സാഹിത്യ സൃഷ്ടികൾ

Showing 121–132 of 132 results

Show Grid/List of >5/50/All>>
  • Mrugarupam - Arunthathi Roy മൃഗരൂപം - അരുന്ധതി റോയ്

    മൃഗരൂപം – അരുന്ധതി റോയ്

    190.00
    Add to cart Buy now

    മൃഗരൂപം – അരുന്ധതി റോയ്

    മൃഗരൂപം

    അരുന്ധതി റോയ്

    കലയെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും വേറിട്ട കാഴ്ചപ്പാടുകൾ. നർമദാ ബച്ചാവോ ആന്ദോളൻ, പരിസ്ഥിതിനാശം, കുടിയൊഴിപ്പിക്കുന്ന ആദിവാസികൾ, കോളനിവൽക്കരണം, അമേരിക്ക എന്നിവയെക്കുറിച്ചുള്ള നിലപാടുകളും വ്യക്തിജീവിതത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലുകളും അടങ്ങുന്ന അരുന്ധതി റോയിയുടെ അഭിമുഖങ്ങൾ ഉൾക്കൊള്ളുന്ന കൃതി.

    ML / Malayalam / Arundhati Roy / Translation

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    190.00
  • Purusharthangalude Pizhavukal പുരുഷാർത്ഥങ്ങളുടെ പിഴവുകൾ

    പുരുഷാർത്ഥങ്ങളുടെ പിഴവുകൾ

    120.00
    Add to cart Buy now

    പുരുഷാർത്ഥങ്ങളുടെ പിഴവുകൾ

    പുരുഷാർത്ഥങ്ങളുടെ പിഴവുകൾ

    – ഡോ രാഘവൻ പാട്ടത്തിൽ

    ശാസ്ത്രജ്ഞനും യുക്തിവാദിയും കോളമിസ്റ്റുമായ ഡോ രാഘവൻ പാട്ടത്തിലിന്റെ പതിനാലു കഥകൾ.  കൂടുതൽ സ്‌നേഹിക്കുവാനും കൂടുതൽ നല്ല മനുഷ്യരാകാനും ഇതിലെ കഥകൾ നമ്മെ പഠിപ്പിക്കുന്നു.

    ML / Malayalam / Raghavan Pattathil / Short Stories

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    120.00
  • Daivathinte Maranam ദൈവത്തിന്റെ മരണം - പെരുമാൾ മുരുകൻ

    ദൈവത്തിന്റെ മരണം – പെരുമാൾ മുരുകൻ

    50.00
    Add to cart Buy now

    ദൈവത്തിന്റെ മരണം – പെരുമാൾ മുരുകൻ

    ദൈവത്തിന്റെ മരണം –
    പെരുമാൾ മുരുകൻ

    പെരുമാൾ മുരുകന്റെ കവിതകൾ മലയാളത്തിൽ വായിക്കുക. അറംപറ്റുക എന്ന പരമ്പരാഗത വിവരക്കേടിൽ വിശ്വസിക്കേണ്ട, എന്നാൽ പെരുമാൾ മുരുകന്റെ ക്രാന്തദർശിത്വം രൂഢമൂലമാണിവിടെ.  പരിഭാഷ – പി സുദർശനൻ, വിനോദ് വെള്ളയാണി

    ML / Malayalam / Perumal Murukan / Murugan / Translation

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    50.00
  • Venicele Maranam വെനീസിലെ മരണം

    വെനീസിലെ മരണം – തോമസ് മൻ

    100.00
    Add to cart Buy now

    വെനീസിലെ മരണം – തോമസ് മൻ

    വെനീസിലെ മരണം

    തോമസ് മൻ

    വിശ്വസാഹിത്യത്തിലെ ഏറ്റവും വലിയ പത്തുകഥകൾ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടാൽ അതിലൊന്ന് തോമസ് മന്നിന്റെ വെനീസിലെ മരണം ആയിരിക്കും. – പ്രൊഫ എം കൃഷ്ണൻ നായർ

