Description
Haindava Dushprabhuthva Charithram – Swami Dharmatheertha Maharaj
ഹൈന്ദവ ദുഷ്പ്രഭുത്വ ചരിത്രം
1941ൽ പുറത്തിറങ്ങിയ വിവാദ ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ
₹220.00
സ്വാമി ധർമതീർഥ മഹാരാജ്
ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ നൂറ്റാണ്ടുകളായി അടിമകളാക്കിവച്ച ബ്രാഹ്മണ-ഹൈന്ദവ ദുഷ്പ്രഭുത്വത്തെ തുറന്നുകാട്ടുന്ന പുസ്തകം.
സ്വാമി ധർമതീർഥ മഹാരാജ് എഴുതിയ 1941ൽ പുറത്തിറങ്ങിയ ഹിസ്റ്ററി ഓഫ് ഹിന്ദു ഇമ്പേരിയലിസം എന്ന വിവാദ ഗ്രന്ഥത്തിന്റെ പരിഭാഷ.
1941ൽ പുറത്തിറങ്ങിയ ഹിസ്റ്ററി ഓഫ് ഹിന്ദു ഇംപീരിയലിസം എന്ന വിവാദ പുസ്തകത്തിന്റെ മലയാള രൂപം. ഇന്ത്യയിൽ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ നൂറ്റാണ്ടുകളായി അടിമകളാക്കിവച്ച ജാതിവ്യവസ്ഥയെ തുറന്നു കാട്ടുന്ന ഉജ്വല പുസ്തകം. ശ്രീനാരായണഗുരുവിന് നിരവധി ശിഷ്യന്മാർ ഉണ്ടായിട്ടുണ്ട്. അതിൽ ഗുരുവിന്റെ വീക്ഷണങ്ങളെ കാലോചിതമായി, ശാസ്ത്രീയമായി സമീപിക്കുകയും സമൂഹത്തെ പ്രവർത്തിപ്പിക്കുന്നതിൽ അതിനെ ഉപയുക്തമാക്കുകയും ചെയ്ത അപൂർവ ശിഷ്യന്മാരിൽ ഒരാളാണ് ഈ വിവാദഗ്രന്ഥം രചിച്ച സ്വാമി ധർമതീർഥ മഹാരാജ്. ഈ പുസ്തത്തിന്റെ ഒന്നാം പതിപ്പ് 1941ൽ ലാഹോറിൽ നിന്നാണ് പ്രസിദ്ധീകരിച്ചത്.
Hindu Dushprabhutwa Charithram / Dushprabhutva Charithram / Swami Dharmatheertha Maharaj
പേജ് 244 വില രൂ220
1941ൽ പുറത്തിറങ്ങിയ വിവാദ ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ
ജാതിഭ്രാന്തിന്റെ സകല തിന്മകൾക്കും കാരണമായ ബ്രാഹ്മണിസത്തെയും അതിനാധാരശിലകളായ സ്മൃതി-ശ്രുതികളെയും വേദങ്ങളെയും അതിനിശിതമായി വിമർശിക്കുന്ന ഗ്രന്ഥം. നൂറ്റാണ്ടുകൾക്കുമുമ്പ് ഉത്ഭവം കൊണ്ട ജാതി വ്യവസ്ഥ ഇന്ന് ജാതിസ്വത്വ രാഷ്ട്രീയമായി നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ പെരിയാറിന്റെ വിമർശനങ്ങൾക്കു പ്രസക്തിയേറുന്നു.
Periyar / EVR / Ramaswmi / Ramasami
ആത്മസമർപ്പണത്തിന്റെയും പരിശുദ്ധ ഭ്രാന്തിന്റെയും ഓർമക്കുറിപ്പ്
അമൃതാനന്ദമയിയുടെ മുൻ ശിഷ്യയും സന്യാസിനിയുമായിരുന്ന ഗായത്രി എന്ന ഗെയ്ൽ ട്രഡ് വെല്ലിന്റെ വിവാദ വെളിപ്പെടുത്തലുകൾ അടങ്ങിയ ആത്മകഥാപുസ്തകത്തിന്റെ മലയാള പരിഭാഷ.
