നരേന്ദ്ര ധബോൽക്കർ : പുസ്തകങ്ങൾ
Books on Narendra Dabholkar in Malayalam
Showing the single result
-
സമൂഹവും ശാസ്ത്ര അവബോധവും – ഡോ നരേന്ദ്ര ധബോൽക്കർ
₹120.00 Add to cart Buy nowസമൂഹവും ശാസ്ത്ര അവബോധവും – ഡോ നരേന്ദ്ര ധബോൽക്കർ
സമൂഹവും ശാസ്ത്ര അവബോധവും
ഡോ നരേന്ദ്ര ധബോൽക്കർ
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും അനാചാരങ്ങൾക്കും മതമൗലികവാദത്തിനുമെതിരെ സമരോത്സുക യുക്തിവാദമതേതര ആശയപ്രചാരണത്തിൽ എന്നും നേതൃനിരയിലായിരുന്നു ഡോ. ധബോൽക്കർ. എന്നാൽ സാഹോദര്യത്തിന്റെ ശത്രുക്കളും രാജ്യദ്രോഹികളുമായ ഏതാനും ഹിന്ദുത്വഫാസിസ്റ്റുകൾ ധബോൽക്കറിനെ നിഷ്‌ക്കരുണം വധിക്കുകയാണുണ്ടായത്. അദ്ദേഹത്തിന്റെ ഈ സമാഹാരത്തിലെ ഓരോ ലേഖനവും ഏക്കാലത്തും പ്രസക്തിയുള്ളതാണ്.
‘മഹാരാഷ്ട്ര അന്ധശ്രദ്ധാനിർമൂലൻ സമിതി’ അഥവാ അന്ധവിശ്വാസ നിർമൂലന സമിതി എന്ന സംഘടയിലൂടെ മഹാരാഷ്ട്രയിലെ കുഗ്രാമങ്ങളിൽ പോലും യുക്തിചിന്തയുടെ വെള്ളിവെളിച്ചം എത്തിച്ച മഹാനായിരുന്നു നരേന്ദ്ര ധാബോൽക്കർ. ഈ സംഘടനയ്ക്ക് ഇന്നും മഹാരാഷ്ട്രയിലെമ്പാടും സജീവ സാന്നിദ്ധ്യവുമുണ്ട്.
Dr Narendra Dhabolkar / Dabolkar / Dhabol / Samuhavum Sasthra Avabodhavum
പേജ് 98 വില രൂ120
₹120.00