    പരിഭാഷ – പ്രൊഫ കെ ജയരാജൻ

    ML / Malayalam / Malayalam Translation / Thomas Mann

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    100.00
  • Vallatholinte Deshasheha Kavithakal വള്ളത്തോളിന്റെ ദേശസ്‌നേഹ കവിതകൾ

    വള്ളത്തോളിന്റെ ദേശസ്‌നേഹ കവിതകൾ

    100.00
    Add to cart Buy now

    വള്ളത്തോളിന്റെ ദേശസ്‌നേഹ കവിതകൾ

    വള്ളത്തോളിന്റെ ദേശസ്‌നേഹ കവിതകൾ

    സമരോജ്വലതയും ദേശസ്‌നേഹവും തുളുമ്പുന്ന തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരം. സ്വരാജ്യ സ്‌നേഹത്തിന്റെ ചോരത്തിളപ്പായിരുന്നു വള്ളത്തോൾ കവിതകൾ. എരിഞ്ഞു കത്തിയ സ്വാതന്ത്ര്യ സമരപോരാട്ടത്തിലേക്ക് പകർന്ന വിപ്ലവാവേശം ഒരു ജനതയുടെ വികാരമായി വളർന്നു. ഇന്നും അഭിമാനത്തിന്റെ ഉജ്വല പ്രകാശമായി ആ കവിതകൾ നിലകൊള്ളുന്നു.

    സമാഹരണം – ഡോ എം ആർ തമ്പാൻ

    ML / Malayalam

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

     

    100.00
  • Olivum Palunkum ഒലീവും പളുങ്കും

    ഒലീവും പളുങ്കും

    125.00
    Add to cart Buy now

    ഒലീവും പളുങ്കും

    ഒലീവും പളുങ്കും

    പന്ത്രണ്ട് നവീന കവിതകൾ. മഹമൂദ് ദാർവിഷ്, സെസാർ വയേഹോ, ജൂസെപ്പേ ഊൻഗൗറെട്ഠീ, യെഹൂദാ അമിച്ചായ്, ചെയ്‌റിൽ അൻവർ, സ്ബിഗ്ന്യെഫ് ഹെർഹബർട്ട്, ലൂഷൂൺ, യുജീനിയോ മോൺടാലെ, നാസിം ഹിക്‌മേത്, ലോർക്ക, അറ്റിലാ ജോസെഫ്, വിസ്വാവാ സിംബോർക്കസ്‌ക, തുടങ്ങിയ ലോകപ്രശസ്ത കവികളുടെ വിഖ്യാതങ്ങളായ കവിതകളുടെ സമാഹാരം.

    എഡിറ്റർ – സച്ചിദാനന്ദൻ

    ML / Malayalam / Translation

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    125.00
  • Orikal Manusyarayirunna Janthukal ഒരിക്കൽ മനുഷ്യരായിരുന്ന ജന്തുക്കൾ

    ഒരിക്കൽ മനുഷ്യരായിരുന്ന ജന്തുക്കൾ – മാക്‌സിം ഗോർക്കി

    85.00
    Add to cart Buy now

    ഒരിക്കൽ മനുഷ്യരായിരുന്ന ജന്തുക്കൾ – മാക്‌സിം ഗോർക്കി

    ഒരിക്കൽ മനുഷ്യരായിരുന്ന ജന്തുക്കൾ

    അമ്മയ്ക്കു ശേഷം ഗോർക്കിയുടെ മറ്റൊരു നോവൽ മലയാളത്തിൽ ആദ്യമായി. മാക്‌സിം ഗോർക്കിയുടെ വിഖ്യാത കൃതി. പരിഭാഷ – പി ശരത് ചന്ദ്രൻ

    ML / Malayalam / Maxim Gorky

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    85.00
  • Ayyappan - Kalapathinte Athmakathanam അയ്യപ്പൻ, കലാപത്തിന്റെ ആത്മകഥനം

