Be the first to review “Vallatholinte Deshasheha Kavithakal” Cancel reply
Vallatholinte Deshasheha Kavithakal
₹100.00
വള്ളത്തോളിന്റെ ദേശസ്നേഹ കവിതകൾ
സമരോജ്വലതയും ദേശസ്നേഹവും തുളുമ്പുന്ന തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരം. സ്വരാജ്യ സ്നേഹത്തിന്റെ ചോരത്തിളപ്പായിരുന്നു വള്ളത്തോൾ കവിതകൾ. എരിഞ്ഞു കത്തിയ സ്വാതന്ത്ര്യ സമരപോരാട്ടത്തിലേക്ക് പകർന്ന വിപ്ലവാവേശം ഒരു ജനതയുടെ വികാരമായി വളർന്നു. ഇന്നും അഭിമാനത്തിന്റെ ഉജ്വല പ്രകാശമായി ആ കവിതകൾ നിലകൊള്ളുന്നു.
സമാഹരണം – ഡോ എം ആർ തമ്പാൻ
ML / Malayalam
കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.