിയപ്പോൾ

     

    അലി ദാഷ്തി

     

    മുഹമ്മദ് നബിയുടെ 23 വർഷത്തെ പ്രവാചക ദൗത്യ വിലയിരുത്തുന്ന ഇസ്ലാം വിമർശന സാഹിത്യത്തിൽ ലോകത്തിലെ തന്നെ ശ്രദ്ധേയമായ കൃതി.

    നബി തന്റെ ജീവിതകാലത്ത് ഭൗതിക നേട്ടങ്ങളിൽ മാത്രം താല്പര്യമുള്ള പ്രാകൃത ഗോത്രത്തിലായിരുന്നു തന്റെ മതം അടിച്ചേൽപ്പിച്ചത്. സ്വർഗീയ സുന്ദരികൾ തുടങ്ങിയ പ്രലോഭനവും നരക ഭീഷണിയും അദ്ദേഹത്തിന്റെ മരണശേഷം ഖലീഫമാരും പിൻതുടർന്നു.

    പരസ്പര വിരുദ്ധ വചനങ്ങളും തലക്കെട്ടുകളും അർഥരഹിത പദപ്രയോഗങ്ങളും ആവർത്തനങ്ങളും നിറഞ്ഞ ഖുർആൻ ഒരു മികച്ച സൃഷ്ടിയാണെന്ന് അവകാശപ്പെടാനില്ല. വാളുകൊണ്ട് സ്ഥാപിക്കപ്പെട്ട മതമാണ് ഇസ്ലാം. മതവിശ്വാസം വാളിന്റെ മൂർച്ചകൊണ്ട് നിർബന്ധിപ്പിക്കപ്പെടുക എന്നത് ശരിയും നീതിയുമല്ല.

    തന്റെ മരണ ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതിനായി ഇറാനിയൻ പത്രപ്രവർത്തകൻ, അലി ദാഷ്തി എഴുതിയ അതിശക്തമായ ഇസ്ലാം വിമർശനം. 1975ൽ എഴുതിത്തീർത്തിട്ടും 1981ൽ അദ്ദേഹം മരണമടഞ്ഞതിനു ശേഷം മത്രമാണ് അദ്ദേഹത്തിന്റെ പാശ്ചാത്യ സുഹൃത്ത് ഇത് പ്രസിദ്ധീകരിച്ചത്. ആയുഷ്‌കാലത്ത് പ്രസിദ്ധീകരിച്ചിരുന്നുവെങ്കിൽ അദ്ദേഹം വധിക്കപ്പെടുമായിരുന്നു എന്നത് സുനിശ്ചിതമായിരുന്നു. ഇസ്ലാം മതവിശ്വാസത്തെ ഇഴകീറി പരിശോധിക്കുന്ന, മുഹമ്മദ് കാട്ടിക്കൂട്ടിയ തിന്മകൾ വെളിപ്പെടുന്ന അത്യുജ്വല കൃതിയാണിത്. അറബി മൂലം ഉദ്ധരിച്ച് എതിർ വിമർശനത്തിന്റെ എല്ലാ സാധ്യതകളെയും തകർക്കുന്ന ഈ ഗ്രന്ഥം ഓരോ സ്വതന്ത്രചിന്തകനും വായിച്ചിരിക്കേണ്ടതാണ്.

    Ali Dashthi / Islam / Mohammed / Mohammad / Dashti

    പേജ് 278 വില രൂ320

    320.00
  • Keralathile Avarna Rajakkanmar കേരളത്തിലെ അവർണ രാജാക്കന്മാർ

    കേരളത്തിലെ അവർണ രാജാക്കന്മാർ – ഡി. ദയാനന്ദൻ

    150.00
    Add to cart Buy now

    കേരളത്തിലെ അവർണ രാജാക്കന്മാർ – ഡി. ദയാനന്ദൻ

    കേരളത്തിലെ അവർണ രാജാക്കന്മാർ

     

    ഡി ദയാനന്ദൻ

    കേരളത്തിലെ പറയ, പുലയ, നാടാർ, ഈഴവ രാജാക്കന്മാരുടെ ചരിത്രം

    കേരളത്തിലെ അവർണരുടെ ഭരണകാലത്തെ അടയാളപ്പെടുത്തുന്ന പുസ്തകം. സവർണാധിപത്യത്തിന്റെ കടന്നാക്രമണത്തിൽ കടപുഴകിയ ആ രാജവംശങ്ങളെ കണ്ടെത്തുന്ന അപൂർവകൃതി. കേരളത്തിൽ പലകാലങ്ങളിൽ നാടുഭരിച്ച പുലയ, പറയ, നാടാർ, ഈഴവ രാജാക്കന്മാരുടെ ജീവിതവും ഭരണവും ആ കാലത്തിന്റെ ചരിത്രവും ഈ കൃതി തുറന്നുകാട്ടുന്നു.