    അയ്യപ്പൻ, കലാപത്തിന്റെ ആത്മകഥനം – കെ എസ് ഹരികൃഷ്ണൻ

    95.00
    Add to cart Buy now

    അയ്യപ്പൻ, കലാപത്തിന്റെ ആത്മകഥനം – കെ എസ് ഹരികൃഷ്ണൻ

    അയ്യപ്പൻ, കലാപത്തിന്റെ ആത്മകഥനം

    അരോചകവും അരാജകവുമായ ജീവിതാവസ്ഥകളെ വസന്ത സ്മൃതികളാക്കി തെരുവിലൂടെ ഏകാന്തപഥികനായി നടന്നുനീങ്ങിയ കവിയായിരുന്നു അയ്യപ്പൻ. തീപിടിച്ച മനസ്സിലേക്ക് അനുവാദം തേടാതെ കടന്നുവന്ന ശലഭവർണമായ ഭ്രമാത്മക കല്പനകളാണ് അയ്യപ്പന്റെ  കാവ്യജീവിതം. ഇതാണ് ദ്രാവിഡ ഗോത്രജനനായ അറുമുഖം അയ്യപ്പനെ തെറ്റിയോടുന്ന ഘടികാരമാക്കിമാറ്റിയത്.

    മലയാളത്തിലെ ലജൻഡായ അയ്യപ്പന്റെ കാവ്യജീവിതത്തെക്കുറിച്ചുള്ള ആദ്യ പഠന കൃതി.

    ML / Malayalam / കെ എസ് ഹരികൃഷ്ണൻ / K S Harikrishnan

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

     

    95.00
  • Hrudayam Thurakkunna Thakkolukal - P Kunhiraman Nairude Kattukal ഹൃദയം തുറക്കുന്ന താക്കോലുകൾ പി കുഞ്ഞിരാമൻ നായരുടെ കത്തുകൾ

    ഹൃദയം തുറക്കുന്ന താക്കോലുകൾ പി കുഞ്ഞിരാമൻ നായരുടെ കത്തുകൾ

    80.00
    Add to cart Buy now

    ഹൃദയം തുറക്കുന്ന താക്കോലുകൾ പി കുഞ്ഞിരാമൻ നായരുടെ കത്തുകൾ

    ഹൃദയം തുറക്കുന്ന താക്കോലുകൾ
    പി കുഞ്ഞിരാമൻ നായരുടെ കത്തുകൾ

    മഹാകവി സന്തത സഹചാരിയായിരുന്ന ഇയ്യങ്കോട് ശ്രീധരന് എഴുതിയ കത്തകൾ.

    നിള പോലെ നിർമലമാണ് പി. കുഞ്ഞിരാമൻ നായർ. ഒരേ സമയം സ്‌നേഹിക്കുകയും വെറുക്കപ്പെടുകയും ചെയ്യുന്ന വ്യക്തിത്വ വൈചിത്ര്യത്തിന് ഉടമയായ മഹാകവിയുടെ ഓരോ കത്തും അനുഭവങ്ങളുടെ ഉറവപൊട്ടലാണ്. കണ്ടതും അറിഞ്ഞതുമായ അനുഭവങ്ങൾ. പതിറ്റാണ്ടുകൾക്കു ശേഷം ആ കത്തുകൾ വായനക്കാരുടെ കൈകളിലേക്ക്.

