Be the first to review “Shivajiyude Hindu Samrajyam” Cancel reply
Shivajiyude Hindu Samrajyam
₹70.00
ശിവാജിയുടെ ഹിന്ദു സാമ്രാജ്യം
അംബേദ്ക്കർ, പെരിയാർ, അണ്ണാദുരൈ, ശിവാജി ഗണേശൻ എന്നിവർ തോളോടു തോൾ ചേർന്നു നിന്ന നാടകം. ചൂഷണം ഈശ്വര കല്പനയാക്കിയ ബ്രാഹ്മണമതത്തിന്റെ വികൃതികൾ. ഡോ. അംബേദ്ക്കർ ഗവേഷണ വിഷയമാക്കി അപഗ്രഥിച്ച ചരിത്ര വിഷയം. ശിവാജിയായി അഭിനയിച്ച ഗണേശന്റെ അഭിനയ മികവു കണ്ട് ”ഗണേശനെ ഇനിമേൽ ശിവാജി ഗണേശൻ എന്നുതന്നെ വിളിക്കണം” എന്ന പെരിയാറുടെ സ്‌നേഹം നിറഞ്ഞ ഉപദേശം ജനങ്ങൾ സ്വീകരിക്കാൻ സന്ദർഭമൊരുക്കിയ നാടകം. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന അണ്ണാദുരൈ അഞ്ചു ദശാബ്ദങ്ങൾക്കു മുമ്പ് കാകപ്പട്ടരായി അരങ്ങു തകർത്ത നാടകം.
ML / Malayalam / Shivaji / Tamil Translation
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.