    ആര്യന്മാരുടെ വരവോടെയാണ് ചാതുർവർണ്യത്തിന്റെ നീരാളിപ്പിടിത്തം മനുഷ്യനെ മനുഷ്യനിൽ നിന്ന് അകറ്റിയത്. ആര്യമേധാവിത്ത നയോപായങ്ങൾ കൊണ്ട് ഇവിടത്തെ നാടുവാഴികളെ ക്ഷത്രിയരാക്കി ഉയർത്തി ഹിന്ദുമതം പ്രചരിപ്പിച്ചു. ക്രമേണ ഈ മണ്ണിൽ പിറന്നുവീണ മണ്ണിന്റെ മക്കൾക്ക് അവശതകളുടെ പടുകുഴിയിൽ വീഴേണ്ടി വന്നു.
    രാജാവ് എന്നു പറയുമ്പോൾ ക്ഷത്രിയനെന്ന ചിന്തയാണ് സാധാരണ ജനഹൃദയങ്ങളിൽ ഓടിയെത്തുന്നത്. അതുകൊണ്ട് ആദ്യമേ പറയട്ടെ ക്ഷത്രിയ രാജാക്കന്മാർ ആര്യന്മാരുടെ സൃഷ്ടിയാണ്. ക്ഷത്രിയമല്ലാത്ത ധാരാളം രാജാക്കന്മാർ ഇന്ത്യിൽ ഉണ്ടായിട്ടുണ്ട്. മനുസ്മൃതിപോലും അതു ശരി വെയ്ക്കുന്നു. എന്നു മാത്രമല്ല ക്ഷത്രിയ രാജാവിന്റെയും ക്ഷത്രിയനല്ലാത്ത രാജാവിന്റെയും ചുമതലകൾ എന്തൊക്കെയാണെന്ന് വിവരിക്കുകയും ചെയ്യുന്നു. അത്തരത്തിൽ പെട്ട ക്ഷത്രിയരല്ലാത്ത രാജാക്കന്മാരുടെ ചരിത്രമാണ് ഈ പുസ്തകത്തിൽ.

    Avarna Rajakkanmar / Dalith  / Paraya / Pulaya / Ezhava / Ay Kings Kings of Kerala

    പേജ് 122 വില രൂ150

    150.00
  • Kerala Navotthanam – Yugasanthathikal, Yugashilpikal കേരള നവോത്ഥാനം – യുഗസന്തതികൾ, യുഗശില്പികൾ

    കേരള നവോത്ഥാനം – യുഗസന്തതികൾ, യുഗശില്പികൾ: പി. ഗാവിന്ദപ്പിള്ള

    260.00
    Add to cart Buy now

    കേരള നവോത്ഥാനം – യുഗസന്തതികൾ, യുഗശില്പികൾ: പി. ഗാവിന്ദപ്പിള്ള

    കേരള നവോത്ഥാനം – യുഗസന്തതികൾ, യുഗശില്പികൾ

    പി. ഗാവിന്ദപ്പിള്ള

     

    യുഗസ്രഷ്ടാക്കാളുടെ വ്യക്തിമുദ്രകൾ പതിഞ്ഞ വിമോചനകേരളത്തിന്റെ നാൾവഴികൾ. നമ്മെ നാമാക്കിമാറ്റിയ നവോത്ഥാന ചരിത്രത്തിന്റെ ജ്വാലാമുഖങ്ങൾ. ഒരുയുഗത്തിന്റെ വിമോചനമുദ്രാവാക്യങ്ങൾക്ക് ജീവൻ പകർന്ന ജനതയുടെയും അവർ കലഹിക്കുകയും അഭിരമിക്കുകയും ചെയ്ത അധികാരബന്ധങ്ങളുടെയും കഥ.