    ML / Malayalam / P Kunjiraman Nair / Eyyankode Sreedharan

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    80.00
  • Che Guvera Kathukal ചെ ഗുവേര കത്തുകൾ

    ചെ ഗുവേര കത്തുകൾ

    45.00
    Add to cart Buy now

    ചെ ഗുവേര കത്തുകൾ

    ചെ ഗുവേര കത്തുകൾ

    ഞാനും താങ്കളും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നു ഞാൻ വിചാരിക്കന്നില്ല. എങ്കിലും, ലോകത്തു നടമാടുന്ന അനീതി കണ്ട് താങ്കൾ രോഷാകുലനായിത്തീരുന്നുവെങ്കിൽ നമ്മൾ സഖാക്കളാണ്. അതാണ് പ്രഥാനവും. – ഏണസ്റ്റോ ചെ ഗുവേര.  മരണത്തെ മറികടന്ന ഒരു വിപ്ലവകാരിയുടെ മരിക്കാത്ത വാക്കുകൾ. അദ്ദേഹം എഴുതിയ കത്തുകളുടെ സമാഹാരം. വിവർത്തനം – സി ഭാസ്‌ക്കരൻ

    ML / Malayalam / Che Guvera / ഏണസ്റ്റോ ചെ ഗുവേര

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    45.00
  • Lorkkayude Theranjedutha Kavithakal ലോർക്കയുടെ തെരെഞ്ഞെടുത്ത കവിതകൾ

    ലോർക്കയുടെ തെരെഞ്ഞെടുത്ത കവിതകൾ

    70.00
    Add to cart Buy now

    ലോർക്കയുടെ തെരെഞ്ഞെടുത്ത കവിതകൾ

    ലോർക്കയുടെ തെരെഞ്ഞെടുത്ത കവിതകൾ

    ഭാഷയുടെ പ്രകമ്പനശേഷിയും അലയടങ്ങാത്ത കലാപവീര്യവും അനന്തമായ അതിജീവനത്വരയും കൊണ്ട് വിസ്മയിപ്പിക്കുന്ന വിശ്വോത്തര കവി ഫെഡറിക്കോ ഗാർഷ്യ ലോർക്കയുടെ നിത്യഹരിതമായ ഈ കവിതകളിൽ ഭാഷ, അതിന്റെ ഭാഷണം നിർത്തി, ഉണ്മയുടെ ദൃശ്യങ്ങൾ കാട്ടിത്തരുന്നു. പരിഭാഷ – മധു മാസ്റ്റർ, കെ. അനശ്വര

    ML / Malayalam / Translation / Lorka

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    70.00
  • Shivajiyude Hindu Samrajyam ശിവാജിയുടെ ഹിന്ദു സാമ്രാജ്യം

    ശിവാജിയുടെ ഹിന്ദു സാമ്രാജ്യം – സി അണ്ണാദുരൈ

    70.00
    Add to cart Buy now

    ശിവാജിയുടെ ഹിന്ദു സാമ്രാജ്യം – സി അണ്ണാദുരൈ

    ശിവാജിയുടെ ഹിന്ദു സാമ്രാജ്യം

    അംബേദ്ക്കർ, പെരിയാർ, അണ്ണാദുരൈ, ശിവാജി ഗണേശൻ എന്നിവർ തോളോടു തോൾ ചേർന്നു നിന്ന നാടകം. ചൂഷണം ഈശ്വര കല്പനയാക്കിയ ബ്രാഹ്മണമതത്തിന്റെ വികൃതികൾ. ഡോ. അംബേദ്ക്കർ ഗവേഷണ വിഷയമാക്കി അപഗ്രഥിച്ച ചരിത്ര വിഷയം. ശിവാജിയായി അഭിനയിച്ച ഗണേശന്റെ അഭിനയ മികവു കണ്ട് ”ഗണേശനെ ഇനിമേൽ ശിവാജി ഗണേശൻ എന്നുതന്നെ വിളിക്കണം”  എന്ന പെരിയാറുടെ സ്‌നേഹം നിറഞ്ഞ ഉപദേശം ജനങ്ങൾ സ്വീകരിക്കാൻ സന്ദർഭമൊരുക്കിയ നാടകം.  തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന അണ്ണാദുരൈ അഞ്ചു ദശാബ്ദങ്ങൾക്കു മുമ്പ് കാകപ്പട്ടരായി അരങ്ങു തകർത്ത നാടകം.

    ML / Malayalam / Shivaji / Tamil Translation

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    70.00