Description
Frankenstein – Mary Shelley
ഫ്രാങ്കൻസ്റ്റൈൻ – മേരി ഷെല്ലി
വിശ്വസാഹിത്യത്തിലെ വിഖ്യാത നോവലിന്റെ സമ്പൂർണ മലയാള പരിഭാഷ
₹260.00
മേരി ഷെല്ലി
ലോകത്തിലെ ആദ്യത്തെ സയൻസ് ഫിക്ഷൻ നോവലിന്റെ സമ്പൂർണ പരിഭാഷ
വെറും പതിനെട്ടു വയസ്സുമാത്രം പ്രായമുള്ള ഒരു പെൺകുട്ടി എഴുതിയ ഗ്രന്ഥമാണ് ലോകത്തെ ആദ്യത്തെ സയൻസ് ഫിക്ഷൻ. അനേകം കലാ-നാടക-ചലചിത്രഭാഷ്യങ്ങൾക്കും, അനുകരണങ്ങൾക്കും, സ്വതന്ത്ര മാതൃകകൾക്കും, മറ്റു എഴുത്തുകാർ സ്വമേധയാൽ സൃഷ്ടിച്ച ‘രണ്ടാം ഭാഗ’ത്തിനും എന്തിന് ഭാഷകളിലെ പഴഞ്ചൊല്ലിനു സമാനമായ പ്രയോഗശൈലിക്കും ഫ്രാങ്കൻസ്റ്റൈൻ തുടക്കമിട്ടു.
പതിനെട്ടാമത്തെ വയസ്സിൽ എഴുതിത്തുടങ്ങിയതും 1818ൽ പ്രസിദ്ധ പെടുത്തുകയും ചെയ്ത മെറീ ഷെല്ലിയുടെ ഏറ്റവും പ്രസിദ്ധമായ കൃതി. ഒരു പെണ്‍കുട്ടിയുടെ മനസ്സിൽ ഇത്രത്തോളം ഭീഭസ്മയരാശായ൦ എങ്ങെനെ ഉടെലെടുത്തുവെന്നു ലോകം മുഴുവൻ അന്വേഷിച്ച ഈ പുസ്തകത്തിൽ ഭീകരതയും അന്വേഷണവും ഇഴകിച്ചേർന്നു സഞ്ചരിക്കുന്നു.
വിവർത്തനം – എം പി സദാശിവൻ
Frankenstain / Mery Shelly
പേജ് 204 വില രൂ260
വിശ്വസാഹിത്യത്തിലെ വിഖ്യാത നോവലിന്റെ സമ്പൂർണ മലയാള പരിഭാഷ
Robin Pc –
കാലത്തിനു മുൻപേ നടന്ന പുസ്തകം
Vinod P Gopal –
ഡ്രാക്കുള പോലെ ഭീതിയുണ്ടാക്കുന്ന പുസ്തകം…. അതൊരു അനുഭവമാണ്…..