    PG / P G Govinda Pillai / Govindapilla 

    പേജ് 290 വില രൂ260

    260.00
  • Kaviyil Pothinja Visuddha Pasu കാവിയിൽ പൊതിഞ്ഞ വിശുദ്ധ പശു

    കാവിയിൽ പൊതിഞ്ഞ വിശുദ്ധ പശു

    250.00
    Add to cart Buy now

    കാവിയിൽ പൊതിഞ്ഞ വിശുദ്ധ പശു

    കാവിയിൽ പൊതിഞ്ഞ വിശുദ്ധ പശു

    ഭക്ഷണഫാസിസം കാലങ്ങളായി ഇന്ത്യയിൽ അരങ്ങേറുന്നു. ബീഫ് കഴിച്ചതിന്റെ പേരിൽ, കൈവശം വെച്ചതിന്റെ പേരിലൊക്കെ ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങളും ദളിതരും ആദിവാസികളും നിർദയം കൊല്ലപ്പെടുന്നു. ഇന്ത്യയിലെമ്പാടും ഭക്ഷണഫാസിസത്തിനെതിരെ സമരം ശക്തമായിരിക്കുകയാണ്. പ്രതിരോധങ്ങളും. ഇത്തരം സമരങ്ങളെ തകർക്കാനും സവർണപ്രത്യയശാസ്ത്രത്തെ ഇന്ത്യൻ അധികാരത്തിൽ അരക്കിട്ടുറപ്പിക്കാനുിം നുണപ്രചരണങ്ങളടക്കമുള്ള ശ്രമങ്ങൾ നടക്കുമ്പോൾ വിശുദ്ധപശു എന്ന ഇന്ത്യൻ ഫാസിസ്റ്റ് രാഷ്ട്രീയായുധത്തെ അതിന്റെ സങ്കീർണതകളിൽ അപനിർമിക്കുന്ന ലേഖനങ്ങളുടെ സമാഹാരം.

    ML / Malayalam / Shafeek H / Essays / Lekhanangal / Divine cow

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    250.00
  • Kalburgiyude Lekhanangal

    കൽബുർഗിയുടെ ലേഖനങ്ങൾ – കൽബുർഗി

    75.00
    Read more

    കൽബുർഗിയുടെ ലേഖനങ്ങൾ – കൽബുർഗി

    കൽബുർഗിയുടെ ലേഖനങ്ങൾ

    പ്രസിദ്ധ കന്നഡ എഴുത്തുകാരനും ഹംപി കന്നട സർവകലാശാലയിലെ മുൻ വൈസ് ചാൻസലറുമായ എം.എം. കൽബുർഗി അന്ധവിശ്വാസങ്ങൾക്കും വലതുപക്ഷ തീവ്രവാദി സംഘങ്ങൾക്കും എതിരെ ശക്തമായ നിലപാട കൈക്കൊണ്ട വ്യക്തിയായിരുന്നു. അതിനാൽ തന്നെ മതാന്ധരായവർ അദ്ദേഹത്തെ വെടിവെച്ചുകൊന്നു.

    ML / Malayalam / Translation / Atheism

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    75.00
  • Jnan Enthukondu Hinduvalla ഞാൻ എന്തുകൊണ്ട് ഹിന്ദുവല്ല

    ഞാൻ എന്തുകൊണ്ട് ഹിന്ദുവല്ല – പെരിയാർ

    95.00
    Add to cart Buy now

    ഞാൻ എന്തുകൊണ്ട് ഹിന്ദുവല്ല – പെരിയാർ

    ഞാൻ എന്തുകൊണ്ട് ഹിന്ദുവല്ല

     

    പെരിയാർ

    രാഷ്ട്രീയവും സാമ്പത്തികവുമായ ലക്ഷ്യങ്ങളോടെ ഇന്ത്യൻ സമൂഹത്തിൽ അടിച്ചേൽപ്പിക്കപ്പെട്ട ചങ്ങലയാണ് ഹിന്ദുമതം. ആത്മാഭിമാനം നഷ്ടമായ മുഴുവൻ ദ്രാവിഡ മനസ്സുകളിലും തണുത്തുറഞ്ഞ മതാന്ധശീതത്തിന് നേരിന്റെ നെരിപ്പു നൽകുകയാണ് വേണ്ടത്. ദ്രാവിഡ ജനത ഹിന്ദുക്കളല്ലെന്ന സത്യം പെരിയാർ രാമസ്വാമി തുറന്നടിക്കുന്നു.

