ഫാസിസം – സിദ്ധാന്തവും പ്രതിരോധവും

350.00

ഫാസിസം – സിദ്ധാന്തവും പ്രതിരോധവും

 

 

 

ഫാസിസത്തിന്റെ ചരിത്രവും സിദ്ധാന്തവും കൈകാര്യം ചെയ്യുന്ന പുസ്തകം. ഫാസിസത്തിനെതിരായ ചെറുത്തു നിൽപ്പിന്റെ ഭാഗമായി വിവിധ മേഖലകളിൽ നിന്ന് ഉയർന്നു വന്ന പഠനങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരം.

ടിം മേയ്‌സൻ, ആൻസൻ ജി റോബിൻ ബാക്ക്, റെയ്ൻ ഹാർഡ് കുഹൽ, റോബർ എർലിംഗ്, കുർട് ഡോസ്വലൻ, മൈക്കിൾ കാലെക്കി, കുർട് പാറ്റ്‌സോൾഡ്, ഏണസ്റ്റ് ബ്ലോക്ക് ജോർജി ദിമിത്രോവ്, ഡാനിയേൽ ഗുവേറിൻ, ഓഗസ്താൽ ഹീമർ, ബെർത്തോൾഡ് ബ്രഹ്ത്, അന്റോണിയോ ഗ്രാംഷി, ക്ലാര സെത്കിൻ, ഗ്യോർഗ് ലൂക്കാച്ച് തുടങ്ങിയവരുടെ ആഴത്തിലുള്ള നിരീക്ഷണങ്ങളും വിശകലനങ്ങളും.

 

ML / Malayalam / Fascism  / P J Baby / Essays / Lekhanangal

എഡിറ്റർ – പി ജെ ബേബി

പേജ് 290 വില രൂ350

✅ SHARE THIS ➷

Description

Fascism – Siddhanthavum Prathirodhavum

ഫാസിസം – സിദ്ധാന്തവും പ്രതിരോധവും

ഫാസിസത്തിന്റെ ചരിത്രവും സിദ്ധാന്തവും ആധികാരികമായി വിശകലനം ചെയ്യുന്ന പുസ്തകം.

Reviews

There are no reviews yet.

Be the first to review “ഫാസിസം – സിദ്ധാന്തവും പ്രതിരോധവും”

Your email address will not be published. Required fields are marked *