Indian Jathi Vyavasthayum Savarna Pressian Adhiniveshavum
₹160.00
ഇന്ത്യൻ ജാതിവ്യവസ്ഥയും സവർണ പ്രഷ്യൻ അധിനിവേശവും
ഡിഎൻഎ ഗവേഷണങ്ങളുടെ പശ്ചാത്തലത്തിൽ പ്രഷ്യൻ വംശജരായ സവർണ ആര്യന്മാരുടെ ജനിതക പാരമ്പര്യം വെളിപ്പെടുത്തുന്ന ശാസ്ത്രീയ പുസ്തകമാണിത്. 2001 മെയ് 21ന് ടൈംസ് ഓഫ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ട് സംഘപരിവാറിന്റെ സ്വദേശവാദത്തെ പൊളിച്ചെഴുതുന്നു. തദ്ദേശീയരായ ദലിത്, ആദിവാസി ന്യൂനപക്ഷ വിഭാഗങ്ങളെ ചൂഷണം ചെയ്ത വൈദേശികരായ സവർണ ഹിന്ദു ഫാസിസ്റ്റുകളുടെ കപടദേശീയവാദത്തെ ചോദ്യം ചെയ്്ത ഈ കൃതി മറ്റു ഭാഷകളിൽ ഏറെ വിവാദം സൃഷ്ടിച്ചു.
എഡിറ്റർ – പ്രൊഫ വിസാല് ഖരാട്ട് , ഡോ പ്രതാപ് ചാറ്റ്‌സെ
Jathikal / Varnavyavastha
Share link on social media or email or copy link with the 'link icon' at the end:
rajeshjoseph32 –
An eye opener.. Excellent work
N.O Jose –
For the first time I know about this book. i want a copy
N.O Jose –
I have never heard about this book earlier
Biju c –
Good
Anil –
Nice