    Periyar Ramasami / EVR / Dravida Movement

    കൂടുതൽ കാണുക

     

    95.00
  • Indian Nireeswaravadam ഇന്ത്യൻ നിരീശ്വരവാദം

    ഇന്ത്യൻ നിരീശ്വരവാദം – ദേബി പ്രസാദ് ചതോപാധ്യായ

    350.00
    Add to cart Buy now

    ഇന്ത്യൻ നിരീശ്വരവാദം – ദേബി പ്രസാദ് ചതോപാധ്യായ

    ഇന്ത്യൻ നിരീശ്വരവാദം

     

    ദേബി പ്രസാദ് ചതോപാധ്യായ

     

    തന്റെ ശിഷ്യന്മാർ ഈശ്വരനെപ്പറ്റിചർച്ച ചെയ്യുന്നത് പ്രയോജനരഹിതമെന്ന് ബുദ്ധൻ കരുതിയെങ്കിൽ അതിന്റെ അർഥം അദ്ദേഹത്തിന് വ്യക്തിപരമായി ഈശ്വരന്റെ അഭാവം ബോധ്യപ്പെട്ടിരുന്നു എന്നതു മാത്രമാകും. ഈശ്വരനിൽ വിശ്വസിക്കുക എന്നിട്ടും അദ്ദേഹത്തിന് മനുഷ്യന്റെ ഭാഗധേയത്തിന്റെ പ്രശ്‌നത്തോട് യാതൊരു ബന്ധവുമില്ല എന്ന് സങ്കൽപ്പിക്കുക – ഇത് അസാധ്യമാണെന്ന് സ്പഷ്ടമാണല്ലോ.

    ഇന്ത്യയിലെ എക്കാലത്തെയും മികച്ച മാർക്‌സിയൻ ദാർശികൻ ദേബി പ്രസാദ് ചതോപാധ്യയുടെ ഉജ്വല സൃഷ്ടി. സോഷ്യലിസത്തിനുവേണ്ടിയുള്ള സമരം ഭാരതീയ ദാർശനിക പൈതൃകത്തിനായുള്ള സമരവുമായി ബന്ധപ്പെട്ടിരിക്കുന്ന എന്ന ബോധത്താൽ എഴുതപ്പെട്ട ഗ്രന്ഥം. ഇന്ത്യൻ ദാർശനികത്തിലെ തമസ്‌ക്കരിക്കപ്പെട്ട പ്രവണതകളെ കണ്ടെത്തുകയും അവയെ സ്ഥാനപ്പെടുത്തുകയും ചെയ്യുന്നതാണ് ഈ കൃതി.

    പരിഭാഷ – പി ആർ വർമ

    Indian Nireswaravadam / Nireesvaravadam / Debipresad Chadopadhyaya

    പേജ് 312 വില രൂ350

    350.00
  • Indian Jathi Vyavasthayum Savarna Pressian Adhiniveshavum ഇന്ത്യൻ ജാതിവ്യവസ്ഥയും സവർണ പ്രഷ്യൻ അധിനിവേശവും

    ഇന്ത്യൻ ജാതിവ്യവസ്ഥയും സവർണ പ്രഷ്യൻ അധിനിവേശവും – പ്രൊഫ വിസാല് ഖരാട്ട് , ഡോ പ്രതാപ് ചാറ്റ്‌സെ

    160.00
    Add to cart Buy now

    ഇന്ത്യൻ ജാതിവ്യവസ്ഥയും സവർണ പ്രഷ്യൻ അധിനിവേശവും – പ്രൊഫ വിസാല് ഖരാട്ട് , ഡോ പ്രതാപ് ചാറ്റ്‌സെ

    ഇന്ത്യൻ ജാതിവ്യവസ്ഥയും സവർണ പ്രഷ്യൻ അധിനിവേശവും

     