Vishuda Narakam / Visuddha / Vishudda / Visudda
പേജ് 370 വില രൂ499
ഡിഎൻഎ ഗവേഷണങ്ങളുടെ പശ്ചാത്തലത്തിൽ പ്രഷ്യൻ വംശജരായ സവർണ ആര്യന്മാരുടെ ജനിതക പാരമ്പര്യം വെളിപ്പെടുത്തുന്ന ശാസ്ത്രീയ പുസ്തകമാണിത്. 2001 മെയ് 21ന് ടൈംസ് ഓഫ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ട് സംഘപരിവാറിന്റെ സ്വദേശവാദത്തെ പൊളിച്ചെഴുതുന്നു. തദ്ദേശീയരായ ദലിത്, ആദിവാസി ന്യൂനപക്ഷ വിഭാഗങ്ങളെ ചൂഷണം ചെയ്ത വൈദേശികരായ സവർണ ഹിന്ദു ഫാസിസ്റ്റുകളുടെ കപടദേശീയവാദത്തെ ചോദ്യം ചെയ്ത ഈ കൃതി മറ്റു ഭാഷകളിൽ ഏറെ വിവാദം സൃഷ്ടിച്ചു.
എഡിറ്റർ – പ്രൊഫ വിസാല് ഖരാട്ട് , ഡോ പ്രതാപ് ചാറ്റ്‌സെ
പരിഭാഷ – എം കെ രാജേന്ദ്രൻ
Jathikal / Varnavyavastha
പേജ് 164 വില രൂ160
പെരിയാർ ഇ വി രാമസ്വാമി
Jeevakumar Jeevakumar –
1941ൽ ഇറങ്ങിയ പുസ്തകം ആണ്. അന്നുണ്ടായിരുന്ന, വ്യവസ്ഥ ചെയ്തിരുന്ന ഭരണനിഷ്ഠകൾ, സനാതന സമൂഹത്തിൻ്റേതാണ്. ഇന്ന് പുണ്യമെന്ന് ധരിക്കുന്നതെല്ലാം കെട്ടുകഥകളെന്ന് അന്നടുത്തറിഞ്ഞവർ പറയുമ്പോൾ യഥാർത്ഥ ചരിത്രം അതാണ്. അതിനെ പൊതിഞ്ഞു പുണ്യമായി അവതരിപ്പിക്കുന്നവർ, വീണ്ടും നമ്മെ അതിലേക്ക് നയിക്കാൻ ശ്രമിക്കുമ്പോൾ, അതിൽ നിന്നും നമ്മെ വേർപെടുത്തി സ്വാതന്ത്ര്യം അനുഭവിച്ചവരുടെ യത്നത്തെ മറക്കരുത്. സഹസ്രാബ്ദങ്ങളുടെ നൊമ്പരങ്ങളിൽ നിന്നും 70 ആണ്ട് കൊണ്ട് നമുക്ക് നേടിത്തന്ന സ്വാതന്ത്ര്യം വിട്ടുകൊടുത്തു പുൽകാൻ മാത്രം ശ്രേഷ്ഠമായതല്ല നമ്മുടെ ഭൂതകാലമെന്ന തിരിച്ചറിവ് ആണ് ആദ്യം നേടേണ്ടത്
Manuthomas Vechurath –
ഞാൻ വായിച്ചു മികച്ച അറിവ്. ഇന്ത്യക്കാർ നിശ്ചയമായി വായിച്ചിരിക്കണം.
Bhagavathsingh –
അവശ്യം വായിക്കേണ്ട പുസ്തകം.
Mathew Peter –
ഈ പുസ്തകം 1996 ഇൽ വായിക്കാനിടയായി, ഭാരതമാഹാത്മ്യത്തിന്റെ പച്ചയായ നിരൂപണവും, സത്യം എപ്പോഴും അപ്രിയവും, ചൂഷകരെ ചോദ്യം ചെയ്യുന്നതുമാണെന്ന യാഥാർഥ്യം ഈ പുസ്തകം നമുക്ക് വെളിവാക്കിത്തരുന്നു.