    ഡിഎൻഎ ഗവേഷണങ്ങളുടെ പശ്ചാത്തലത്തിൽ പ്രഷ്യൻ വംശജരായ സവർണ ആര്യന്മാരുടെ ജനിതക പാരമ്പര്യം വെളിപ്പെടുത്തുന്ന ശാസ്ത്രീയ പുസ്തകമാണിത്. 2001 മെയ് 21ന് ടൈംസ് ഓഫ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ട് സംഘപരിവാറിന്റെ സ്വദേശവാദത്തെ പൊളിച്ചെഴുതുന്നു. തദ്ദേശീയരായ ദലിത്, ആദിവാസി ന്യൂനപക്ഷ വിഭാഗങ്ങളെ ചൂഷണം ചെയ്ത വൈദേശികരായ സവർണ ഹിന്ദു ഫാസിസ്റ്റുകളുടെ കപടദേശീയവാദത്തെ ചോദ്യം ചെയ്ത ഈ കൃതി മറ്റു ഭാഷകളിൽ ഏറെ വിവാദം സൃഷ്ടിച്ചു.

     

    എഡിറ്റർ – പ്രൊഫ വിസാല് ഖരാട്ട് , ഡോ പ്രതാപ് ചാറ്റ്‌സെ

    പരിഭാഷ – എം കെ രാജേന്ദ്രൻ

     

    Jathikal / Varnavyavastha

    പേജ് 164 വില രൂ160

    160.00
  • Haindava Dushprabhuthva Charithram ഹൈന്ദവ ദുഷ്പ്രഭുത്വ ചരിത്രം

    ഹൈന്ദവ ദുഷ്പ്രഭുത്വ ചരിത്രം – സ്വാമി ധർമതീർഥ മഹാരാജ്

    220.00
    Add to cart Buy now

    ഹൈന്ദവ ദുഷ്പ്രഭുത്വ ചരിത്രം – സ്വാമി ധർമതീർഥ മഹാരാജ്

    ഹൈന്ദവ ദുഷ്പ്രഭുത്വ ചരിത്രം

     

    സ്വാമി ധർമതീർഥ മഹാരാജ്

     

    ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ നൂറ്റാണ്ടുകളായി അടിമകളാക്കിവച്ച ബ്രാഹ്മണ-ഹൈന്ദവ ദുഷ്പ്രഭുത്വത്തെ തുറന്നുകാട്ടുന്ന പുസ്തകം.

    സ്വാമി ധർമതീർഥ മഹാരാജ് എഴുതിയ 1941ൽ പുറത്തിറങ്ങിയ ഹിസ്റ്ററി ഓഫ് ഹിന്ദു ഇമ്പേരിയലിസം എന്ന വിവാദ ഗ്രന്ഥത്തിന്റെ പരിഭാഷ.

    1941ൽ പുറത്തിറങ്ങിയ ഹിസ്റ്ററി ഓഫ് ഹിന്ദു ഇംപീരിയലിസം എന്ന വിവാദ പുസ്തകത്തിന്റെ മലയാള രൂപം. ഇന്ത്യയിൽ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ നൂറ്റാണ്ടുകളായി അടിമകളാക്കിവച്ച ജാതിവ്യവസ്ഥയെ തുറന്നു കാട്ടുന്ന ഉജ്വല പുസ്തകം. ശ്രീനാരായണഗുരുവിന് നിരവധി ശിഷ്യന്മാർ ഉണ്ടായിട്ടുണ്ട്. അതിൽ ഗുരുവിന്റെ വീക്ഷണങ്ങളെ കാലോചിതമായി, ശാസ്ത്രീയമായി സമീപിക്കുകയും സമൂഹത്തെ പ്രവർത്തിപ്പിക്കുന്നതിൽ അതിനെ ഉപയുക്തമാക്കുകയും ചെയ്ത അപൂർവ ശിഷ്യന്മാരിൽ ഒരാളാണ് ഈ വിവാദഗ്രന്ഥം രചിച്ച സ്വാമി ധർമതീർഥ മഹാരാജ്. ഈ പുസ്തത്തിന്റെ ഒന്നാം പതിപ്പ് 1941ൽ ലാഹോറിൽ നിന്നാണ് പ്രസിദ്ധീകരിച്ചത്.

    Hindu Dushprabhutwa Charithram / Dushprabhutva Charithram / Swami Dharmatheertha Maharaj

    പേജ് 244  വില രൂ220

    220.00
  • Fascism – Siddhanthavum Prathirodhavum ഫാസിസം - സിദ്ധാന്തവും പ്രതിരോധവും

    ഫാസിസം – സിദ്ധാന്തവും പ്രതിരോധവും

    350.00
    Add to cart Buy now

    ഫാസിസം – സിദ്ധാന്തവും പ്രതിരോധവും

    ഫാസിസം – സിദ്ധാന്തവും പ്രതിരോധവും

     

     

     

    ഫാസിസത്തിന്റെ ചരിത്രവും സിദ്ധാന്തവും കൈകാര്യം ചെയ്യുന്ന പുസ്തകം. ഫാസിസത്തിനെതിരായ ചെറുത്തു നിൽപ്പിന്റെ ഭാഗമായി വിവിധ മേഖലകളിൽ നിന്ന് ഉയർന്നു വന്ന പഠനങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരം.

    ടിം മേയ്‌സൻ, ആൻസൻ ജി റോബിൻ ബാക്ക്, റെയ്ൻ ഹാർഡ് കുഹൽ, റോബർ എർലിംഗ്, കുർട് ഡോസ്വലൻ, മൈക്കിൾ കാലെക്കി, കുർട് പാറ്റ്‌സോൾഡ്, ഏണസ്റ്റ് ബ്ലോക്ക് ജോർജി ദിമിത്രോവ്, ഡാനിയേൽ ഗുവേറിൻ, ഓഗസ്താൽ ഹീമർ, ബെർത്തോൾഡ് ബ്രഹ്ത്, അന്റോണിയോ ഗ്രാംഷി, ക്ലാര സെത്കിൻ, ഗ്യോർഗ് ലൂക്കാച്ച് തുടങ്ങിയവരുടെ ആഴത്തിലുള്ള നിരീക്ഷണങ്ങളും വിശകലനങ്ങളും.

     

    ML / Malayalam / Fascism  / P J Baby / Essays / Lekhanangal

    എഡിറ്റർ – പി ജെ ബേബി

    പേജ് 290 വില രൂ350

    350.00
  • Charithra Eadukalile Chithalpadukal

    Charithra Eadukalile Chithalpadukal

    140.00
    Add to cart Buy now

    Charithra Eadukalile Chithalpadukal

    ചരിത്ര ഏടുകളിലെ ചിതൽപ്പാടുകൾ

    ക്ഷേത്ര ആരാധനക്രമങ്ങളെയും ആചാരങ്ങളെയും മറയാക്കി ബ്രാഹ്മണേതര ജാതികളിലെ സ്ത്രീകളുടെ ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കണം എന്ന വരേണ്യവർഗത്തിന്റെ ദർശനങ്ങളും, സ്ത്രീയെ ഉപഭോഗവസ്തുമാത്രമാക്കുന്ന ബഹുഭാര്യാത്വവും നിലവിലിരുന്ന ഒരു കാലമുണ്ടായിരുന്നു. ഉന്നതകുലജാതരായ പുരുഷന്മാർക്ക് നായർ സ്ത്രീകളിലോ മറ്റുതാണകുലത്തിൽ പിറക്കുന്ന സ്ത്രീകളിലെ പിറക്കുന്ന കുട്ടികൾ പൈതൃകത്തിന്റെ അവകാശം ഉന്നയിക്കാതിരിക്കാൻ മരുമക്കത്തായം എങ്ങനെ മറയാക്കി എന്നതും ഈ ഗ്രന്ഥത്തിൽ വിശദീകരിക്കുന്നു.

    ML / Malayalam / P Sudarshanan, Dr N Sarika Devi / Temple Rituals

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    140.00
  • Arayirunnu Shivaji ആരായിരുന്നു ശിവജി 

    ആരായിരുന്നു ശിവജി 

    135.00
    Add to cart Buy now

    ആരായിരുന്നു ശിവജി 

    ആരായിരുന്നു ശിവജി 

    ഗോവിന്ദ് പൻസാരെ

     

    രണ്ടു ലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ കൃതി. ഇതെഴുതിയതിന്റെ പേരിലാണ് ഹിന്ദുതീവ്രവാദികൾ പൻസാരെയെ വെടിവെച്ചു കൊന്നത്.

    Govind Pansare / Essays / Shivaji / RSS / Hinduthva / Translation / Sivaji

    പേജ് 116 വില രൂ135

    135.00